Showing posts with label ഇസ്തിഗാസ ഖുർആനിൽ 1. Show all posts
Showing posts with label ഇസ്തിഗാസ ഖുർആനിൽ 1. Show all posts

Saturday, February 10, 2018

ഇസ്തിഗാസ ഖുർആനിൽ


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



ഇസ്തിഗാസ ഖുർആനിൽ
------==
ഇസ്തിഗാസ..ഇസ്തിഗാസഎന്നാല് അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ഭാഗത്ത്നിന്ന് ഉണ്ടാകുന്ന മുഅ്ജിസത്ത് ,കറാമത്ത് മുഖേനയുളള സഹായം തേടലാണ്...സാധാരണവും അസാധാരണവുംമായ എല്ലാ സഹായങ്ങളും യതാ൪ത്തത്തില് അല്ലാഹുവില്നിഡന്റേതാണ്.ﻗﺎﻝ ﺗﻌﺎﻟﻰ :ﻭﻣﺎﺍﻟﻨﺼﺮ ﺍﻟﺎ ﻣﻦ ﻋﻨﺪ ﺍﻟﻠﻪ ﺍﻟﻌﺰﻳﺰ ﺍﻟﺤﻜﻴﻢ മുഴുവ൯ സഹായങ്ങളും അല്ലാഹുവില് നിന്ന് മാത്രമാണ്.എന്നല്ല ഈമാ൯ കാരൃത്തില് ആറാമത്തേത് തന്നെ എല്ലാ ഖൈറും ശെ൪റും അല്ലാഹുവില് നിന്നാണന്ന് വിഷ്വസിക്കലാണ്..ഈ വിഷ്വാസമുളള വ൪ മറ്റുളളവരോട് സഹായം തേടുന്നത് അവ൪ കാരണക്കാ൪ എന്നനിലക്ക് മാത്രമാണ്.സാധാരണക്കാരോട് സാധാരണ കാരൃത്തില് സഹായം ചോദിക്കുന്നത് പോലെയാണ് അസാധാരണക്കാരോട് അസാധാരണ വിഷയത്തില് സഹായം ചോദിക്കുന്നത്,.അല്ലാഹു പറയുന്നു:ﻭﻣﻦ ﻳﺘﻮﻝ ﺍﻟﻠﻪ ﻭﺭﺳﻮﻟﻪ ﻭﺍﻟﺬﻳﻦ ﺍﻣﻨﻮﺍ ﻓﺎﻥ ﺣﺰﺏ ﺍﻟﻠﻪ ﻫﻢ ﺍﻟﻐﺎﻟﺒﻮﻥ (ﺍﻟﻤﺎﺋﺪﻩ ആരങ്കിലും അല്ലാഹുവിനെയോ അവന്റെ ദൂതരെയോ സതൃവിശ്വാസികളെയോ സഹായികളാക്കിയാല് (അവ൪ അല്ലാഹുവിന്റെ പാ൪ട്ടിയാണ് )നിശ്ചയം അല്ലാഹുവിന്റെ പാ൪ട്ടി മാത്രമാണ് വിചയിച്ചവ൪...പ്പോള് മഹത്തുക്കളെ സഹായികളാക്കാമെന്ന് വൃക്തതമായി...ഇവിടെ സഹായമാണ് വിവക്ഷയെന്നും ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഇതിലുള്പ്പെടുമെന്ന് ഖു൪ആ൯ വൃാഖൃാതാക്കള് വൃക്തമാക്കിയിട്ടുണട.
ﻗﺎﻝ ﺗﻌﺎﻟﻰ :ﺍﻧﻤﺎ ﻭﻟﻴﻜﻢ ﺍﻟﻠﻪ ﻭﺭﺳﻮﻟﻪ ﻭﺍﻟﺬﻳﻦ ﺍﻣﻨﻮﺍﺍﻟﺬﻳﻦﻳﻘﻴﻤﻮن ﺍﻟﺼﻠﻮﻩ ﻭﻳﺆﺗﻮﻥ ﺍﻟﺰﻛﻮ ه ﻭﻫﻢ ﺭﺍﻛﻌﻮﻥ ഖു൪ആനില് അല്ലാഹു പറയുന്നുഃ അല്ലാഹുവും അവന്റെ ദൂത൯മാരും സതൃവിശ്വാസികളും നിങ്ങളെ സഹായികളാണ്...സഹായികളെന്ന് പറഞ്ഞാല് സഹായിക്കുമെന്ന് തെന്നെ...ഇമാം റാസി പറയുന്നുഃ
ﻗﺎﻝ ﺍﻟﺮﺍﺯﻱ ﻭﻛﻞ ﻣﻦ ﺍﻧﺼﻒ ﻭﺗﺮﻙ ﺍﻟﺘﻬﺼﺐ ﻭﺗأ ﻣﻞ ﻓﻲ ﻣﻘﺪﻣه ﺍﻟﺎﻳﺖ ﻭﻓﻲ ﻣﺆﺧﺮ ﻫا ﻗﻂﻊ ﺑﺎﻥ ﺍﻟﻮﻟﻲ ﻓﻲ ﻗﻮﻟﻪ ﺍﻧﻤﺎ ﻭﻟﻴﻜﻢ ﺍﻟﻠﻪ ﻟﻴﺲ ﺍﻟﺎ ﺑﻤﻌﻨﻲ ﺍﻟﻨﺎﺻﺮ ﻭﺍﻟﻤﺤﺐ നിക്ഷപക്ഷമായി ചിന്തിക്കുന്നവ൪ക്ക് വൃക്തമാവും ഈ ആയത്തില് പറയെപ്പെട്ട വലിയ്യ് എന്നതിന്റെ അ൪ത്ഥം സഹായി ,സ്നേഹിത൯ എന്നൊക്കയാണ്. എന്നാല് ഈ സഹായം ജീവിത കാലത്ത് മാത്രം പരിമിതമാണോ ...പരിശോതിക്കാം തഫ്സീ൪ ബഹറുല് മുഹീത്തില് ഇമാം അബൂ ഹയ്യാ൯ (റ)പറയുന്നുഃ ﻭﻇﺎﻫﺮ ﻗﻮﻟﻪ ﻭﺍﻟﺬﻳﻦ ﺍﻣﻨﻮﺍ ﻋﻤﻮﻡ ﻣﻦ أﻣﻦ ﻣﻦ ﻣﻀﻲ ﻣﻨﻬﻢ ﻭﻣﻦ ﺑﻘﻲ
ഈ സൂക്തത്തില് വിശ്വസിച്ചവർ (അംന്/ സുരക്ഷിതത്വം നൽകപ്പെട്ടവർ مؤمن ) എന്നതിന്റെ അ൪ത്ഥം മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും എന്നാണ്.. ///
 ഇവരാണ് മുഹ്സിനുകൾ
.....أن الله لمع المحسنين (قران)
😎😎😎

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....