Showing posts with label തബ്ലീഗ് ജമാഅത്ത് ഒരുപഠനം. Show all posts
Showing posts with label തബ്ലീഗ് ജമാഅത്ത് ഒരുപഠനം. Show all posts

Monday, March 12, 2018

തബ്ലീഗ് ജമാഅത്ത് ഒരുപഠനം,വിമര്ശനം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

തബ്ലീഗ് ജമാഅത്ത് ഒരുപഠനം,വിമര്ശനം
തബ്ലീഗ് ജമാഅത്ത് ഒരുപഠനം
ആളുകള് തബ്ലീഗ് ജമാഅത്തിലേക്ക് ആകര്ഷിക്കപ്പെടുന്നത് അവരുടെ ബാഹ്യചേഷ്ടകൊണ്ടാണ് നല്ല താടി,തൊപ്പി,തലയില്കേട്ട് മുഖത്ത് പുഞ്ചിരി ജനങ്ങളെ നിസ്കരിക്കാനും മറ്റും പ്രേരിപ്പിക്കല് ഇങ്ങനെയുള്ള ആളുകള്ക്ക് എന്താണ് കുറ്റം എന്ന് ചിന്തിക്കുന്നവരെയും ചോദിക്കുന്നവരെയും കാണാം എന്നാല് ഇസ്ലാമില് വിശ്വസ്കാര്യങ്ങള്ക്കാണ് പ്രാധാന്യമെന്നും ബാഹ്യചെഷ്ടകള് രണ്ടാംസ്ഥാനത്താണന്നും അതുകൊണ്ട് അവര് വിശ്വാസവൈകല്യം സംഭവിച്ചവരാണന്നും കാണാം വിശ്വാസവൈകല്ല്യം സംഭവിച്ചവരുടെ കര്മ്മം സ്വീകരിക്കുകയില്ല എന്നത് തര്ക്കമറ്റതാണല്ലോ അല്ലാഹുവിന്റെ പ്രവാചകന് പറയുന്നു ﻋَﻦْ ﺣُﺬَﻳْﻔَﺔَ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ :
‏( ﻟَﺎ ﻳَﻘْﺒَﻞُ ﺍﻟﻠَّﻪُ ﻟِﺼَﺎﺣِﺐِ ﺑِﺪْﻋَﺔٍ ﺻَﻮْﻣًﺎ ، ﻭَﻟَﺎ ﺻَﻠَﺎﺓً ، ﻭَﻟَﺎ ﺻَﺪَﻗَﺔً ، ﻭَﻟَﺎ ﺣَﺠًّﺎ ، ﻭَﻟَﺎ ﻋُﻤْﺮَﺓً ، ﻭَﻟَﺎ ﺟِﻬَﺎﺩًﺍ ، ﻭَﻟَﺎ ﺻَﺮْﻓًﺎ ، ﻭَﻟَﺎ ﻋَﺪْﻟًﺎ ، ﻳَﺨْﺮُﺝُ ﻣِﻦْ ﺍﻟْﺈِﺳْﻠَﺎﻡِ ﻛَﻤَﺎ ﺗَﺨْﺮُﺝُ ﺍﻟﺸَّﻌَﺮَﺓُ ﻣِﻦْ ﺍﻟْﻌَﺠِﻴﻦِ ‏)
ﺭﻭﺍﻩ ﺍﺑﻦ ﻣﺎﺟﻪ ﻓﻲ " ﺍﻟﺴﻨﻦ " ‏( ﺭﻗﻢ 49/
"പുത്തന്വാധിയില് നിന്ന്(വിശ്വാസ വകല്ല്യം ഉള്ളവരില്നിന്ന്) നോമ്പ്,നിസ്കാരം,ധര്മ്മം,ഹജ്ജ്
,ഉംറ,ധര്മ്മയുദ്ധം,ഇടപാട്,നിയ്
തിയുക്തമായപ്രവര്ത്തി,ഒന്നും സ്വീകരിക്കുകയില്ല ശവത്തില് നിന്ന് മുടി കൊഴിഞ്ഞു പോകും പ്രകാരം അവര് ദീനില് നിന്ന് പുറത്ത് പോകും"
വിശ്വസവൈകല്ല്യമുള്ളവരാണ് തബ്ലീഗ് ജമാഅത്ത് എന്നതിന്ന് ചില തെളിവുകള് താഴെ പറയാം
ഒന്ന്:നബി(സ)ക്ക് ശേഷം വേറെ ഒരു നബി വരുന്നതില് വിരോധം ഇല്ല അങ്ങിനെ ഒരു നബി വന്നാല് തന്നെ നബി(സ)യുടെ അന്ത്യപ്രവാചകത്വത്തിന്ന് കോട്ടം തട്ടുകയില്ല(തഹ്ദീറുന്നാസ് പേജ് ഇരുപത്തഞ്ച്,തബ്ലീഗ് ജമാഅത്ത് ഗ്രന്ഥം)
രണ്ട്:ഇബ്ന് അബ്ദുല് വഹാബിന്റെ അനുയായികളെ(മുജാഹിദുകളെ)വഹാബികള
് എന്ന് പറയുന്നു.അവരുടെ വിശ്വാസം നല്ല വിശ്വാസമാണ്(ഫതാവ റശീദിയ്യ:പേജ്:നൂറ്റിഏഴ്)വഹാബി(
മുജാഹിദ്)വിശ്വാസം തബ്ലീഗ് ജമാഅത്ത് കാര്അമ്ഗീകരിക്കുന്നു എന്ന കാര്യം അവരുടെ ഗ്രന്ഥങ്ങളില് നിന്ന് താഴെ വിവരിക്കാം
ഒന്ന്:നബി(സ)ക്ക് ഗൈബ്(മറഞ്ഞ കാര്യം) അറിയില്ലായിരുന്നു നബി(സ)അങ്ങനെ വാദിചിട്ടേ ഇല്ല,നബി(സ)ക്ക് ഗൈബ് അറിയുമെന്ന് വിശ്വസിക്കല് വ്യക്തമായ ശിര്ക്കാണ്(ഫതാവ റശീദിയ്യ:പേജ്:തൊന്നൂറ്റിആര്)
എന്നാല് നബി(സ)എന്താണ് പറഞ്ഞതെന്ന് നോക്കാം ﻋﻦ ﺍﺑﻦ ﺃﺑﻲ ﺫﺋﺐ ، ﻋﻦ ﻋﺠﻼﻥ ، ﻋﻦ ﺃﺑﻲ ﻫﺮﻳﺮﺓ ، ﻗﺎﻝ : ﻗﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﺍﻟﺬﻱ ﻧﻔﺴﻲ ﺑﻴﺪﻩ ﺇﻧﻲ ﻷﻧﻈﺮ ﺇﻟﻰ ﻣﻦ ﻭﺭﺍﺋﻲ ﻛﻤﺎ ﺃﻧﻈﺮ ﺇﻟﻰ ﻣﻦ ﺑﻴﻦ ﻳﺪﻱ ، ﻓﺴﻮﻭﺍ ﺻﻔﻮﻓﻜﻢ ، ﻭﺃﺣﺴﻨﻮﺍ ﺭﻛﻮﻋﻜﻢ ﻭﺳﺠﻮﺩﻛﻢ
"എന്റെ ശരീരം ആരുടെ കരങ്ങളിലാണോ അവനെത്തന്നെ സത്യം എന്റെ മുന്നിലുള്ളവരെ നോക്കും പ്രകാരം പിന്നിലുള്ളവരേയും ഞാന് നോക്കും അതുകൊണ്ട് നിങ്ങള് സ്വഫ്ഫുകള് സമമാക്കുകയും റുകൂഉം,സുജൂദും നന്നാക്കുകയും ചെയ്യുക (ഹദീസ് മുവത്വ ഇബ്ന് മാലിക്)
