അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0
ചോദ്യം
ഒരു നബിയുടെ ശരീരം ഉമർ റ യുടെ കാലത്ത് തുസ്തുർ ഫത്ഹാക്കിയപ്പോൾ ശരീരത്തിന് ഒരു കേടും സംഭവിക്കാതെ ലഭിച്ചുവെന്നും
ശരീരം യാതൊരു കേടും സംഭവിക്കാതെ ലഭിച്ചത് കൊണ്ട് അത് ഒരു നബി യുടെ ശരീരമാണ് 'നബിമാരുടെ ശരീരം മണ്ണ് തിന്നില്ല. എന്ന് ഉമ്മർ റ പറയുകയും ആരും അറിയാത്ത സ്ഥലത്ത് മറമാടാൻ ഉമർ റ പറഞ്ഞു എന്നും ചില ഹദീസുകളിൽ കാണുന്നു. ഇവിടെ ഇദ്ധേഹത്തെ അരുമറിയാത്ത സ്ഥലത്ത് മറമാടണമെന്ന് പറഞ്ഞത് അവരുടെ ഖബറിന് മുകളിൽ ഖുബ്ബയുണ്ടാക്കുമെന്നും തവസ്സുലും ഇസ്തി ശ്ഫാഉം നടത്തുമെന്നും ഭയന്നതിനാലാണ് എന്ന് ചില ഒഹാബി പുരോഹിതന്മാർ പ്രജരിപ്പിക്കുന്നു. ഇത് ശരിയാണോ?
മറുപടി
ആ ഹദീസിൽ ഒരിടത്തും
ആ ഖബറിന്ന് മുകളിൽ ഖുബ്ബയുണ്ടാക്കുമെന്നും തവസ്സുൽ ചെയ്യുമെന്നും ഭയന്നതിനാലാണ് ഉമർ റ ഖബർ
രഹസ്യമാക്കണമെന്ന് പറഞ്ഞത് എന്ന വാജകം ഇല്ല.
അത് ഒഹാബി പുരോഹിതരുടെ
പച്ചക്കളവ് മാത്രമാണ് 'അങ്ങനെ ഉമർ റ ഞ്ഞിട്ടില്ല. ഉണ്ടങ്കിൽ അതാണ് ഈ പുരോഹിത വർഗം തെളിയിക്കേണ്ടത് '
ഇവിടെ ആരും അറിയാത്ത സ്ഥലത്ത് മറമാടാൻ പറഞ്ഞത്
ജൂത കൃസ്തേനികൾ അമ്പിയാക്കളുടെ ഖബറിന്ന് മുകളിൽ ചർച്ചുകളും ദേവാലയങ്ങളും വെച്ച് കെട്ടി
ഖബറുകളെ ആരാധിക്കുകയും ഖബറുകൾക്ക് സുജൂദ് ചെയ്യുകയും അവിടെ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. അതിനാൽ അവരെ അല്ലഹു ശബിച്ചിരുന്നു.
എന്ന് നബി സ്വ പറത്തിട്ടുണ്ട്
لعن الله اليهود والنصاري اتخذوا قبور انبياءهم مساجد
യൂദ കൃസ്തേനികളെ അല്ലാഹു ശബിച്ചിരിക്കുന്നു. അവർ അവരുടെ അമ്പിയാക്കളുടെ ഖബറുകൾ സുജൂദ് ചെയ്യുന്ന സ്ഥലമാക്കി '
നബി സ്വ വീണ്ടും പറയുന്നു
( اللَّهُمَّ لَا تَجْعَلْ قَبْرِي وَثَنًا يُعْبَدُ اشْتَدَّ غَضَبُ اللَّهِ عَلَى قَوْمٍ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ )
അല്ലാഹുവേ എന്റെ ഖബറിനെ ആരാധിക്കപെടുന്ന വിഗ്രഹമാക്കരുത് അമ്പിയാക്കളുടെ ഖബറുകളെ സുജൂദിന്റെ സ്ഥലമാക്കിയ ഒരു ജനതയുടെ മേൽ അല്ലാഹു വിന്റെ കോപം ശക്തിയായിരിക്കുന്നു.
📚ഇമാം ബയ്ളവിയെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്കലാനി (റ) എഴുതുന്നു*.👇
لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك ، فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد(
فتح الباري ٢/٢٧٥)
*ജൂത-നസ്വറാക്കൾ അവരുടെ അന്ബിയാക്കളെ പരിധിവിട്ട് ആദരിച്ച് അവരുടെ ഖബുറുകൽക്കു സുജൂദു ചെയ്യുകയും നിസ്കാരത്തിൽ അതിനെ ഖിബ്ലയാക്കി അതിലേക്കു തിരിഞ്ഞു നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും ചെയ്തപ്പോൾ അള്ളാഹു അവരെ ശപിക്കുകയും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് മുസ്ലിംകളെ വിലക്കുകയും ചെയ്തു. അതിനാല ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൾ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പ് പെടുന്നതല്ല.*
_*(ഫത് ഹുൽബാരി: 2/275)*_
ഇമാം സുയൂത്വി ശറഹുന്നസാഇ 2/43യിലും ഇമാം ഖസത്വയ്യാനി ബുഖാരിയുടെ ശറഹിലും 2 / 43 ലും
و(شرح السيوطى للنسائي: 2/43)
و(إرشاد الساري شرح صحيح البخاري:2/88)للإمام القسطلاني.
ഇത് പറഞ്ഞിട്ടുണ്ട്
ഇത്തരം പ്രവർത്തനങ്ങളെ തടയാൻ വേണ്ടിയാണ് നബി സ്വ ഇങ്ങനെ പറഞ്ഞതും ഉമർ റ
ആരും അറിയാതെ മറവ് ചെയ്യാൻ പറഞ്ഞതും
അല്ലാഹു ഒഹാബി പുരോഹിതന്മാരുടെ കെണിയിൽ നിന്ന് നമ്മെ കാക്കട്ടെ
അസ് ലം സഖാഫി
പരപ്പനങ്ങാടി