Skip to main content

Posts

Showing posts from August, 2025

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെങ്കിൽ... വെള്ളം ലഭിക്കാത്തിടത്ത് ആ വടി കൊണ്ട് പ്രവാചകന്മാർ ഒരു അടി വെച്ച് കൊടുത്തപ്പോള്‍ ശുദ്ധ ജലം ലഭിച്ചെങ്കില്‍... കാലിട്ടടിച്ചപ്പോള്‍ ഒരിക്കലും വറ്റാത്ത ജല പ്രവാഹമായി zazam ലഭിച്ചെങ്കിൽ... ഒരൊറ്റ രാത്രിയില്‍ ഏഴാനാകാശവും കടന്ന് അള്ളാഹുവിനെ കണ്ട് ബുറാഖ് എന്ന വാഹനം തിരിച്ച് ഭൂമിയില്‍ എത്തിയെങ്കില്‍... ആയിരക്കണക്കിന് കാതം അകലെയുള്ള ബല്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം കണ്ണടച്ച് തുറക്കും മുമ്പ് അടുത്ത് എത്തിക്കാന്‍ സാധിച്ചെങ്കിൽ... നീ വീട്ടിൽ ഉണ്ടാക്കി വെച്ച ഭക്ഷണം എന്താണെന്നും നാളെ നീ എന്ത് ചെയ്യും എന്നും പ്രവാചകന്മാർക്ക് പറയാൻ കഴിയമെങ്കിൽ... ഒരു പുരുഷൻറെ സ്പർശനം ഖുർആനിലെ വനിതകൾക്ക് ഗർഭം ധരിക്കാൻ കഴിയുമെങ്കിൽ... കണ്ടു പരിചയം ഇല്ലാത്ത കാലമില്ലാത്ത കാലത്ത് കായ്ക്കുന്ന അത്ഭുത പഴങ്ങളും മറ്റും അത്ഭുതകരമായി പ്രവാചകന്മാരുടെ മുന്നിലെത്തിക്കാൻ കഴിയുമെങ്കിൽ... പ്രവാചകൻറെ തിരുകേശം അനക്കാനും ചലിപ്പിക്കാനും വലിപ്പം വെപ്പിക്കാനും അല്ലാഹുവിന് കഴിയില്ലേ... എന്തിനാ സാ...

അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ* ✍️

 📚 *അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ* ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം  _____________________________      ഹുദൈബിയിൽ നിന്നും തിരുനബി ﷺ യും സംഘവും മടങ്ങുമ്പോൾ അവിടുന്ന് ചോദിച്ചു:  "മിസ്റിലെ രാജാവായ മുഖൗഖിസിലേക്ക് എൻ്റെ കത്തുമായി ആരാണ് പോവുക?" ഉടനെ ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) ചാടി എഴുന്നേറ്റ് ആസ്ഥാനം നേടിയെടുത്തു. തിരുനബി ﷺ നൽകിയ കത്തുമായി പുറപ്പെട്ടു.  «بسم الله الرحمن الرحيم، من محمد بن عبد الله إلى المقوقس عظيم القبط، سلام على من اتبع الهدى، أما بعد: فإني أدعوك بدعاية الإسلام، أسلم تسلم، يؤتك الله أجرك مرتّين، فإن توليت فإنما عليك إثم القبط» أي الذين هم رعاياك، ويا أَهْلَ الْكِتابِ تَعالَوْا إِلى كَلِمَةٍ سَواءٍ بَيْنَنا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّهَ وَلا نُشْرِكَ بِهِ شَيْئاً وَلا يَتَّخِذَ بَعْضُنا بَعْضاً أَرْباباً مِنْ دُونِ اللَّهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ. ഇതായിരുന്നു ആ കത്തിൽ അടങ്ങിയ സന്ദേശം. ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ഈ കത്ത് ഈജിപ്തിലെ അലക്സാഡ്രിയയിൽ വച്ച് ഹാത്വിബ് ബിൻ അബീ ബൽതഅത് (റ) മുഖൗഖിസ് രാജ...

ജന്മദിനാഘോഷം മക്കയിലുമുണ്ട്*

 *തിരു ജന്മദിനാഘോഷം മക്കയിലുമുണ്ട്* ﷺﷺﷺ ബഹുമാനപെട്ട ഇബ്നു ജുബൈർ പറയുന്നു. മക്കയിലെ ഏറ്റവും പ്രധാനപെട്ട സ്ഥലമാണ് തിരു നബി صلى الله عليه وسلم ജനിച്ച സ്ഥലം .അത് തിരുശരീരത്തിന് ﷺ ആദ്യമായി സ്പർശന മേൽക്കാൻ ഭാഗ്യം ലഭിച്ച മണ്ണാണ് - അവിടെ ഒരു പള്ളിയുമുണ്ട്. صلى الله عليه وعلى إله وأصحابه الكرام റബി ഉൽ അവ്വൽ മാസത്തിലും അതിലെ തിങ്കളാഴ്ച്ചയും  ആ ബറക്കത്താക്കപെട്ട സ്ഥലം തുറക്കുകയും ജനങ്ങൾ ആ പുണ്യസ്ഥലത്തേക്ക് പ്രവേശിച്ച്  ബറക്കത്തെടുക്കുകയും ചെയ്യും കാരണം അത് മുത്ത് നബിﷺ യുടെ മൗലിദിന്റെ മാസമാണ്. അവിടെന്നു ജനിച്ച ദിവസമാണ്. മഹത്ത്വമുള്ള എല്ലാ സ്ഥലങ്ങളും അന്ന് തുറന്ന് കൊടുക്കും. അത് മക്കയിൽ എന്നും പ്രശസ്തമാണ്. (റഹലത്ത് ഇബ്നു ജുബൈർ 1/91) ومن مشاهدها الكريمة أيضا مولد النبي صلى الله عليه وسلم والتربة الطاهرة التي هي أول تربة مست جسمه الطاهر بنى عليه مسجد لم ير أحفل بناء منه أكثره ذهب منزل به والموضع المقدس الذي سقط فيه صلى الله عليه وسلم ساعة الولادة السعيدة المباركة التي جعلها الله رحمة للأمة أجمعين محفوف بالفضة فيالها تربة شرفها الله بان جعلها مسقط أطهر الأجسام ومولد خير الآنام صلى الله ع...