... രണ്ട്:അല്ലാഹു അല്ലാതെ ആരെങ്കിലും ഗൈബ് അറിയുമെന്ന് സ്ഥാപിക്കുന്നവന് നിസ്സംശയം കാഫിറാണ് അവന്റെ പിറകെ നിസ്കരിക്കലും അവനോട് സ്നേഹബന്ധം പുലര്ത്തലും ഹറാമാണ്(ഫതാവ റശീദിയ്യ:പേജ്:അറുപത്തിരണ്ട്)
ഈ തബ്ലീഗ് ജമാത്ത്കാര്ക്ക് നബി(സ)യില് പോലും വിശ്വസമില്ലെന്നല്ലേ ഇതിന്നര്ഥം നബി(സ)പറയുന്നത് കാണാം ﻋﻦ ﺃﺑﻲ ﻫﺮﻳﺮﺓ ﺃﻥ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻗﺎﻝ : ﺃﺗﺮﻭﻥ ﻗﺒﻠﺘﻲ ﻫﺎﻫﻨﺎ ؟ ﻓﻮﺍﻟﻠﻪ ﻣﺎ ﻳﺨﻔﻰ ﻋﻠﻲ ﺧﺸﻮﻋﻜﻢ ﻭﻻ ﺭﻛﻮﻋﻜﻢ ، ﺇﻧﻲ ﻷﺭﺍﻛﻢ ﻣﻦ ﻭﺭﺍﺀ ﻇﻬﺮﻱ
"അല്ലാഹുവിനെ തന്നെ സത്യം നിങ്ങളുടെ ഭക്തിയും റൂകൂഉം എനിക്ക് മറഞ്ഞതല്ല എന്റെ പിന്നിലൂടെ ഞാനല്ലാം കാണുന്നുണ്ട്(ഹദീസ് മുവത്വ ഇബ്ന് മാലിക്)
ഫതാവറശീദിയ്യ:തുടരുന്നു
നബി(സ)ഗൈബ് അറിയുമെന്നവിശ്വാസത്തോടെയാണ് നബി(സ)യെ വിളിചെതെങ്കില് അവന് തനി കാഫിറാണ് പ്രസ്തുത വിശ്വാസത്തോടെയല്ലങ്കില് കുഫ്റ് അല്ലെങ്കിലും കാഫിറിനോട് തുല്ല്യമാണ്(ഫതാവ റാഷിദിയ്യ:പേജ് അറുപത്തി ആറ്)
വീണ്ടും എഴുതുന്നു:അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു ﺍﻟﺴﻼﻡ ﻋﻠﻴﻚ ﺍﻳﻬﺎ ﺍﻟﻨﺒﻲ എന്ന് അത്തഹിയ്യാത്തില് നബി(സ)കേള്ക്കും എന്നവിശ്വാസത്തോടെ പറയല് ശിര്ക്ക്തന്നെ(ബറാഹീനെ ഖാതിഅ പേജ് ഇരുപത്തി എട്ട്)
എന്നാല് നബി(സ)എന്താണ് പറഞ്ഞത് എന്ന് നോക്കാം ഇമാം അബൂദാവൂദ് റിപ്പോര്ട്ട് ചെയ്യുന്നു ﺣﺪﺛﻨﺎ ﻣﺤﻤﺪ ﺑﻦ ﻋﻮﻑ ﺛﻨﺎ ﺍﻟﻤﻘﺮﺉ ﺛﻨﺎ ﺣﻴﻮﺓ ﻋﻦ ﺃﺑﻲ ﺻﺨﺮ ﺣﻤﻴﺪ ﺑﻦ ﺯﻳﺎﺩ ﻋﻦ ﻳﺰﻳﺪ ﺑﻦ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻗﺴﻴﻂ ﻋﻦ ﺃﺑﻲ ﻫﺮﻳﺮﺓ ﺃﻥ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ ﺛﻢ ﻣﺎ ﻣﻦ ﺃﺣﺪ ﻳﺴﻠﻢ ﻋﻠﻰ ﺇﻻ ﺭﺩ ﺍﻟﻠﻪ ﻋﻠﻰ ﺭﻭﺣﻲ ﺣﺘﻰ ﺃﺭﺩ ﻋﻠﻴﻪ ﺍﻟﺴﻼﻡ
"എന്റെ മേല് ആരങ്കിലും സലാം പറഞ്ഞാല് എന്റെ ആത്മാവിനെ അല്ലാഹു മടക്കി തരികയും ഞാനവന്ന് സലാം മടക്കുകയും ചെയ്യും (ഹദീസ്)
അവരുടെ പുസ്തകത്തില് നിന്നും വീണ്ടും
മൌലിദ് മുശ്രിക്കുകളുടെ അടയാളമാണ്(ബറാഹീനെ ഖാതിഅ:പേജ് ഇരുപത്തി ഏഴ്)
ശറഇന്ന് വിരുദ്ധമായതെന്നുമില്ലെങ്കിലും ആ മൌലിദ് സംഘടിപ്പിക്കുന്നതിന്ന് നബി(സ)യോട് ആഭിമുഖ്യവും ആവേശവും ഉള്ളത് കൊണ്ട് പാടില്ലാത്തതാകുന്നു ഉറൂസുംഅപ്രകാരം തന്നെയാണ്(ഫതാവ റാശിദിയ്യ:പേജ് നൂറ്റഞ്ച്)
യാതൊരു മൌലിദും ഉറൂസും ശരിയല്ല അതില് പങ്കെടുക്കല് അനുവദനിയവുമല്ല (ഫതാവ റാശിദിയ്യ:പേജ്:നൂറ്റിനാല്പത്തി ഏഴ്, നാല്പത്തിഎട്ട്)
... എന്നാല് സ്വഹാബത്ത് മൌലിദ് കഴിക്കുകയും നബി(സ)അതില് പങ്കെടുത്തതും ഹദീസുകളില് കാണാം ഒന്ന് താഴെ കൊടുക്കുന്നു ﻋَﻦْ ﺍَﺑِﻰ ﺍﻟﺪَّﺭْﺩَﺍﺀِ ﺭَﺿِﻰَ ﺍﻟﻠﻪُ ﺗَﻌَﺎﻟٰﻰ ﻋَﻨْﻪُ ﺍَﻧَّﻪ ﻣَﺮَّ ﻣَﻊَ ﺍﻟﻨَّﺒِﻰِّ ﺻَﻠَّﻰ ﺍﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﺍِﻟٰﻰ ﺑَﻴْﺖِ ﻋَﺎﻣِﺮِ ﺍﻻَﻧْﺼَﺎﺭِﻯِّ ﻭَﻛَﺎﻥَ ﻳُﻌَﻠِّﻢُ ﻭَﻗَﺎﺋِﻊَ ﻭِﻻﺩَﺗِﻪ ﺻَﻠَّﻰ ﺍﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻻَﺑْﻨَﺎﺋِﻪ ﻭَﻋَﺸِﻴْﺮَﺗِﻪ ﻭَﻳَﻘُﻮْﻝُ ﻫٰﺬَﺍ ﺍﻟْﻴَﻮْﻡَ ﻫٰﺬَﺍ ﺍﻟْﻴَﻮْﻡَ ﻓَﻘَﺎﻝَ ﻋَﻠَﻴْﻪِ ﺍﻟﺼَّﻠٰﻮﺓُ ﻭَﺍﻟﺴَّﻼﻡُ ﺍِﻥَّ ﺍﻟﻠﻪَ ﻓَﺘَﺢَ ﻟَﻚَ ﺍَﺑْﻮَﺍﺏَ ﺍﻟﺮَّﺣْﻤَﺔِ ﻭَﺍﻟْﻤَﻼﺋِﻜَﺔُ ﻛُﻠُّﻬُﻢْ ﻳَﺴْﺘَﻐْﻔِﺮُﻭْﻥَ ﻟَﻚَ ﻣَﻦْ ﻓَﻌَﻞَ ﻓِﻌْﻠَﻚَ ﻧَﺠٰﻰ ﻧَﺠٰﺘَﻚَ
