Skip to main content

Posts

Showing posts with the label നബിദിനം :ദു:ഖിക്കണമോ

നബിദിനം :ദു:ഖിക്കണമോ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനം ഇസ്ലാമികം* ----------------------------- *ഒരു ഒഹാബി പുരോഹിതൻ തെറ്റിദ്ധരിപ്പിക്കുന്നത് കാണുക* *_നീയും.._* *_പിന്നെ.._* *_നബിദിനവും.._* മദീന മുഴുവൻ  ഇരുട്ടിലായ ആ ദിവസം.. *_നീ വർണ്ണ ലൈറ്റുകൾ കത്തിച്ചു സന്തോഷിക്കുന്നു.. !!_* മരണത്തിനു വല്ലാത്ത വേദനയാണ് ആയിഷ എന്ന് അള്ളാഹുവിന്റെ റസൂൽ വിലപിച്ച ദിവസം.. *_നീ  കൊടി തോരണങ്ങൾ കെട്ടി ആഘോഷിക്കുന്നു.. !!_* മറുപടി *ദു:ഖമുണ്ടായ വാർഷികമാഘോശിക്കണമെന്നത് ഇസ്ലാം വിലക്കിയതാണ്* *നബി സ്വ വഫാത്തായ സമയത്ത് സ്വഹാബത്ത് കരഞ്ഞിട്ടുണ്ടങ്കിൽ അവർ ഒരിക്കലും അതിന്റെ വാർശിക ദു:ഖം ആജ രി ച്ചിട്ടില്ല. എന്നാൽ അനുഗ്രഹത്തിൽ സന്തോശിക്കണമെന്നും അതിന്ന് നന്നി രേഘപെടുത്തണമെന്നും ഇസ്ലാമിൽ സ്ഥിരപെട്ടതാണ്*  . *നബി ( സ ) വഫാത്താവുക നിമിത്തം ദുഖമുണ്ടായ മാസം കൂടി യാണല്ലോ റബീഉൽ അവ്വൽ ? ഈ ചോദ്യത്തിന് ഇമാം സുയൂഥി ( 0 ) മറുപടി പറയുന്നു . “ നിശ്ചയം നബി ( സ ) യുടെ ജനനം ലഭ്യമായ ഏറ്റവം വലിയ അനുഗ്രഹമാണ് . നബി ( സ ) യ...