മൽപ്പിടുത്തത്തിൽ ജയിക്കുന്നവനല്ല, കോപം വരുമ്പോള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നവനാണ് ശക്തൻ

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്* *Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️* *🌹Tweett 1172🌹* മൽപ്പിടുത്തത്തിൽ ജയിക്കുന്നവനല്ല, കോപം വരുമ്പോള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നവനാണ് ശക്തൻ എന്ന വിശ്രുതമായ ഒരു സന്ദേശം തിരുനബിﷺ കൈമാറിയിട്ടുണ്ട്. ആത്മനിയന്ത്രണത്തിനും പൈശാചിക ബോധങ്ങളോടുള്ള ചെറുത്തുനിൽപ്പിനും എത്ര ശക്തിയും ശൗര്യവും ആവശ്യമുണ്ട് എന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ജിഹാദിന്റെ ആത്മാവും അടിത്തറയും ഇവിടെയാണ് നിലകൊള്ളുന്നത്. അനിവാര്യമായ ഘട്ടങ്ങളിൽ പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ സായുധ ഇടപെടലുകളെ മാത്രം ജിഹാദായി അവതരിപ്പിക്കുകയോ, പടക്കളത്തിലെ പോരാട്ടമാണ് ജിഹാദ് എന്ന് നിർണയിക്കുകയോ ചെയ്യുക വഴി ഏറ്റവും വലിയ ആത്മസമരത്തെ അവഗണിച്ചു മാറ്റിയത് പോലെയാണ് പൊതുവായനകളും പൊതുബോധങ്ങളും രൂപപ്പെട്ടുവന്നത്.             നന്മകളുടെ സമുദ്ധാരണത്തിനും തിന്മകളെ ഇല്ലായ്മ ചെയ്യുന്നതിനും പ്രബോധന വഴിയിൽ നിലകൊള്ളുന്നവർ മുഴുവൻ ഒരർത്ഥത്തിൽ ജിഹാദ് നിർവഹിക്കുന്നവരാണ്. അശരണരെ സഹായിക്കുക, രോഗികൾക്ക് സഹായങ്ങൾ എത്തിച്ചു കൊടുക്കുക, ആശ്രയം ആവശ്യമുള...

നബിദിനാഘോഷം. ഇമാം അസ്ഖലാനി ഇമാം സഖാവി ഇമാം സുയൂത്വി رضي الله عنهم

  *നബിദിനാഘോഷം. ഇമാം അസ്ഖലാനി  ഇമാം സഖാവി ഇമാം സുയൂത്വി رضي الله عنهم   ==================== *നബിദിനാഘോഷ പരിപാടികൾ എങ്ങനെ നടത്തണമെന്ന് ലോക പ്രശസ്ത ഹദീസ് പണ്ഡിതൻ സ്വഹീഹുൽ ബുഖാരിയുടെ പ്രശസ്ത വ്യാഖ്യാനം ഫത്ഹുൽ ബാരി എഴുതിയ ഹാഫിള് ഇമാം ഇബ്നു ഹജർ അസ്കലാനി (റ) വിവരിച്ചതായി ശിഷ്യൻ ഇമാം ഹാഫിളു സഖാവി വിശദീകരിക്കുന്നു* ഇമാം ഹാഫിളു സുയൂത്തി റ യും ഇത് വിവരിച്ചിട്ടുണ്ട്. സ്വഹീഹുൽ ബുഖാരിയിൽ ഉള്ള  ഹദീസ് ഖിയാസ് ചെയ്തു കൊണ്ട് നബി ദിനാഘോഷത്തിന് തെളിവ് ആണ് എന്ന് വിവരിച്ചതിനു ശേഷം *നബി ദിനാഘോഷം എങ്ങനെയൊക്കെ ആവണം എന്നും, ഏതൊക്കെ പരിപാടികൾ നടക്കണമെന്നും മഹാനവർകൾ തുടർന്ന് വിശദീകരിക്കുന്നത് കാണാം* *'മൗലിദാഘോഷം അല്ലാഹുവിന് നന്ദി ചെയ്യുന്നതിനെ ബോധ്യപ്പെടുന്ന കാര്യങ്ങളുടെ മേലിൽ  ചുരുക്കപെടേണ്ടത്'.*  *'അത് ഖുർആൻ പാരായണത്തിന് മേലിലും, ഭക്ഷണം ഉണ്ടാക്കി കൊടുക്കലും, സ്വദഖ ചെയ്യുന്നതിനാലും, നബി  ﷺ തങ്ങളുടെ മദ്ഹുകൾ പാടി പുകഴ്ത്തുക എന്നതിനാലും, അതു പോലെ ദുനിയാവിനെ പരിത്യജിക്കാൻ  ഉതകുന്ന കാര്യങ്ങൾ പറഞ്ഞും ചെയ്യുക'* *'ജനങ്ങളുടെ ഹൃദയത്തെ നന്മ പ്രവർത്തിക്കുന്നതിലേക്കും, ആഖിറത്തിലേക...

*ബിദ്അത്ത്* ചോദ്യം :ഇന്ന് മതം പൂർത്തിയാക്കി തന്നു എന്ന ആയത്ത് ഇറങ്ങിയതിനു ശേഷം പുതിയ ആചാരങ്ങൾ ഇസ്ലാമിക പ്രമാണങ്ങളോട് യോജിച്ചു എന്നതിന് കൊണ്ടുവരുന്നത് ശരിയാണോ ?

 *ബിദ്അത്ത്* ചോദ്യം :ഇന്ന് മതം പൂർത്തിയാക്കി തന്നു എന്ന ആയത്ത് ഇറങ്ങിയതിനു ശേഷം പുതിയ ആചാരങ്ങൾ ഇസ്ലാമിക പ്രമാണങ്ങളോട് യോജിച്ചു എന്നതിന് കൊണ്ടുവരുന്നത് ശരിയാണോ ? മറുപടി : ഉസ്മാൻ رضي الله عنه വിന്റെ കാലത്ത് സഹാബത്ത് നടപ്പാക്കിയ ബുഖാരി  رضي الله عنه റിപ്പോർട്ട് ചെയ്ത വെള്ളിയാഴ്ചയിലെ രണ്ടാം വാങ്കിനെ പറ്റി  ഹാഫിള് ഇബ്ന്ഹജറ് رضي الله عنه സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു' ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ ഉസ്മാൻ رضي الله عنه അംഗീകരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു കാര്യം അതിന്റെ മേൽ അംഗീ കരിച്ചു എന്ന ബുഖാരി  رضي الله عنه യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്. ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ ബാങ്കിന്റെ നേരെ  വാചകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത് ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ...

ബിദ്അത്ത് ഹസന എന്നാൽ മദ്രസ പോലെ പുതിയ ബിൽഡിംഗ് നിർമാണം പോലെയുള്ളത് മാത്രമേ* ?