സ്വഹാബിയായ അബു ദര്(റ)നെ തൊട്ട് ഉദ്ദരിക്കുന്നു അദ്ദേഹം നബി(സ)യുടെ കൂടെ സ്വഹാബിയായ ആമിര് അന്സ്വാരിയുടെ വിട്ടിലേക്ക് പോയി അവിടെ ചെന്നപ്പോള് അദ്ദേഹം തന്റെ മക്കള്ക്കും കുടുബക്കാര്ക്കും നബി(സ)യെ പ്രസവിക്കപ്പെട്ടപ്പോള് ഉണ്ടായ സംഭവ വികാസങ്ങള് പറഞ്ഞു കൊടുക്കുകയായിരുന്നു എന്നിട്ട് അദ്ദേഹം പറയുകയുണ്ടായി "ഇന്നാണാദിവസം "ഇന്നാണ് അപ്പോള് നബി(സ)പറഞ്ഞു നിങ്ങള്ക്ക് അല്ലാഹു അനുഗ്രഹത്തിന്റെ കവാടം തുറന്ന് തന്നിരിക്കുന്നു നിങ്ങക്ക് വേണ്ടി അല്ലാഹു വിന്റെ മലക്കുള് പോറുക്കല് തേടും നിങ്ങളുടെ ഈ പ്രവര്ത്തനം ആരെങ്കിലും ചെയ്താല് നിങ്ങളുടെ ഈ വിജയം അവര്ക്കും കിട്ടും(ഹദീസ്)
ﻋﻦ ﺍﺑﻦ ﻋﺒﺎﺱ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﺍﻧﻪ ﻛﺎﻥ ﻳﺤﺪﺙ ﺫﺍﺕ ﻳﻮﻡ ﻓﻰ ﺑﻴﺘﻪ ﻭﻗﺎﺋﻊ ﻭﻻﺩﺗﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻟﻘﻮﻡ ﻓﻴﺴﺘﺒﺸﺮﻭﻥ ﻭﻳﺤﻤﺪﻭﻥ ﺍﻟﻠﻪ ﻭﻳﺼﻠﻮﻥ ﻋﻠﻴﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﺎﺫﺍ ﺟﺎﺀ ﺍﻟﻨﺒﻰ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﺎﻝ ﺣﻠﺖ ﻟﻜﻢ ﺷﻔﺎﻋﺘﻰ
ഇബ്ന് അബ്ബാസ്(റ)നെ തൊട്ട് ഉദ്ധരിക്കുന്നു ഒരിക്കല് അദ്ദേഹം വീട്ടില് വെച്ച് നബി(സ)യുടെ ജനനവുമായി ബന്ധപ്പെട്ടകാര്യം തന്റെ സമൂഹത്തിന്ന് പറഞ്ഞുകൊടുക്കുകയും സന്തോഷം പ്രഘടിപ്പിക്കുകയും അല്ലാഹുവിനെ സ്തുതിക്കുകയും നബി(സ)യുടെ സ്വലാത്ത് ചൊല്ലികൊണ്ടിരിക്കുകയുമായിരുന്നു അപ്പോള് നബി(സ)അങ്ങോട്ട് കടന്ന് വന്നു എന്നിട്ട് പറഞ്ഞു നിങ്ങള്ക്ക് എന്റെ ശഫാഅത്ത് (ശുപാര്ശ)നിര്ബന്ധമായി കഴിഞ്ഞു (ഹദീസ്)
തബ്ലീഗ് കാരുടെ വേറെ ഒരു ജല്പനം കാണുക
പിശാചിന്നും മലക്കുല് മൌത്തിന്നും വിശാലമായ അറിവുണ്ടെന്ന് സ്ഥിരപ്പെട്ടതാണ്.നബിക്കും അങ്ങനെയുണ്ടെന്നതിന്ന് തെളിവില്ല പിശാചിന്റെയോ മലക്കുല് മൌത്തിന്റെയോ അറിവ് നബിക്കുണ്ടെന്ന് വിശ്വസിക്കല് ശിര്ക്കാണ്(ബറാഹീനെ ഖാതിഅ:പേജ്:അന്പത്തി അഞ്ച്)സബ്ഹാനല്ലാഹ് അല്ലാഹു ഇവരെ ശറിനെതൊട്ട് ഈ സമുദായത്തെ കാകട്ടെ ആമീന്
"അലൈക്ക,അലന്നബിയ്യ് എന്നിവയില് ഏത് പറഞ്ഞാലും നബി(സ)കേള്ക്കും എന്ന വിശ്വാസത്തോടെയാണങ്കില് അത് തനി കുഫ്റാണ്(ഫതാവ റാശിദിയ്യ പേജ്:എമ്പത്തി ഒമ്പത് )
അത്തഹിയ്യാത്തില് അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു എന്ന് പറയുമ്പോള് അത് നബി(സ)കേള്ക്കും എന്നവിശ്വാസത്തിലാണങ്കില് അത് ശീര്ക്ക് തന്നെയാണ്(അമ്പേട്ടവി:ബറാഹീനെ ഖാതിഅ:പേജ്:ഇരുപത്തി ആറ്)
"അസ്സാലാത്തു വസ്സലാമു അലൈക"എന്ന് പറയുന്നവന്റെ വിശ്വാസം നബി(സ)അറിയും കേള്ക്കും എന്നാണങ്കില് അത് പറയാന് പാടില്ല അങ്ങിനെ പറയല് അപകടമാണ്(മുഹമ്മദ് ഇല്യാസ്:പേജ്:തൊന്നൂറ്റിരണ്ട്)
നബി(സ)ഗൈബ്(അദൃശ്യജ്ഞാനം)അറിയുമ
െങ്കില് അത്തരം അറിവ് സൈദ്,ബകര്,ഭ്രാന്തന്മാര്,നാല്കാലിമൃഗങ്ങള് എന്നിവക്കല്ലാം ഉള്ളത് കൊണ്ട് നബി(സ)ക്ക് യാതൊരുപ്രത്യകതയും ഇല്ല (ഥാനവി ഹിഫ് ലുല് ഈമാന് പേജ്:പതിനഞ്ച്)
... ഏത് സൃഷ്ടിയും നബി(സ)ഉള്പെടെ അല്ലാഹുവിന്റെ മുന്നില് ചെരുപ്പ് കുത്തിയെക്കാള് നിന്ദ്യരാണ്(ഫതാവ് റാശിദിയ്യ:പേജ്:നാല്പത്തിരണ്ട്)
