Skip to main content

Posts

Showing posts with the label ഖുതുബിയ്യത്

ഖുതുബിയ്യത്

..അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്   ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 *⭕ഖുതുബിയ്യത്⭕* ➖➖➖➖➖➖➖➖ *മഹാനായ ഖുതുബുൽ അഖ്‌താബ്  ഷൈഖ് മുഹ്യദ്ദീൻ  അബ്ദുൽ ഖാദിർ ജീലാനി(റ) യുടെ പേരില് വിരചിതമായ കാവ്യങ്ങളാണ് ഖുതുബിയ്യത്. ഉദ്ദേശ പൂർത്തീകരണത്തിന് വേണ്ടി കേരളത്തിലും മറ്റും അത് ചൊല്ലിവരുന്നു.മര്യാതകൾ പാലിച് ബഹുമതിയോടെ ഇത് ചോല്ലുന്നവർക്ക് ഉദ്ദേശം എളുപ്പത്തിൽ പൂർത്തിയായി കിട്ടാറുണ്ട്.* *തെളിവ്.* *ഉസ്മാനുബ്നു ഹുനൈഫില്‍ നിന്ന് നിവേദനം. കാഴ്ചശക്തിയില്ലാത്ത ഒരാള്‍ നബി (സ്വ)യെ സമീപിച്ച് എന്റെ രോഗം സുഖപ്പെടാന്‍ നബിയേ അങ്ങ് അല്ലാഹുവോട് പ്രാര്‍ഥിക്കണം. എന്നു പറഞ്ഞു. അപ്പോള്‍ നബി (സ്വ) അയാളോട് നീ ഉദ്ദേശിക്കുകയാണെങ്കില്‍ ഞാന്‍ പ്രാര്‍ഥിക്കാം. ക്ഷമിക്കുന്നതാണ് നിനക്കു നല്ലത് എന്നാണുപദേശിച്ചത്. വീണ്ടും അങ്ങ് പ്രാര്‍ഥിക്കുക എന്നപേക്ഷിച്ചപ്പോള്‍ നബി (സ്വ) അദ്ദേഹത്തോട് പൂര്‍ണ രൂപത്തില്‍ അംഗ ശുദ്ദിവരുതി രണ്  റകഹത് നിസ്കരിച്  ഇങ്ങനെ  പ്രാർത്ഥിക്കാൻ കല്പിച്ചു.* *‘അല്ലാഹുവേ, നിന്നോട് ഞാന്‍ ആവശ്യപ്പെടുന്നു. അനുഗ്രഹത്തിന്റെ നബിയായ ...