  * ബിദ്അത്ത് ഹസന എന്നാൽ മദ്രസ പോലെ പുതിയ ബിൽഡിംഗ് നിർമാണം പോലെയുള്ളത്  മാത്രമേ* ? Aslam Kamil Saquafi  parappanangadi ബിദ്അത്ത് ഹസന എന്നാൽ പുതിയ ബിൽഡിംഗ്  കെട്ടി അറിവ് പഠിപ്പിക്കും പോലെ പുതിയ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള രീതികൾക്ക് മാത്രമേ പറയൂ ദിക്ർ സദസ്സോ ഖുർആൻ സദസ്സോ മൗലൂദ് സദസ്സോപ്രത്യേക സമയത്തു നടത്തിയാൽ അത് ബിദ്അത്ത് ഹസന അല്ല എന്നാണ് വഹാബി പുരോഹിതന്മാർ പറയാറുള്ളത്. എന്നാൽ ബിദ്അത്ത് ഹസന എന്നാൽ നബി തങ്ങളെ കാലത്ത് ഇല്ലാത്ത പുതിയ ശൈലി മാത്രമല്ല മറിച്ച് ഉസ്മാൻ എന്നവർرضي الله عنه വെള്ളിയാഴ്ച നടപ്പാക്കിയ രണ്ടാം വാങ്ക് ബിദ്അത്ത് ഹസനെയാണെന്ന് ലോക പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടുകൂടെ മദ്രസ നിർമ്മാണം പോലെയുള്ള പുതിയ ശൈലി മാത്രമേ ബിദ്അത്ത് ഹസനയിൽ പെടുകയുള്ളൂ എന്ന വാദം പൊളിഞ്ഞു പാളീസായി ഉസ്മാൻ رضي الله عنه വിന്റെ കാലത്ത് സഹാബത്ത് നടപ്പാക്കിയ ബുഖാരി  رضي الله عنه റിപ്പോർട്ട് ചെയ്ത വെള്ളിയാഴ്ചയിലെ രണ്ടാം വാങ്കിനെ പറ്റി ഹാഫിള് ഇബ്ന്ഹജറ് رضي الله عنه സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു' ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ...

ബുർദ ആശയ വിവർത്തനം* Part:1 ഫസ്വല് 1

  *ബുർദ ആശയ വിവർത്തനം* Part:1 ഫസ്വല് 1 * അനുരാഗം Aslam Kamil Saquafi parappanangadi 1:امن تذكر جيران بذي سلم ദീസലം എന്ന പ്രദേശത്തുള്ള അയൽവാസികളെ (ഇഷ്ടക്കാരെ ) ഓർത്തതിനാലാണോ ? ....... (അതായത് മുത്ത് നബിയെ ഓർത്തിട്ടാണോ ?)  (ദീ സലം എന്നത് മദീനയുടെ അരികിലുള്ള ഒരു നാടിൻറെ പേരാണ് )  مزجت دمعا جري من مقلة بدم കൺതടത്തിൽ നിന്നു ഒഴുകിക്കൊണ്ടിരിക്കുന്ന കണ്ണുനീരിന് നീ ചോരയോട് ചാലിച്ചത് 2 :ام هبت الريح من تلقاء كاظمة അതല്ല കാളിമയുടെ ഭാഗത്തുനിന്ന് കാറ്റടിച്ചു വീശിയത് കൊണ്ടാണോ ? (كاظمة എന്നത് മദീനയുടെ അരികിലുള്ള ഒരു നാടിൻറെ പേരാണ് ) واومض البرق في الظلماء من اظم ഇളം താഴ് വരയിൽ നിന്നും കൂരിരുട്ടിൽ മിന്നൽ ലങ്കിയതാണോ ? 3:فمالعينيك ان قلت اكففا همتا അത് രണ്ടും അല്ലെങ്കിൽ നിങ്ങളുടെ രണ്ട് നയനങ്ങൾക്ക് എന്തുപറ്റി? നിങ്ങൾ  കരച്ചിൽ അടക്കൂ എന്ന് നീ പറഞ്ഞാൽ അത് ഒഴുകുകയാണല്ലോ  وما لقلبك ان قلت استفق يهم നിൻറെ മനസ്സിന് എന്തുപറ്റി? നീ ബോധം തെളിയൂ എന്ന് നീ പറഞ്ഞാൽ അത് പ്രേമ പരവശൻ ആവുകയാണല്ലോ 4:ايحسب الصب ان الحب منكتم അനുരാഗ ഭക്തനായ മനുഷ്യൻ വിചാരിക്കുകയാണോ നിക്ഷചയം  പ്രേമം മറച്ചുവെക്കാൻ ...

ബുർദ ആശയ വിവർത്തനം* ദേഹേച്ഛ ഫസ്വല് 2 Part 2

 *ബുർദ ആശയ വിവർത്തനം* ദേഹേച്ഛ ഫസ്വല് 2 Part 2 Aslam Kamil Saquafi parappanangadi 13.فَإِنَّ أَمَّارَتِي بِالسُّوءِ مَا اتَّعَظَتْ തിന്മ കൽപ്പിക്കുന്ന എൻറെ ശരീരം അത് ഉൽബുദ്ധത നേടിയില്ല  مِنْ جَهْلِهَا بِنَذِيرِ الشَّيْبِ وَالهَرَمِ നരയും വാർദ്ധക്യവും ആകുന്ന മുന്നറിയിപ്പ് കാരനെ കൊണ്ടുള്ള അജ്ഞത കാരണത്താൽ (ഉൽബുദ്ധത നേടിയില്ല) 14.وَلَا أَعَدَّتْ مِنَ الْفِعْلِ الْجَمِيلِ സുകൃതങ്ങളായ പ്രവർത്തനങ്ങൾ (അതായത് സൽക്കാരം )ആ ശരീരം ഒരുക്കിയില്ല  قِرَى ضَيْفِ أَلَمَّ بِرَأْسِي غَيْرَ مُحْتَشِمِ ലജ്ജയില്ലാതെ എൻറെ തലയിൽ വന്നിറങ്ങിയ അതിഥിക്കുള്ള സൽക്കാരം (അത് ഒരുക്കിയില്ല) 15.لَوْ كُنْتُ أَعْلَمُ أَنِّي مَا أُوَقِّرُهُ  ആ അതിഥിയെ ഞാൻ ബഹുമാനിക്കുല്ലെന്ന് ഞാൻ മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ كَتَمْتُ سِرًّا بَدَا لِي مِنْهُ بِالْكَتَمِ നീല അമരി (മുടിയിൽ ചായം തേക്കുന്ന ഒരു ചായം)കൊണ്ട് ആ നരയാകുന്ന രഹസ്യത്തെ ഞാൻ മറച്ചുവെക്കുമായിരുന്നു. 16.مَنْ لِي بِرَدَّ جِمَاحٍ مِنْ غَوَايَتِهَا അനുസരണക്കേട് കാണിക്കുന്ന എൻറെ ദുഷ്ട മനസ്സിന്റെ അനുസരണക്കേടിനെ തിരിച്ചുപിടിക്കാൻ എനിക്ക് ആരാണുള്ളത് كَمَا يُرَدُّ جِ...