നബിമാര്ക്ക് ശ്രേഷ്ടതവല്ലതുമുണ്ടെങ്കില് അത് അറിവിന്റെവിഷയത്തില് മാത്രമാണ്.അമലിന്റെ(കര്മ്മം)കാര്യത്തില് ചിലപ്പോള് ഉമ്മത്തികള്(സമുദായം)നബിമാരെ കവച്ചുവെക്കും(ഥാനവി തഹ്ദീറുന്നാസ്:പേജ്:അഞ്ച്)
ഇബ്ലീസിന്റെ അത്ര അറിവ് നബി(സ)ക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നവന് മുശ്രിക്കാണ്(അമ്പേട്ടവി ബറാഹീനെ ഖാതിഅ:പേജ്:അമ്പത്തി അഞ്ച്)
നബി(സ)ഉറുദുപഠിച്ചത് ദയൂബന്ദ് ഉലമാക്കളുമായി ബന്ധപ്പെട്ടശേഷമാണ്(ബറാഹീന്:പേ
ജ്:ഇരുപത്)
നിസ്കാരത്തില് നബി(സ)യെഓര്കുന്നത് സ്വന്തം കഴുതയേയോ കാളയെയോ ഓര്കുന്നതിലും മോശമാണ്(സ്വിറാത്തുല് മുസ്ഥഖീം:പേജ്:തൊന്നൂറ്റിഏഴ്)
നമ്മുടെ സംഘത്തിന്റെ ചുറ്റിത്തിരിയലും നിസ്കരിപ്പിക്കലും തഅ്ലീമും നമ്മുടെ ഉദ്ദേശത്തില് "അലിഫ്,ബ,ത,മാത്രമാണ്(മല്ഫൂളാത്ത് ഇല്യാസി:പേജ്:ഇരുപത്തിഒന്ന്)
വടക്കെ ഇന്ത്യയിലെ കഞ്ചാല എന്നസ്ഥലത്ത് ഹിജ്റ ആയിരത്തി ഇരുനൂറ്റിരണ്ടില് ജനിച്ച് ആയിരത്തി ഇരുനൂറ്റിഅറുപത്തിരണ്ടില് ചരമംപ്രാപിച്ച ശാഹ് മുഹമ്മദ് ഇല്യാസിന്റെ ഭവനത്തില് വെച്ച് സ്ഥാപിച്ച ഒരു സംഘടനയാണ് തബ്ലീഗ്ജമാഅത്ത്(ദീനീ ദഅ് വത്ത്:പേജ്:എഴുപത്തി ആറ്,ദുസൂറുല് അമല്:പേജ്:രണ്ട്)
... തബ്ലീഗ്ജമാഅത്ത് ജനങ്ങളെ നിസ്കരിപ്പിക്കുന്ന സംഘടനയാണന്നധാരണയാണ് സാധാരണക്കാരെ അതിലേക്ക് ആകര്ഷിക്കുന്നത് അതുസംബന്ധമായി സ്ഥാപകന് പറയുന്നത് കാണുക എന്റെഉദ്ദേശ്യം ആരും മനസ്സിലാക്കിട്ടില്ല ഇത് നിസ്കരിപ്പിക്കുന്ന പ്രസ്ഥാനമാണ് എന്നാണ് ജനങ്ങള് ധരിച്ചത് ഞാന് സത്യം ചെയ്തു പറയുന്നു ഇത് നിസ്കരിപ്പിക്കുന്ന പ്രസ്ഥാനമല്ല എന്റെഉദ്ദേശ്യം പുതിയ പാര്ട്ടി ഉണ്ടാക്കലാണ്(ദീനീ ദഅ്-വത്ത്:പേജ്:ഇരുനൂറ്റിഅഞ്ച്)
അഷ്റഫ് താനവി,റശീദ് അഹ്മദ് ഗാങ്കോഹി,ഖലീല് അഹ്മദ് അംബേട്ടവി തുടങ്ങിയവരുടെ ആദര്ശപ്രചരണത്തിനാണ് തന്റെ പാര്ട്ടി രൂപീകരണത്തിന്റെലക്ഷ്യമെന്ന് ഫുലാലത്ത് അമ്പത്തി ഏഴ്,നൂറ്റിഇരുപത്തിരണ്ട് എന്നിവയില് നിന്നുംവെക്തമാകും.
മേല് പറഞ്ഞ വിവരണങ്ങളില് നിന്ന് അഹ് ലുസുന്നത്തി വല്ജമാഅത്തില് വിശ്വസിക്കുന്ന ആളുകളോട് പറയാനുള്ളത് തബ്ലീഗ് എന്നപേരില് പ്രവര്ത്തിക്കുന്നവരുടെവേഷഭൂശാദികള് കണ്ട് വഞ്ചിക്കപ്പെടാതിരിക്കാന് ശ്രദ്ധിക്കുന്നതോടപ്പം ഇത്തരം വികല ആശയമാണ് വെച്ചുപുലര്ത്തുന്നത് എന്ന് മനസ്സിലാക്കേണ്ടതുമാണ് ഈ പ്രസ്ഥാനത്തില് നിന്ന് അകന്നു നില്കേണ്ടതുമാണ് അല്ലാഹു സത്യം സത്യമായി മനസ്സിലാക്കി അതനുസരിച്ച് ജീവിക്കാന് തൌഫീഖ് ചെയ്യട്ടെ ആമീന്.

തബ്ലീഗ് ജമാഅത്ത് ഒരു പഠനം ഭാഗം 1


തബ്ലീഗ് ജമാഅത്ത് ഒരു പഠനം ഭാഗം 1

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ഉത്തരേന്ത്യയിലെ ദൽഹിക്കടുത്ത മേവാത്തിൽ ശാഹ് മുഹമ്മദ് ഇല്യാസ് (ഹി: 1303-1363) ഇൽ സ്ഥാപിച്ച പുത്താൻ പ്രസ്ഥാനമാണ് തബ്ലീഗ് ജമാഅത്ത്. മുഹമ്മദ് ഇസ്മാഈലിന്റെ മകനായി പിറന്ന ഇദ്ദേഹം ദൽഹിക്കടുത്ത 'കാന്തഹില' എന്ന സ്ഥലത്താണ് വളർന്നത്.
മുഹമ്മദ് ഇല്യാസ് തബ്ലീഗ് സ്ഥാപകനല്ലെന്ന് ചില തബ്ലീഗുകാർ വാദിക്കാറുണ്ട്. ഇത് ശരിയല്ല. കേരളത്തിലെ തബ്ലീഗ് നേതാവ് 'കാഞ്ഞാർ മൂസ മൗലവി' 'തബ്ലീഗിന്റെ മഹത്വം' എന്ന പുസ്തകത്തിൽ ഇല്യാസിയാണ് സ്ഥാപകനെന്നു സമ്മതിച്ചിട്ടുണ്ട്. അബുൽ ഹസൻ അലി നദ് വി 'ദീനീ ദഅ് വത്ത്' പേജ് 77ല്lum ഇക്കാര്യം പരമാര്ഷിച്ചിട്ടുണ്ട്.
