Skip to main content

Posts

Showing posts with the label മാസപ്പിറവി കാണണം-കണക്ക് പോരെന്ന് മൗദൂദി

മാസപ്പിറവി കാണണം-കണക്ക് പോരെന്ന് മൗദൂദി

18 🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 vision of ahlussunna at 08:32 മാസപ്പിറവി കാണണം-കണക്ക് പോരെന്ന് മൗദൂദി മാസപ്പിറവി : മൗദൂദി സാഹിബിന് ചിലതൊക്കെ പറയാനുണ്ട്. റമസാന്റെ ആഗമനത്തിന് തെളിവ് കണക്കുകളല്ല. ചന്ദ്രോദയ ദർശനമാണ്. റമസാന്റെ തുടക്കവും , ഒടുക്കവും കണക്ക് കൂട്ടിയല്ല. ചന്ദ്രപ്പിറവി നോക്കിയാണ് തീർച്ചപ്പെടുത്തേണ്ടത്. പുസ്തകം : വ്രതാനുഷ്ഠാനം രചന : മൗദൂദി പ്രസിദ്ധീകരിച്ചത് : ഐ. പി. എച്ച് പേജ് : 35 ,36