തിരു വിയർപ്പുകൊണ്ട് ബർക്കത്ത് എടുത്ത് രോഗം ശമനം തേടുന്ന സ്വഹാബികൾ

 *തിരു വിയർപ്പുകൊണ്ട് ബർക്കത്ത് എടുത്ത് രോഗം ശമനം തേടുന്ന സ്വഹാബികൾ * Aslam Kamil parappanangadi ............. بسم الله الرحمن الرحيم الحمد لله رب العالمينﷺ اما بعد ഇമാം മുസ്ലിം رحمه الله അനസ് رضي الله عنه ൽ നിന്നും നിവേദനം .അവർ പറഞ്ഞു. ഒരിക്കൽ നബി ﷺ  ഞങ്ങളുടെ അടുക്കൽ വന്നു.  എൻറെ ഉമ്മ ഒരു കുപ്പിയുമായി നബി ﷺ യെ സമീപിച്ച് നബി ﷺ യുടെ ശരീരത്തിൽ നിന്ന് വിയർപ്പ് കുപ്പിയിലേക്ക് ശേഖരിക്കാൻ തുടങ്ങി ഉറങ്ങിയിരുന്ന നബിﷺ പൊടുന്നനെ ഉണർന്നു. 'ഉമ്മുസുലൈം നിങ്ങൾ എന്ത് ചെയ്യു കയായിരുന്നു?' നബിﷺ ആരാഞ്ഞു. ഉമ്മുസുലൈം (رضي الله عنها) പറഞ്ഞു: 'ഇത് അങ്ങയുടെ വിയർപ്പാണ്. ഇതിനെ ഞങ്ങൾ സുഗന്ധദ്രവ്യങ്ങളിൽ ചേർക്കാറുണ്ട്. അങ്ങയുടെ വിയർപ്പ് ചേർക്കുന്ന സുഗന്ധം ഞങ്ങളുടെ സുഗന്ധങ്ങളിൽ മാറ്റുകൂടിയതാണ്. ഞങ്ങളുടെ സന്താനങ്ങൾക്ക് ഈ വിയർപ്പിൻ്റെ പുണ്യം ഞങ്ങൾ ആഗ്രഹിക്കുന്നു. നബി(ﷺ) പറഞ്ഞു: നിങ്ങൾ പറയുന്നത് വാസ്‌തവമാണ്." (സ്വഹീഹു മുസ്‌ലിം, വാ: 15, പേ 87). عَنْ أَنَسِ بْنِ مَالِكٍ قَالَ دَخَلَ عَلَيْنَا النَّبِيُّ صلى الله عليه وسلم، فقال عِنْدَنَا فَعَرَقَ وَجَالَتْ أُمِّي بِقَارُورَةٍ فَجَعَلَتْ تَسْلُتُ الْعَر...

ജുബ്ബ മുക്കിയ വെള്ളം രോഗ ശമനത്തിന് സ്വഹാബത്ത് ഉപയോഗിക്കുന്നുالتبرك بناء الجبة

  *തിരുനബി സ്വ യുടെ ജുബ്ബ മുക്കിയ വെള്ളം രോഗ ശമനത്തിന് സ്വഹാബത്ത് ഉപയോഗിക്കുന്നു. *. ...................... മുസ്‌ലിം (റ) നിവേദനം "ഒരു ഷർട്ട് കാണിച്ചുകൊണ്ട് അസ്മാഅ് ഇപ്രകാരം പ്രസ്താവിച്ചു. ഇത് ആഇശ(റ)യുടെ അടുക്കലായിരുന്നു. അവർ മരണപ്പെട്ടപ്പോൾ ഞാൻ കൈവശപ്പെടുത്തി. നബി(സ) ഇത് ധരിക്കാറുണ്ടായിരുന്നു. രോഗികൾക്കു വേണ്ടി ഞങ്ങൾ ഇത് കഴുകും. ആ വെള്ളം ഔഷധമായി ഞങ്ങൾ ഉപയോഗിക്കും." (മുസ്‌ലിം: വാ:14, പേ: 43) عن اسماء بنت أبي بكر قالت هذه جُبَّةٌ رَسول الله كانت عند عائشة حتى قبضت صلى الله عليه وسلم. فَلَمَّا قُبِضَتْ قَبَضَتُهَا وَكَانَ النَّبِيُّ صلعم يَلْبَسُهَا فَنَحْنُ نَغْسِلُهَا لِلْمَرْضَى يَسْتَشفى بها - مسلم ٤٣/١٤ . പ്രവാചക പത്നിമാർ ഈ പ്രവൃത്തി കൊണ്ട് എന്തായിരിക്കണം ഉദ്ദേ ശിച്ചിരിക്കുക? നബി(സ)യുടെ ഒരു പ്രത്യേകത ജനങ്ങളെ തെര്യപ്പെടു ത്തലായിരിക്കുമോ? ഒരു കാര്യം വ്യക്തമാണ്. പ്രവാചക ശരീരവുമായി ചേർന്നു നിന്ന കാരണത്താൽ വസ്ത്രത്തിന് ഔഷധവീര്യം കൈവന്ന തായി അസ്മ‌ാഅ് (റ) മനസ്സിലാക്കുന്നു. അവർ രോഗികൾക്ക് നബി(സ) യുടെ വസ്ത്രം കഴുകിയ വെള്ളം വിതരണം ചെയ്യുന്നു. നബി(സ)യുടെ കാര്യത്തിൽ മാത്രമായി ഇതൊതുങ്ങി...

ശഅറ് മുബാറക്ക് ഇട്ട വെള്ളം കൊണ്ട് സ്വഹാബത്ത് രോഗ ശമനം തേടി*

 *ശഅറ് മുബാറക്ക് ഇട്ട വെള്ളം കൊണ്ട് സ്വഹാബത്ത് രോഗ ശമനം തേടി*  ....... വിശുദ്ധ കേശം  നബി(സ) തന്നെ അനുയായികൾക്കിടയിൽ വിതരണം ചെയ്യാൻ ഏർപ്പാട് ചെയ്‌തതായി ഹദീസുകൾ വ്യക്തമാക്കുന്നു.  അനസുബ്നു മാലിക്കി(റ)ൽ നിന്ന് ഇമാം മുസ്‌ലിം (റ) നിവേദനം: 'ഹജ്ജ് വേളയിൽ ജംറയെ എറിയുകയും അറവ് നടത്തുകയും ചെയ്‌ത ശേഷം നബി(സ) മുടി വടിച്ചു കളഞ്ഞു. ആദ്യം വലതുഭാഗവും പിന്നെ ഇടതുഭാഗവും വടിച്ചു. ഓരോ ഭാഗത്തുമുണ്ടായിരുന്ന മുടി അൻസാറുകളിൽ പെട്ട അബൂത്വൽഹത്തി(റ)ൻ്റെ കയ്യിൽ കൊടുത്തു. ജനങ്ങൾക്കിട യിൽ വിതരണം ചെയ്യാൻ കൽപ്പിച്ചു." (മുസ്‌ലിം -വാ: 9, പേ: 54). عَنْ أَنَسِ بْنِ مَالِكِ قَالَ لَمَّا رَمَى رَسُولُ الله صلى الله عليه وسلم. الجَمْرَة وَنَحرَ نُسْكَهُ وَحَلَقَ نَا وَلَ الْحالِقَ شِقَّهُ الْأَيْمَنَ فَحَلَقَهُ ثُمَّ دَعَى أَبَا طَلْحَةَ الأَنصَارِي فَأَعْطَاهُ إِيَّاهُ ثُمَّ نَاوَلَهُ الشَّقُّ الْأَيْسَرَ فَقَالَ اخلِقْ فَحَلَقَهُ فَأَعْطَاهُ أَبَا طَلْحَةَ فَقَالَ اقْسِمُهُ بَيْنَ النَّاسِ. مسلم ٥٤/٩ നബി(സ)യുടെ കേശം പ്രത്യേകതകളുൾക്കൊള്ളുന്നതായി നബി( സ) തന്നെ അംഗീകരിക്കുകയാണിവിടെ സ്വന്തം മുടി മുസ്ലിംകൾക്...