ഹിജ്റ 1303 ൽ ജനിച്ച മുഹമ്മദ് ഇല്യാസ് ഇതിന്റെ സ്ഥാപകനാണെങ്കിലും അദ്ദേഹം കർമരംഗത്ത് വരുന്നതിന്റെ നൂറു വർഷം മുമ്പ് തന്നെ ഇതിന്റെ ചരിത്രം തുടങ്ങുന്നുണ്ട്. ഹി. 1246 ൽ മരണപ്പെട്ട ഇസ്മാഈൽ ദഹ് ലവിയാണ് ഇവരുടെ ആശയ കേന്ദ്രം. പിന്നീട് റഷീദ് അഹ്മദ് ഗാങ്കോഹി, അഷ്റഫ് അലി ഥാനവി, ഖലീൽ അഹ്മദ് അമ്പേട്ടവി, മുഹമ്മദ് ഇല്യാസ് എന്നിവരാണ് ഇതിന്റെ പ്രചരണം ഏറ്റെടുത്തത്. അകം നിറയെ വഹാബിസവും പ്രവാചക നിന്ദയും പ്രത്യക്ഷത്തിൽ സദ്വ്ര് ത്തരുടെ വേഷവുമായി നടക്കുന്ന ഒരു പ്രസ്ഥാനമാണിവർ. ഇസ്ലാമിനെ നശിപ്പിക്കാൻ വേണ്ടി പാശ്ചാത്യശക്തികൾ മുസ്ലിംകളിൽ നിന്ന് തന്നെ ഒരു വിഭാഗത്തെ അടർത്തിയെടുത്ത് പല വേഷത്തിലും രൂപ ഭാവങ്ങളിലും ഇറക്കുമതി ചെയ്ത് മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പും ച്ചിദ്രതയുമുണ്ടാക്കുന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഇത്തരം പാർട്ടികൾ.
തബ്ലീഗ് രൂപീകരണം
മുഹമ്മദ് ഇല്യാസ് തബ്ലീഗ് പ്രവർത്തനം ആരംഭിച്ച സന്ദർഭത്തെ സൂചിപ്പിച്ച് നദ് വി എഴുതുന്നു:
"""രണ്ടാമത്തെ ഹജ്ജ് കഴിഞ്ഞ് വന്ന ശേഷം ഇല്യാസ് തബ്ലീഗ് ജമാഅത്ത് ആരംഭിച്ചു" (ഇല്യാസ് ഔർ ഉന്കി ദീനീ ദഅ് വത്ത് പേജ് 91)
ഹജ്ജ്കഴിഞ്ഞ് വന്നു ഇങ്ങനെ ഒരു പുതിയ പരിപാടി തുടങ്ങാനുള്ള സാഹചര്യം നദ് വി വിവരിക്കുന്നു: "ഇല്യാസ് മദീനയിൽ താമസിച്ചുകൊണ്ടിരിക്കെ കൂട്ടുകാരെല്ലാം യാത്രതിരിക്കാൻ തയ്യാറായെങ്കിലും ഇല്യാസ് മദീന വിടാൻ ഇഷ്ടപ്പെട്ടില്ല. അല്പം കാത്തിരുന്ന ശേഷം കൂട്ടുകാര് ഖലീൽ അഹ്മദ് അമ്പേട്ടവിയോട് വിവരം പറഞ്ഞു. ഇല്യാസിന്റെ അവസ്ഥ കണ്ട ശേഷം അമ്പേട്ടവി കൂട്ടുകാരോട് പറഞ്ഞു: "അദ്ദേഹത്തെ നാട്ടിലേക്ക് മടങ്ങാൻ നിങ്ങൾ നിർബന്ധിക്കേണ്ട. അദ്ദേഹത്തിനു ഒരു അവസ്ഥ സംജാതമായിരിക്കുകയാണ്. അദ്ദേഹം സ്വയം യാത്രയ്ക്ക് തയ്യാറാകുന്നത് വരെ നിങ്ങൾ കാത്തിരിക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തെ ഇവിടെ തനിച്ചാക്കിയിട്ട് യാത്രയാവുകയോ ചെയ്യാം".
നദ് വി തുടരുന്നു: "മൗലാനാ(ഇല്യാസ്) പറയാറുണ്ടായിരുന്നു. മദീനയിലെ ഈ താമസത്തിനിടയിലാണ് എനിക്ക് ഈ കാര്യത്തിനുള്ള(തബ്ലീഗ്) കല്പനയും നിര്ദ്ദേശവും ഉണ്ടായത്". (ഔർ ഉന്കി ദീനീ ദഅ് വത്ത് പേജ് 91)
ഇല്യാസ് പ്രസ്താവിച്ചു: "ഈ തബ്ലീകിന്റെ വഴിയും എനിക്ക് സ്വപ്നത്തിൽ ലഭിച്ചതാണ്". (മർഫൂളാത്ത് 51)
"ഇസ് തബ്ലീഗുകാ ത്വരീഖ ഭീ മുജ്പർ ഖ്വാബ് മെ മുൻകശിഫ് ഹുവാ" എന്നാണു ഉറുദു വാചകം.
ഒരിക്കൽ ഇല്യാസ് പറഞ്ഞു:
"സ്വപ്നം പ്രവാചകത്വത്തിന്റെ 46 ൽ ഒരംശമാണ്. ചിലർക്ക് മുജാഹദ രിയാളകൾ കൊണ്ടൊന്നും ലഭിക്കാത്ത ഔന്നത്ത്യം സ്വപ്നം മുഖേന ലഭ്യമാകുന്നു. കാരണം സ്വപ്നത്തിലൂടെ നുബുവ്വത്തിന്റെ ഭാഗമായ ശരിയായ വിജ്ഞാനം നല്കപ്പെടുന്നു. പിന്നെ എങ്ങനെ ഔന്നത്യം ലഭിക്കാതിരിക്കും?. വിജ്ഞാനത്താൽ മഅ് രിഫത്ത് വർദ്ദിക്കുകയും അതിലൂടെ സാമീപ്യം അധികമാവുകയും ചെയ്യുന്നു".
ഇല്യാസ് തുടരുന്നു:
"ഈയിടെയാ യി സ്വപ്നം മുഖേന എനിക്ക് ശരിയായ വിജ്ഞാനം നല്കപ്പെടുന്നു. അതിനാൽ എനിക്ക് കൂടുതൽ നിദ്ര ലഭിക്കാൻ വേണ്ടി പരിശ്രമിക്കും. ഉഷ്ണ കാലാവസ്ഥ കാരണമായി ഉറക്കം കുറയുകയും വൈദ്യരെ കണ്ട് തലയിൽ എണ്ണ മാലീസിട്ടതിനാൽ നിദ്രയിൽ വർദ്ദനവുണ്ടായി".
