Skip to main content

Posts

Showing posts with the label അല്ലാഹുവിനെ സ്ഥലമോ ? വഹാബി വൈരുദ്ധ്യങ്ങൾ 2 ട

അല്ലാഹുവിനെ സ്ഥലമോ ? വഹാബി വൈരുദ്ധ്യങ്ങൾ 2 ട

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=   - *മുജാഹിന്റെ തിരഞ്ഞെടുത്ത വൈരുദ്ധ്യങ്ങൾ* വൈരുദ്ധം '2 : * ഒരു സ്ഥലത്തും സങ്കൽപ്പിക്കരുത് മുജാഹിദ് പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വക്കം മൗലവി എഴുതുന്നു : * “ ദൈവം കാലദേശ സംബന്ധമി ല്ലാത്തവനാണെന്നും സകല സ്ഥലങ്ങളും ദൈവത്തിനു ഒരേ നില യിലുള്ളതാ ണെന്നും പ്രത്യേക മായി യാതൊരു സ്ഥലത്തും ദൈവത്തെ സങ്കൽപ്പിക്കുവാൻ പാടില്ലെന്നുമുള്ളത് ഇസ്ലാം മതത്തിന്റെ മൂലതത്വങ്ങളിൽ പെട്ട സംഗതികളാകു ന്നു . ” ( ഇസ്ലാംമത സിദ്ധാന്തസംഗ്രഹം . 1930 , പുറം 45 , 46 ) അല്ലാഹു ആകാശത്തിൽ ഉമർ മൗലവി എഴുതുന്നു : “ യഥാർത്ഥത്തിൽ അല്ലാഹു ആകാശത്തിലാണെന്നുള്ളത് ഒരു പച്ചപ്പരമാർത്ഥമാകുന്നു . " ( ഫാതിഹയുടെ തീരത്ത് - 1987 , പേജ് . 126 , 127 ) *ഒഹാബി പുരോഹിതർ മറുപടി പറയുമോ?* ചോദ്യം 1: ദൈവത്തെ ഒരു സ്ഥലത്തും സങ്കൽപ്പിക്കരുതെന്ന ഇസ്ലാമിന്റെ മൂലതത്വത്തെ മൗലവിമാർ വലിച്ചെറിഞ്ഞത് എപ്പോഴാണ് ? 2.. വക്കം മൗലവി യഥാർത്ഥ ദൈവ വിശ്വാസിയായിരുന്നില്ലെ ? 3. നിങ്ങളുടെ വിശ്വാസത്തിൽ വക്കം മൗലവ...