തിരുകേശങ്ങൾ സ്വമേധയാ ചലിക്കും, നീളം വെക്കും, പൊട്ടി മുളക്കും

 എല്ലാ സാധരണ കാര്യങ്ങളും , ചലനങ്ങളും അസാധരണ കാര്യങ്ങളും, ചലനങ്ങളും  അഥവാ ഇല്ലാത്ത അവസ്ഥയിൽ ഉള്ള അവസ്ഥയിലേക്ക് വരുന്ന എന്തും അല്ലാഹുവിൻ്റെ ഖുദ്റത്തും (കഴിവ്) ഇറാദത്തും (ഉദ്ദേശം) ബന്ധിച്ച്  അവൻ സൃഷ്ടിപ്പ്  നടത്തിയാലെ   ഉണ്ടാവൂ എന്ന് ഉറച്ച് വിശ്വസിക്കുന്ന സുന്നികൾക്ക്  വായിക്കാൻ 👇👇👇👇 ഏകദേശം 400 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന പ്രശസ്ത സൂഫി പണ്ഡിതൻ ശൈഖ് അബ്ദുൽ ഗനിയ്യുന്നാബുലിസി(റ)യിൽ നിന്നും അല്ലാമ യുസുഫുന്നബഹാനി ഉദ്ധരിക്കുന്നു: ചില തിരുകേശങ്ങൾ സ്വമേധയാ ചലിക്കും, നീളം വെക്കും, പൊട്ടി മുളക്കും. ഇതൊന്നും ഒരു ആശ്ചര്യമല്ല. ഈ ജീവൻ തിരുനബി(സ)യുടെ ശരീരത്തിലെ മുഴുവൻ ഭാഗങ്ങൾക്കും അല്ലാഹു നൽകുന്ന മഹത്തായ അനുഗ്രഹമാണ്. (ജവാഹിറുൽ ബിഹാർ 4/102) ” ومن جواهر سيدي عبد الغني النابلسي رضي الله عنه رحلته في المدنية ، قوله : في رحلته الحجازية أيضا عند ذكر وجوده في المدنية المنورة على صاحبها أفضل الصلاة والسلام ، وكان رجل من علماء الهنود اسمه غلام محمد ، وكنيته أبو محمد ، يقرأ علينا بعد الظهرالى العصر في أوائل الفتوحات المكية للشيخ الأكبر محي الدين العربي رضي الله عنه ، ويخب...

തിരുനബിയുടെ ജന്മംകൊണ്ട് സന്തോഷം പ്രകടിപ്പിക്കണമെന്ന് ഖുർആനിൽ ഉണ്ടോ

  * മീലാദ് * ചോദ്യം : തിരുനബിയുടെ ജന്മംകൊണ്ട് സന്തോഷം പ്രകടിപ്പിക്കണമെന്ന് ഖുർആനിൽ ഉണ്ടോ . ? മറുപടി പരിശുദ്ധ ഖുർആനിൽപറയുന്നു പറയുന്നു. قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجَْسیون] “അല്ലാഹുവിൻ്റെ ഫള്ൽ കൊണ്ടും റഹ്‌മത്ത് കൊണ്ടും വിശ്വാസികൾ സന്തോഷിക്കട്ടെ!" അല്ലാഹുവിന്റെ തിരു ദൂതർ സർവ്വലോകത്തിനും റഹ് മത്താണന്ന് വിശുദ്ധ ഖുർആനിൽ തന്നെ പറഞ്ഞിട്ടുണ്ട് ലോകർക്ക് മുഴുവൻ അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ  നിയോഗിക്കപ്പെട്ടിട്ടില്ല ( അൽ അമ്പിയാ ) وَمَا أَرْسَلْنَاكَ إِلَّا رَحْمَةِ لِلْعَالَمِينَ) [الأنبياء: ۱۰۷] സൂറത്തു യൂനുസിലെ ഈ ആയത്തിനെ ഇങ്ങനെ നിര വധി മുഫസ്സിരീങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഇമാം സുയൂഥ്വി(റ): ഇബ്നു അബ്ബാസ്  റ പറയുന്നു. ഈ ആയത്തിൽ അല്ലാഹുവിൻറെ റഹ്മത്ത് മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലമയാണ്. (തഫ് സീറ് അദുററുൽ മൻസൂർ 367) قال الإمام السيوطي: وأخرج أبو الشَّيْخ عن ابن عباس رضي الله عنه في الآية قال: فضل الله العلم ورحمة الله تَعَالَى محمد صلى الله عليه وسلم قال الله تعالى﴿وَمَا أَرْسَلْنَاكَ إِلَّا رَحْمَة للعالمين)...

ഉസ്മാൻ റ നടപ്പിലാക്കിയ രണ്ടാം വാങ്ക് ബിദ്അത്താണോ* ?

 *നബി സ്വ യുടെ കൽപ്പന ഇല്ലാത്തതെല്ലാം ബിദ്  അത്താകുന്ന ഒഹാബികൾ മറുപടി പറയുമോ* ? *ഉസ്മാൻ റ  നടപ്പിലാക്കിയ രണ്ടാം വാങ്ക് ബിദ്അത്താണോ* ? *നബി സ്വ യുടെ കൽപ്പന ഇല്ലാത്ത രണ്ടാം വാങ്ക് നടപ്പിലാക്കിയ ഉസ്മാൻ റ കാലത്തുണ്ടായിരുന്ന സ്വഹാബികൾ മുബ്ത്തദി ഉകളാണോ* ? ഉസ്മാൻ رضي الله عنه വിന്റെ കാലത്ത് സഹാബത്ത് നടപ്പാക്കിയ ബുഖാരി  رضي الله عنه റിപ്പോർട്ട് ചെയ്ത വെള്ളിയാഴ്ചയിലെ രണ്ടാം വാങ്കിനെ പറ്റി  ഹാഫിള് ഇബ്ന്ഹജറ് رضي الله عنه സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു' ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ ഉസ്മാൻ رضي الله عنه അംഗീകരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു കാര്യം അതിന്റെ മേൽ അംഗീ കരിച്ചു എന്ന ബുഖാരി  رضي الله عنه യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്. ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ ബാങ്കിന്റെ നേരെ  വാചകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത് ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗ...

ബിദ്അത്തും പിഴച്ചതല്ലേ

 എല്ലാ ബിദ്അത്തും പിഴച്ചതല്ലേ*? ചോദ്യം : എല്ലാ ബിദ്അത്തും പിഴച്ചതാണന്ന് നബി صلي الله عليه وسلم പറഞ്ഞിരിക്കെ ബിദ്അത്തിനെ നല്ലതും ചീത്തയും ആക്കുന്നത് ഏതടിസ്ഥാനത്തിൽ ? മറുപടി : ഇമാം നവവി റ ശറഹു മുസ്ലിമിൽ പറയുന്നു. എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്ന തിരുവചനത്തിന്റെ വ്യാപകാർത്ഥത്തെ പ്രത്തേ കാർത്ഥം നൽകേണ്ടതാണ്. അതിന്റെ ഉദ്ധേശം അധിക ബിദ്അത്തുകളുമാണ്. ഭാഷാ പണ്ഡിതന്മാർ പറയുന്നു.  ബിദ്അത്ത് എന്നാൽ (ഭാഷയിൽ) മാതൃക ഇല്ലാതെ പ്രവർത്തിക്കപ്പെട്ട എല്ലാ കാര്യങ്ങളുമാണ്. പണ്ഡിതന്മാർ പറയുന്നു. ആബിദ്അത്ത് 5ആബിദ്അത്ത് അഞ്ച് ഇനമാണ് . വാജിബ് ,പുണ്യകർമ്മം , ഹറാം, കറാഹത്ത് ,ഹലാല്. വാജിബായ ബിദ്അത്തിൽ പെട്ടതാണ് മതനിഷേധികൾക്കെതിരെയും പുത്തൻ വാദികൾക്കെതിരെയും *ഇൽമുൽ കലാമിന്റെ പണ്ഡിതന്മാർ പ്രമാണങ്ങൾ ക്രോഡീകരിച്ചത് * ഈ വിഷയത്തിലെ ചർച്ച വിശാലമായ പ്രമാണങ്ങൾ സഹിതം തഹ്ദീബുല്ലുഗാത്ത് എന്ന ഗ്രന്ഥത്തിൽ ഞാൻ വിവരിച്ചിട്ടുണ്ട്. ഞാൻ ഈ പറഞ്ഞ കാര്യം ശരിക്ക് മനസ്സിലായാൽ എല്ലാവിധ പിഴച്ചതാണ് എന്ന് ഹദീസിന്റെ ആശയം വ്യാപകമാണെങ്കിലും അതിന് പ്രത്യേകർത്ഥം നൽകേണ്ടതാണ് എന്ന് അറിയാൻ കഴിയും. ഈ ആശയത്തിന് വന്ന എല്ലാ ഹദീസുകളും ഇപ്രകാരം തന്...

നബിദിനം-രണ്ട് ആഘോഷം മാത്രമേ ഇസ്ലാമിലുള്ളോ?.

 നബിദിനം-രണ്ട് ആഘോഷം മാത്രമേ ഇസ്ലാമിലുള്ളോ?.  രണ്ട് ആഘോഷം മാത്രമേ ഇസ്ലാമിലുള്ളോ? ഇസ്ലാമിൽ രണ്ട് ആഘോഷമേ ഉള്ളൂ എന്നത് പ്രമാണവിരുദ്ധം" _____________________👆🏻 ❓ഒരു വിശ്വാസിക്ക്‌ 2 ആഘോഷമല്ലേ ഉള്ളൂ.പിന്നെ എങ്ങനെ നാം മൂന്നാമത്തെ ആഘോഷമായി നബിദിനം ആഘോഷിക്കും? 👍മറുപടി:👍✒ 🔻ഇസ്‌ലാമിൽ 2 ആഘോഷമല്ലേ ഉള്ളൂ എന്ന് നിങ്ങൾ തെറ്റിദ്ധരിച്ച  ഹദീസ്‌ നസാഇ (റ) വിൻ റ്റെ സുനനിൽ 3/179 ൽ കിതാബു സ്വലാത്തിൽ ഈദൈനിയിൽ പറയുന്നുണ്ട്‌. 🔻 അതിൻ റ്റെ ആശയം ഇങ്ങനെ വായിക്കാം. ജാഹിലിയ്യാക്കൾ എല്ലാ വർഷവും അവർ ആഘോഷിക്കുന്ന ദിനങ്ങൾ രണ്ടാണ്.അങ്ങനെ നബി (സ) മദീനയിൽ വന്നപ്പോൾ പറഞ്ഞു.നിങ്ങൾ ആഘോഷിക്കുന്ന രണ്ട്‌ ദിനങ്ങൾ ഉണ്ടായിരുന്നു.അവ രണ്ടിനും പകരം അതിനേക്കാൾ അത്യുത്തമമായ ഈദുൽ ഫിത്‌റും عيد الاضحى യും അല്ലാഹു പകരമാക്കിയിരിക്കുന്നു. 🔻 ഇതിൽ നിന്ന് രണ്ട്‌ ആഘോഷമേ ഇസ്ലാമിൽ ഉള്ളൂ എന്ന ആശയത്തെ നിർദ്ദാരണം ചെയ്യാൻ കഴിയില്ല.ജാഹിലിയ്യക്കാർ ആഘോഷിച്ച  ആ രണ്ട്‌ ദിനത്തേക്കാൾ നിങ്ങൾക്ക്‌ അത്യുത്തമമായതാണ് നമ്മുടെ രണ്ട്‌ പെരുന്നാൾ എന്ന ആശയമേ ലഭിക്കുന്നുള്ളൂ. 🔻 ഇനി വാദത്തിന് വേണ്ടി രണ്ട്‌ ആഘോഷമാണ് ഇസ്ലാമിൽ ഉള്ളതെന്ന് ആ ഹദീസ്‌ നേട...

ബിദ്അത്ത് എന്ത് ?

 ബിദ്അത്ത് എന്ത് ? ശൈഖുൽ ഇസ്ലാം ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി റ   സ്വഹീഹുൽ ബുഖാരി യുടെ ശറഹ് ഫത്ഹുൽ ബാരിയിൽ പറയുന്നു. ബിദ് അത്ത് എന്നാൽ മുൻ മാതൃക ഇല്ലാതെ പുതുക്കപ്പെട്ടതിനാണ്. അതിന്റെ ശരിയായ വിവരണം. പുതുതായി ഉണ്ടായത് ശറഇൽ നന്മയുടെ കീഴിൽ പ്രവേശിച്ചാൽ  അത് നന്മയാണ്. അത് ശറഇൽ തിന്മയുടെ കീഴിൽ പ്രവേശിച്ചൽ അത് തിന്മയാണ്. രണ്ടിലും പ്രവേശിച്ചില്ലങ്കിൽ അത് ഹലാലാണ്  പുതിയ ബിദ്അത്ത് വാജിബ് സുന്നത്ത് ഹറാം കറാഹത്ത് ഹലാൽ എന്നെ അഞ്ചു വിഭാഗം ആയി ഓഹരി ചെയ്യപ്പെടും ( ഫത്ഹുൽ ബാരി 4 - 298 قال الحافظ أحمد بن حجر العسقلاني في الفتح (ج 4-298) قوله قال عمر (نعم البدعة) في بعض الروايات (نعمت البدعة) بزيادة التاء، والبدعة أصلها ما أحدث على غير مثال سابق، وتطلق في الشرع في مقابل السنة فتكون مذمومة، والتحقيق إن كانت مما تندرج تحت مستحسن في الشرع فهي حسنة، وإن كانت مما تندرج تحت مستقبح في الشرع فهي مستقبحة وإلا فهي من قسم المباح وقد تنقسم إلى الأحكام الخمسة. انتهى Aslam Kamil Saquafi parappanangadi