അദ്ദേഹം പറഞ്ഞു:
"ഈ തബ്ലീഗിന്റെ മാർഗ്ഗവും എനിക്ക് സ്വപ്നത്തിൽ ലഭിച്ചതാണ്...കുൻതും ഖൈറ....എന്ന സൂറ ആലുംഇമ്റാനിലെ സൂക്തത്തിന്റെ തഫ്സീർ എനിക്ക് സ്വപ്നത്തിലൂടെ ലഭിച്ചു. മുന്പ്രവാച്ചകന്മാരുടെ സമുദായങ്ങൾക്ക് മദ്ധ്യേ വെളിവാക്കപ്പെടുന്ന നബിമാരെപ്പോലെയാണ് നിങ്ങളും. ഈ ആശയത്തിന് 'പുറപ്പെടുവിക്കപ്പെട്ട' എന്നാ വാചകം പ്രയോഗിച്ചത് വഴി ഒരു സ്ഥലത്ത് തന്നെയിരുന്നാൽ കാര്യം നടക്കുകയില്ലെന്നും എല്ലാ സ്ഥലത്തും ചുറ്റി കറങ്ങണമെന്നും സൂചനയുണ്ട്. ശേഷം 'നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കണം' എന്ന വാക്യം കൊണ്ടുവന്നവഴി ഇങ്ങനെ അരുളപ്പെട്ടു: നന്മ കൊണ്ടുള്ള കൽപനയിലൂടെ നിങ്ങളുടെ സ്വന്തം വിശ്വാസം വർദ്ദിക്കും. അല്ലാതെ മറ്റുള്ളവർക്ക് സന്മാർഗ്ഗം ലഭ്യമാവാൻ ഉദ്ദേശിക്കരുത്. സ്വന്തം നന്മ മാത്രം ഉദ്ദേശിക്കൂ...! 'ജനങ്ങളിലേക്ക് പുറപ്പെടുവിക്കപ്പെട്ട ഉത്തമസമുദായം' എന്നതിലെ 'ജനങ്ങൾ എന്ന പദത്തിന്റെ ഉദ്ദേശ്യം അറബികളല്ല, അനറബികളാണ്.കാരണം അറബികളെ കുറിച്ച് 'ലസത അലൈഹിം' (നീ അവരുടെ മേൽ അധികാരസ്തനല്ല) എന്ന് അരുളിയത് വഴി അവരുടെ സന്മാർഗ്ഗം പുൽകൽ മുമ്പ് തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.. അവരെ കുറിച്ച് താങ്കൾ അധികം ചിന്തിക്കേണ്ടതില്ല എന്ന് ഉണർത്തിയിരിക്കുന്നു. ഉത്തമസമുദായം എന്ന സംബോധനം അറബികളോടാണ്. ജനങ്ങൾക്കുവേണ്ടി പുറപ്പെടുവിക്കപ്പെട്ടവർ എന്നതിലെ അന്നാസിന്റെ ഉദ്ദേശ്യം അറബികളല്ലാത്ത അനറബികളാണ്". (മൻഫൂളാത്ത് നമ്പർ 50, പേജ് 51-52, ക്രോഡീകരണം മൻസൂർ നുഅ്മാനി)
കേവലം ഒരു നല്ല കാര്യം സ്വപ്നത്തിലൂടെ നിർദ്ദേശിക്കപ്പെട്ടു എന്നതല്ല പ്രശ്നം. വിശുദ്ദ ഖുർആന്റെ വാക്യങ്ങൾക്ക് സ്വപ്നത്തിലൂടെ തഫ്സീർ ലഭ്യമായി എന്ന് വാദിക്കുകയും ഇങ്ങനെ കൂടുതൽ വിജ്ഞാനം ലഭിക്കാൻ ബോധാവസ്തയെക്കാൾ ഉത്തമ നിദ്രാവസ്ഥയാണെന്നും കൂടുതൽ ഉറക്കം കിട്ടാൻ എല്ലാവരും കൂടി ഉൽസാഹിക്കുവീൻഎന്നും ജല്പിക്കുന്നു. ഇത് ഏറ്റവും അപകടകരമായ കാര്യമാണ്.
മേൽസൂക്തത്തിൽ ഇല്യാസിന് സ്വപ്നത്തിലൂടെ ലഭിച്ച തഫ്സീർ ശരിയാണോ എന്ന് നമുക്ക് പരിശോദിക്കാം. "കുൻതും ഖൈറ ഉമ്മത്തിൻ..." എന്ന ആലുംഇമ്റാനിലെ 110 ആം സൂക്തത്തിന്റെ വ്യാഖ്യാനം ഇമാം ബുഖാരി(റ) യും മറ്റും ഉദ്ദരികുന്നത് ഇപ്രകാരമാണ്.
Moosa sonkal
"മനുഷ്യ വംശത്തിനുവേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും, അല്ലാഹിവിൽ വിശ്വസിക്കുകയും ചെയ്യുന്നു. ആലു ഇമ്റാൻ 110)
പ്രസ്തുത സൂക്തത്തിലെ ജനങ്ങൾക്ക് എന്ന 'ലിന്നാസി' എന്ന പദത്തിന്റെ സംബോധന നബി(സ)യുടെ കാലത്തുള്ള ജനങ്ങളും 'നിങ്ങൾ ഉത്തമ സമുദായം' എന്നതിലെ 'നിങ്ങൾ' നബി(സ)യുടെ അനുചരന്മാരായ അനുയായികളുമാണ്. എന്നാൽ ഇതിന്റെ വിവക്ഷ എല്ലാകാലത്തുമുള്ള ജനങ്ങൾക്ക് ഏറ്റവും ഉത്തമമായവർ അതാതുകാലത്തുള്ള മുഅ്മിനീങ്ങളാണ്.അവർ നന്മ കൊണ്ട് കൽപിക്കുകയും തിന്മാകൊണ്ട് വിരോധിക്കുകയും അല്ലാഹുവിൽ ദ്രഡമായി വിശ്വസിക്കുകയും ചെയ്യുന്നവരായതിനാൽ.
ജനങ്ങൾക്ക് ഏറ്റവും ഉത്തമന്മാരായ സമുദായം എന്നവ്യാപകാർത്ഥം തന്നെയാണ് അബൂഹുറൈറ(റ), ഇബ്നു അബ്ബാസ്(റ) തുടങ്ങിയ സ്വഹാബി വര്യന്മാരെ തൊട്ട് ഇമാം ബുഖാരി(റ), അഹ്മദ്(റ) തുടങ്ങിയ മുഹദ്ദിസുകൾ ഉദ്ദരിച്ചത്. ഇത് ഉദ്ദരിച്ച ശേഷം ഇബ്നു കസീർ രേകപ്പെടുത്തുന്നു. ഈ ആയത്ത് മുഴുവൻ ജനങ്ങളിലേക്കും വ്യാപകമായതാണ് എന്നതാണ് സ്വഹീഹായ അഭിപ്രായം. ഓരോ നൂറ്റാണ്ടിലും അതിന്റെ തോതനുസരിച്ച്. ഏറ്റവും ഉത്തമ നൂറ്റാണ്ടുകാർ നബി(സ)യുടെ കാലക്കാരാണ്. പിന്നെ അവരോടടുത്തവരും. (ഇബ്നുകസീർ 4/399)
ജനങ്ങൾക്കുവേണ്ടി പ്രത്യക്ഷമാക്കപെട്ടു' എന്നതിലെ 'ലിന്നാസി' എന്നതിന്റെ ഉദ്ദേശ്യം അറബികളല്ല. അനറബികളാണ് എന്നും പ്രത്യക്ഷപെട്ടവർ എന്നർത്ഥത്തിലുള്ള 'ഉഖ്രിജത്' എന്ന വാക്കിലൂടെ ഓരോ വീടും കയറി ഇറങ്ങണം എന്നതിന് സൂചനയുണ്ടെന്നും ഇല്യാസ് വെളിപ്പെടുത്തിയത് അടിസ്ഥാനരഹിതമാണെന്ന് മേൽ തഫ്സീറുകൾ വ്യക്തമാകുന്നു. അനരബികളെ കുറിച്ച് മാത്രമാണ് ഈ പ്രയോഗം. അനറബികളെ കുറിച്ച് നിങ്ങൾ ചിന്തിച്ച് വിഷമിക്കേണ്ടതില്ല എന്ന അർത്ഥത്തിൽ 'ലസ്തഅലൈഹിം' എന്ന ആയത്തിൽ സംബോധനം തന്നോടാണെന്ന് വരുത്തിത്തീർക്കുന്ന രീതിയിലാണ് മൽഫൂളാത്തിൽ ഇല്യാസിന്റെ പരമാർശമുള്ളത്. ഇങ്ങനെ ഖുർആനിക വചനങ്ങൾക്ക് സ്വപ്നത്തിൽ കിട്ടിയതെന്ന് പറഞ്ഞ് പുതിയ വ്യാഖ്യാനങ്ങൾ അവതരിപ്പിക്കുകയും അതില്ലൂടെ തനിക്ക് ദിവ്യപരിവേഷം ചാർത്തപ്പെടുകയും ചെയ്യുന്നതാണ് ഇവിടെ നാം കാണുന്നത്.