ബിദ്അത്ത് * നബി സ്വ യുടെ കൽപ്പന ഇല്ലാത്ത നല്ല ബിദ്അത്ത് പുണ്യമാണ് എന്ന് ഇജ്മാഉണ്ട്*

  ബിദ്അത്ത് * നബി സ്വ യുടെ കൽപ്പന ഇല്ലാത്ത നല്ല ബിദ്അത്ത് പുണ്യമാണ് എന്ന് ഇജ്മാഉണ്ട്* Aslam Kamil Saquafi parappanangadi ചോദ്യം :നബി സ്വ യുടെ കൽപ്പന ഇല്ലാത്തത് പുതിയ ബിദ്അത്ത് നടപ്പിലാക്കാമോ? മറുപടി നബി സ്വ യുടെ കൽപ്പന ഇല്ലാത്ത പുതിയ ബിദ്അത്ത്    നബി സ്വ ക്കും സ്വിദ്ധീഖ് ഉമറ് റ എന്നിവർക്കും ശേഷം ഉസ്മാൻ റ നടപ്പാക്കിയ രണ്ടാം വാങ്ക്  സ്വഹാബത്തിന്റെ ഇജ്മാ കൊണ്ട് അംഗീകരിച്ചപ്പോൾ നബി സ്വ യുടെ കൽപ്പന ഇല്ലാത്ത പുതിയ ബിദ്അത്ത് നടപ്പാക്കാമെന്ന് ഇജ്മാഉണ്ട് എന്ന് മനസ്സിലായി. ഇമാം അബൂശാമ റ പറയുന്നു *നല്ല ബിദ്അത് പ്രവർത്തിക്കൽ അനുവദനീയമാണന്നതും പുണ്യമാണന്നതും * *നിയ്യത്ത് നന്നാക്കിയവന്ന് അതിന്ന് പ്രതിഫലം ലഭിക്കുമെന്നതും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചതാണ്*' فالبدع الحسنة : متفق على جواز فعلها والاستحباب لها ورجاء الثواب لمن حسنت نيته فيها അൽബാഇസ് പേ 21 ) . ഉസ്മാൻ رضي الله عنه വിന്റെ കാലത്ത് സഹാബത്ത് നടപ്പാക്കിയ ബുഖാരി  رضي الله عنه റിപ്പോർട്ട് ചെയ്ത വെള്ളിയാഴ്ചയിലെ രണ്ടാം വാങ്കിനെ പറ്റി  ഹാഫിള് ഇബ്ന്ഹജറ് رضي الله عنه സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു' ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ "...

ബിദ്അത്ത് എന്ത് ?നമ്മുടെ കൽപ്പന ഇല്ലാത്തത് പുതുതാക്കിയാൽ അത് ബിദ്അത്താണെന്ന് മുത്ത് നബി പഠിപ്പിച്ചാ വഹാബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ഹദീസിന് മറുപടി البدعة

 ബിദ്അത്ത് എന്ത് ? Aslam Kamil Saquafi നമ്മുടെ കൽപ്പന ഇല്ലാത്തത് പുതുതാക്കിയാൽ അത് ബിദ്അത്താണെന്ന് മുത്ത് നബി പഠിപ്പിച്ചാ വഹാബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ഹദീസിന് മറുപടി بسم الله الرحمن الرحيم الحمدلله الصلوة والسلام علي رسول الله وعلي اله وصحبه اجمعين اما بعد ﷺﷺﷺ ചോദ്യം : من عمل عملا ليس عليه أمرنا فهو رد നമ്മുടെ കൽപന ഇല്ലാത്തത് വല്ലവനും ചെയ്താൽ അത് തള്ളാണ് എന്ന് ഹദീസിൽ ഉണ്ടോ ? ഇതിൽ നിന്ന് നബി സ്വ യുടെ കൽപ്പനയി മറുപടി. ഇവിടെ ഈ ഹദീസിനെ നബിയുടെ കൽപ്പന ഇല്ലാത്തത് എന്ന അർത്ഥമാണ് വഹാബികൾ നൽകാറുള്ളത് .അവിടെ നമ്മുടെ കൽപ്പന എന്ന അർത്ഥമില്ല അംറു നാ എന്നതിന് നമ്മുടെ കാര്യം അതിന്മേൽ ആയ ഒന്നല്ലാത്തതിന് ഒരാൾ ചെയ്താൽ എന്ന ആശയമാണ്. തിരുനബി കൽപ്പിക്കാത്ത കാര്യങ്ങൾ ചെയ്താൽ അത് തള്ളാവുകയാണെങ്കിൽ ഉസ്മാൻ എന്നവർ അവരുടെ കൂടെയുള്ള സഹാബത്തിന്റെ ഇജ്മഓട് കൂടെ നടപ്പാക്കിയ രണ്ടാം വാങ്ക് തള്ളപ്പെടേണ്ടതായി വരും. സഹാബത്തിനെ ഹദീസിന്റെ ആശയം മനസ്സിലായില്ല എന്ന് പറയേണ്ടിവരും. കാരണം വെള്ളിയാഴ്ച ജുമുഅക്ക് മറ്റൊരു ബാങ്ക് കൊടുക്കണമെന്ന് നബിയുടെ കൽപ്പന ഉണ്ടായിട്ടില്ല എന്നിട്ടും സഹാബത്ത് എല്ലാവരുടെയും അംഗീകാരത്തോടു കൂടെ ഉ...

ഞാന്‍ ദൈവമാണ് എന്നെ ആരാധിക്കണം എന്ന് അല്ലാഹു ആരോടെങ്കിലും നേരിട്ട് പറഞ്ഞ ഒരു ആയത്ത് ഖുര്‍ആനില്‍ ഉണ്ടോ?

അഗ്രചർമ്മുകളുടെ ചോദ്യം – ഞാന്‍ ദൈവമാണ് എന്നെ ആരാധിക്കണം എന്ന് അല്ലാഹു ആരോടെങ്കിലും നേരിട്ട് പറഞ്ഞ ഒരു ആയത്ത് ഖുര്‍ആനില്‍ ഉണ്ടോ?  ഓരോരുത്തരുടെയും വീട്ടില്‍ വന്ന് “എന്നെ ആരാധിക്കണം” എന്ന് അല്ലാഹു പറയണമെന്നാണോ ഇവർ ഉദ്ദേശിച്ചത് എന്നറിയില്ല.  ഖുര്‍ആനില്‍ 6236 ആയത്തുകള്‍ ഉണ്ട്. ഇത് എല്ലാം തന്നെ മുഹമ്മദു നബിയിലൂടെ (സ) മനുഷ്യരെ മൊത്തത്തില്‍ അഭിസംബോധന ചെയ്താണ് അല്ലാഹു സംസാരിക്കുന്നത്. ഖുർആനിലെ എല്ലാ ആയത്തിൻ്റെയും സാരം അല്ലാഹുവിനോട് മാത്രമുള്ള ആരാധനയാണ്. ആദ്യത്തെ അദ്ധ്യായത്തിൽതന്നെ അല്ലാഹു തന്നെ മാത്രം ആരാധിക്കണമെന്ന മനുഷ്യരെ പഠിപ്പിക്കുന്ന പ്രാർത്ഥനയാണ്.  بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ﴿١﴾ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ﴿٢﴾ٱلرَّحْمَٰنِ ٱلرَّحِيمِ﴿٣﴾مَٰلِكِ يَوْمِ ٱلدِّينِ﴿٤﴾إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴿٥﴾ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ﴿٦﴾صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ﴿٧﴾ പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. സര്‍വലോകത്തിന്റെയും റബ്ബായ അല്ലാഹുവിനു മാത്രമാകുന്നു സ്‌തോത്രം. അളവറ്റ ...

നഹ്സ് ദിനങ്ങൾ-യാഥാർത്ഥ്യമെന്ത് ?

 നഹ്സ് ദിനങ്ങൾ-യാഥാർത്ഥ്യമെന്ത് ? സഅ്ദ് എന്നതിന്റെ എതിര്‍ശബ്ദമാണ് നഹ്‌സ്. ബറകത്തുള്ളത്, ഗുണമുള്ളത് എന്നെല്ലാമാണ് സഅ്ദ് എന്നതുകൊണ്ടുള്ള വിവക്ഷ. ബറകത്തില്ലാത്തത്, ഗുണം പിടിക്കാത്തത് എന്നിങ്ങനെ നഹ്‌സ് എന്ന പദത്തെ പരിഭാഷപ്പെടുത്താം. എല്ലാ ദിവസവും സമയവും തുല്യമല്ലെന്നും ചില കാര്യങ്ങള്‍ക്കു ചില സമയങ്ങള്‍ പ്രത്യേകം യോജിച്ചതും ചില കാര്യങ്ങള്‍ക്ക് ചില സമയങ്ങള്‍ അനുയോജ്യവും ആണെന്ന് ഇസ്‌ലാമിക അദ്ധ്യാപനങ്ങളില്‍നിന്നും വ്യക്തമാണ്. ചില ദിവസങ്ങളുടെയും സമയങ്ങളുടെയും പ്രത്യേകതയാണ് ഇത് സൂചിപ്പിക്കുന്നത്. മതവും ഭൗതികവുമായ ഏതു കാര്യവും തിങ്കളാഴ്ച പ്രഭാതത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ താല്‍പര്യം കാണിക്കേണ്ടതാണെന്ന് ഇമാം നവവി പ്രസ്താവിച്ചിട്ടുണ്ട്. നികാഹ് കര്‍മം വെള്ളിയാഴ്ചയും അതുതന്നെ, പ്രഭാതത്തിലുമായിരിക്കല്‍ പ്രത്യേകം സുന്നത്താണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറയുന്നുണ്ട്. 'എന്റെ സമുദായത്തിന്റെ പ്രഭാതങ്ങളില്‍ അല്ലാഹു ബറകത്ത് നല്‍കട്ടെ' എന്ന ഹദീസാണ് ഇതിന് നിദാനം. യാത്ര ചെയ്യല്‍ ഉത്തമം വ്യായാഴ്ചയും അതിന് കഴിഞ്ഞില്ലെങ്കില്‍ തിങ്കളാഴ്ചയും അതിനും കഴിഞ്ഞില്ലെങ്കില്‍ ശനിയാഴ്ചയുമാണെന്ന് പണ്ഡിന്മാര്‍ പറയ...

ദാരിദ്ര്യം ഉണ്ടാക്കുന്ന കാര്യങ്ങൾ

 *ചോദ്യം* :2️⃣3️⃣7️⃣5️⃣ ചില കാര്യങ്ങൾ ചെയ്താൽ ദാരിദ്ര്യം ഉണ്ടാകുമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്, ആ കാര്യങ്ങൾ വിശദീകരിക്കുമോ?  *ഉത്തരം* : വിശദീകരിക്കാം. താഴെ പറയുന്ന കാര്യങ്ങൾ ദാരിദ്ര്യമുണ്ടാക്കുന്നവയാണ്. (1)അമിതമായ ഉറക്കം (2) നഗ്നനായി ഉറങ്ങൽ (3) വലിയ അശുദ്ധിയുള്ളവനായി ഭക്ഷണം കഴിക്കൽ (4) രാത്രിയിൽ വീട് അടിച്ചുവാരൽ (5) ധരിച്ച വസ്ത്രം തുന്നുക (6) വീട്ടിൽ / റൂമിൽ അടിച്ചുവാരി കൂട്ടിയിടുക (7) ഉമ്മറപ്പടിയിൽ ഇരിക്കുക (8) പേനിനെ തീയിലിടുക (9) പേനിനെ ജീവനോടെ ഇടൽ (10) ഉള്ളിത്തോൽ കരിക്കുക (11) വ്യഭിചരിക്കുക (12) പലിശ ഭക്ഷിക്കുക (13) കാറ്റിനെ ചീത്ത പറയുക (14) കക്കൂസ്, മൂത്രപ്പുര പോലെയുള്ള വിസർജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ വലതുകാൽ മുന്തിക്കുക (15) പള്ളിയിൽ പ്രവേശിക്കുമ്പോൾ ഇടതുകാൽ മുന്തിക്കുക ( 16) ഭക്ഷണ വസ്തുക്കൾ മാലിന്യത്തിൽ നിക്ഷേപിക്കുക ( 17) നഖം കടിക്കുക (18) ഭക്ഷണ പാനീയങ്ങൾ ആവശ്യക്കാർക്ക് നൽകാതെ പൂഴ്ത്തിവെക്കുക (19) ഉമിക്കരികൊണ്ട് പല്ല് തേക്കുക (20) ധരിച്ച വസ്ത്രം കൊണ്ട് മുഖം തുടക്കു ക ( 21) പൊട്ടിയ പേന കൊണ്ട് / കെട്ടുള്ള പേന കൊണ്ട് എഴുതുക (പൊട്ടിയ പേന വീണ്ടും ഉപയോഗിക്കാൻ വേണ്ടി നൂ...