സ്വപ്നവും തബ്ലീഗുകാരുമായുള്ള ബന്ധം ഇതിൽ ഒതുങ്ങുന്നില്ല. പ്രഥമദ്രഷ്ട്യാതന്നെ ഒരു മുസ്ലിമും പറയാനോ എഴുതാനോ ധൈര്യപ്പെടാത്ത പലതും ഇവർ സ്വപ്നത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കാറുണ്ട്. നബി(സ) ഉറുദു പഠിച്ചത് ദയുബന്തികളിൽ നിന്നാണെന്ന് 'ബറാഹീനെഖാത്വിഅ' പേജ് 30 ൽ കാണാം.
ശഹാദത്ത് കലിമ ഉച്ചരിക്കുവാൻ തുനിഞ്ഞ ഒരു ശിഷ്യൻ 'മുഹമ്മദുർറസൂലുല്ലാഹി' എന്നതിനുപകരം 'അശ്രഫലി റസൂലുല്ലാഹി' എന്ന് സ്വപ്നത്തിലും തുടർന്ന് ഉണർച്ചയിലും ഉച്ചരിച്ചതിന് 'വിഷമിക്കാനില്ല' എന്നാണു ഥാനവി സർട്ടിഫിക്കറ്റ് കൊടുത്തത്. (അൽഇംദാദ് സഫര് 1330 പേജ് 35)
നബി(സ) ഉറുദു പഠിച്ചത്?!!!
നബി(സ)ക്ക് ഉറുദ് പഠിച്ചവർ എന്ന സ്ഥാനപ്പേര് നേടിയ ദയുബന്തിലെ മദ്രസയുടെ സ്ഥാപകനായ ഖാസിം നാനൂത്തവിയെ കുറിച്ച് ഗാംഗോഹിയുടെ സ്വപ്നം:- മൗലവി മുഹമ്മദ് ഖാസിം നവവധു ചമഞ്ഞതായും നവവധുവിനെ ഞാൻ വിവാഹം ചെയ്തതായും ഞാനൊരിക്കൽ സ്വപ്നം കണ്ടു. (തദ്കിറതു റഷീദ് 2/245)
സഭ്യതയുടെ സീമകൾ ലംകിച്ചത് തബ്ലീക് നേതാക്കളുടെ സ്വപ്നം അഴിഞ്ഞാടുന്നതാണ് നാമിവിടെ കാണുന്നത്. ഇത്തരത്തിലുള്ള സ്വപ്നം വഴിയാണ് തബ്ലീഗ് നിർദ്ദേശം ഉണ്ടായതും. അതിനാൽ സ്വപ്നത്തിൽ ലഭിക്കുന്ന കാര്യങ്ങളോടുള്ള ഇസ്ലാമിന്റെ സമീപനമെന്താണെന്ന് നമുക്ക് മനസ്സിലാക്കാം.
സ്വപ്നം രേകയല്ല
ഇമാം മുസ്ലിം(റ) സ്വഹീഹ് മുസ്ലിമിന്റെ ആമുഖത്തിൽ ഹദീസ് നിവേദകരുടെ യോഗ്യതയെക്കുറിച്ച് സംസാരിക്കവെ ഒരു സംഭവം ഉദ്ദരിക്കുന്നു:
അലിയ്യുബ്നു മുസ്ഹിർ(റ) പറയുന്നു: ഞാനും ഹംസ(റ) യും അബാനുബ്നുഅബീഅയ്യാശിൽ നിന്ന് ആയിരത്തോളം ഹദീസുകൾ കേട്ടിരുന്നു. പിന്നീടൊരിക്കൽ ഞാൻ ഹംസ(റ)യെ കാണാനിടയായി. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞ്. ഞാൻ നബി(സ)യെ സ്വപ്നത്തിൽ ദര്ഷിച്ചപ്പോൾ അബാനിൽ നിന്ന് കേട്ട മുഴുവൻ ഹദീസുകളും നബി(സ)യുടെ മുമ്പാകെ പ്രദർശിപ്പിച്ചു. എന്നാൽ അഞ്ചോ ആറോ ഹദീസുകൾ മാത്രമാണ് നബി(സ)ക്ക് പരിചയമുണ്ടായിരുന്നത്. (മുസ്ലിം 1/65)
ഇത് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:
ഖാസീ ഇയാസ്(റ) പറയുന്നു: അബാനുബ്നു അബീഅയ്യാശ് ദുർബ്ബലനായ റിപ്പോർട്ടർ ആണെന്ന സുസ്ഥിരമായ വസ്തുതയെ ശക്തിപ്പെടുത്തുന്ന ഒന്നായേ ഇതിനെ കാണാൻ പറ്റൂ. സ്വപ്നം കൊണ്ടുമാത്രം ഇദ്ദേഹത്തിന്റെ ദുർബ്ബലത സ്ഥിരപ്പെടുകയില്ല. സ്വപ്നം അടിസ്ഥാനമാക്കി മുമ്പ് സ്ഥിരപ്പെടാത്ത ഒരു സുന്നത്ത് സ്ഥിരപ്പെടുകയോ സ്ഥിരപ്പെട്ട ഒരു സുന്നത്ത് അസ്വീകാര്യമാവുകയോ ഇല്ല. ഇക്കാര്യം പണ്ഡിതലോകം ഏകോപിച്ചു പറഞ്ഞ കാര്യമാണ്. ഖാസി(റ)യുടെ സംസാരം ഇവിടെ അവസാനിക്കുന്നു. നമ്മുടെ അസ്വഹാബിൽപെട്ടവരും അല്ലാത്തവരും ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്. സ്വപ്നം അടിസ്ഥാനമാക്കി മതത്തിൽ സ്ഥിരപ്പെട്ടൊരു കാര്യം മാറ്റാൻ പറ്റില്ലെന്ന് എല്ലാവരും ഏകോപിച്ചു പറയുന്നു. "എന്നെ വല്ലവരും സ്വപ്നത്തിൽ കണ്ടാൽ എന്നെ തന്നെയാണ് അവർ കണ്ടത്" എന്ന ഹദീസിനു ഈ ആശയം എതിരല്ല. കാരണം പ്രസ്തുത ഹദീസിന്റെ ആശയം നബി(സ)യെ ദർശിച്ചത് ശരിയാണെന്നും അത് പാഴ്കിനാവുകളിലോ പിശാച് സൃഷ്ടിക്കുന്ന ആശയ കുഴപ്പങ്ങളിലോപെട്ടതല്ലെന്നുമാണ്. എന്നാൽ മതപരമായൊരു നിയമം സ്ഥിരീകരിക്കാൻ അതുപോരാ. കാരണം നിദ്രയുടെ സമയം ക്രത്ത്യമായി കാര്യം വിലയിരുത്താനോ കേള്ക്കുന്നത് വേണ്ടപോലെ ഉറപ്പിക്കാനോ പറ്റിയ സമയമല്ല. ഒരാളുടെ റിപ്പോർട്ടും സാക്ഷ്യവും സ്വീകരിക്കാൻ അയ്യാൾ ഉണര്ച്ചയിലാകുകയും അശ്രദ്ദനോ മനപാടമാക്കൽ മോശമായവനോ കൂടുതൽ പിഴവ് പറ്റുന്നവനോ ക്രത്യമായി കാര്യം വിലയിരുത്താൻ സാധിക്കാത്തവനോ ആവരുതെന്നു പണ്ഡിതലോകം ഉപാധിവെച്ചിട്ടുണ്ട്. നിദ്രയിലാണ്ടവനിൽ ഇപ്പറഞ്ഞ വിശേഷണങ്ങൾ ഇല്ലാത്തതിനാൽ അവന്റെ റിപ്പോർട്ട് സ്വീകാര്യമല്ല. ഇപ്പറഞ്ഞതെല്ലാം സുസ്ഥിരമായ ഒരു നിയമത്തിനെതിരായി ഒരു മതപരമായ നിയമം സ്വപ്നത്തെ അടിസ്ഥാനമാക്കി സ്ഥാപിക്കുന്ന വിഷയത്തിലാണ്. എന്നാൽ നബി(സ) സ്വപ്നത്തിലൂടെ സുന്നത്തായ സ്ഥിരപ്പെട്ട ഒരു കാര്യം ചെയ്യാനോ നിഷിദ്ദമാണെന്ന് സ്ഥിരപ്പെട്ട ഒരു കാര്യം ചെയ്യാതിരിക്കാനോ ഗുണകരമായ ഒരു കാര്യം നിർദ്ദേശിക്കുകയോ ചെയ്താൽ അതനുസരിച്ച് പ്രവർത്തിക്കൽ സുന്നത്താണെന്നതിൽ അഭിപ്രായാന്തരമില്ല അഭിപ്രായാന്തരമില്ല . കാരണം അത് സ്വപ്നത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കലല്ല. മറിച്ച് അത് മുമ്പേ സ്ഥിരപ്പെട്ട കാര്യമാണ്. (ശർഹു മുസ്ലിം 1/50)
സ്വപ്ന ദർശനത്തിന്റെ ഇസ്ലാമിക കാഴ്ചപ്പാടാണ് മുകളിൽ വിവരിച്ചത്. ഇതിന്റെ വെളിച്ചത്തിൽ തബ്ലീഗ് ജമാഅത്ത് സ്ഥാപകാൻ ഇല്യാസ് സാഹിബ് സ്വഹാബത്തും താബിഉകളും പറഞ്ഞതിന് വിപരീതമായി ഖുർആൻ ആയത്തുകൾക്ക് സ്വപ്നത്തിൽ ദർഷിചതായി പറയുന്ന വിശദീകരണവും വീടുകൾതോറും കയറിയിറങ്ങി തബ്ലീഗിനുള്ള നിർദ്ദേശവും തള്ളികളയണമെന്നു വ്യെക്തമാകുന്നു. ഇസ്ലാമിക പ്രമാണങ്ങളോടും നിർദ്ദേശങ്ങളോടും നിരക്കാത്ത സ്വപ്ന ദർശനങ്ങളുടെ കഥകൾ തബ്ലീഗ് നേതാക്കളുടെ ഗ്രന്ഥങ്ങളിൽ ഇനിയും കാണാവുന്നതാണ്.
തബ്ലീഗ് ജമാഅത്ത് എന്ന പ്രസ്ഥാനത്തിന്റെ പിഴച്ച ആശയങ്ങൾ മനസ്സിലാക്കുന്നതിനു മുമ്പ് അവരുടെ സ്ഥാപക നേതാക്കളെയും ആധികാരിക കരതികളെയും ചെറിയ രൂപത്തിൽ പരിചയപ്പെടുന്നത് നന്നായിരിക്കും. അത് അടുത്ത ബ്ലോഗിൽ തുടരും ഇന്ഷാ അല്ലാ

Wednesday, February 14, 2018

തബ്ലീഗ് ജമാഅത്ത് ഒരുപഠനം,വിമര്‍ശനം


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

തബ്ലീഗ് ജമാഅത്ത് ഒരുപഠനം,വിമര്‍ശനം

തബ്ലീഗ് ജമാഅത്ത് ഒരുപഠനം
ആളുകള്‍ തബ്ലീഗ് ജമാഅത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് അവരുടെ ബാഹ്യചേഷ്ടകൊണ്ടാണ്‍ നല്ല താടി,തൊപ്പി,തലയില്‍കേട്ട് മുഖത്ത് പുഞ്ചിരി ജനങ്ങളെ നിസ്കരിക്കാനും മറ്റും പ്രേരിപ്പിക്കല്‍ ഇങ്ങനെയുള്ള ആളുകള്‍ക്ക് എന്താണ് കുറ്റം എന്ന് ചിന്തിക്കുന്നവരെയും ചോദിക്കുന്നവരെയും കാണാം എന്നാല്‍ ഇസ്ലാമില്‍ വിശ്വസ്കാര്യങ്ങള്‍ക്കാണ് പ്രാധാന്യമെന്നും ബാഹ്യചെഷ്ടകള്‍ രണ്ടാംസ്ഥാനത്താണന്നും അതുകൊണ്ട് അവര്‍ വിശ്വാസവൈകല്യം സംഭവിച്ചവരാണന്നും കാണാം വിശ്വാസവൈകല്ല്യം സംഭവിച്ചവരുടെ കര്‍മ്മം സ്വീകരിക്കുകയില്ല എന്നത് തര്‍ക്കമറ്റതാണല്ലോ അല്ലാഹുവിന്‍റെ പ്രവാചകന്‍ പറയുന്നു عَنْ حُذَيْفَةَ رضي الله عنه قال رسول الله صلى الله عليه وسلم :
( لَا يَقْبَلُ اللَّهُ لِصَاحِبِ بِدْعَةٍ صَوْمًا ، وَلَا صَلَاةً ، وَلَا صَدَقَةً ، وَلَا حَجًّا ، وَلَا عُمْرَةً ، وَلَا جِهَادًا ، وَلَا صَرْفًا ، وَلَا عَدْلًا ، يَخْرُجُ مِنْ الْإِسْلَامِ كَمَا تَخْرُجُ الشَّعَرَةُ مِنْ الْعَجِينِ )
رواه ابن ماجه في "السنن" (رقم/49
"പുത്തന്‍വാധിയില്‍ നിന്ന്(വിശ്വാസ വകല്ല്യം ഉള്ളവരില്‍നിന്ന്‍) നോമ്പ്,നിസ്കാരം,ധര്‍മ്മം,ഹജ്ജ്,ഉംറ,ധര്‍മ്മയുദ്ധം,ഇടപാട്,നിയ്തിയുക്തമായപ്രവര്‍ത്തി,ഒന്നും സ്വീകരിക്കുകയില്ല ശവത്തില്‍ നിന്ന്‍ മുടി കൊഴിഞ്ഞു പോകും പ്രകാരം അവര്‍ ദീനില്‍ നിന്ന്‍ പുറത്ത് പോകും"
വിശ്വസവൈകല്ല്യമുള്ളവരാണ് തബ്ലീഗ് ജമാഅത്ത് എന്നതിന്ന്‍ ചില തെളിവുകള്‍ താഴെ പറയാം
ഒന്ന്:നബി(സ)ക്ക് ശേഷം വേറെ ഒരു നബി വരുന്നതില്‍ വിരോധം ഇല്ല അങ്ങിനെ ഒരു നബി വന്നാല്‍ തന്നെ നബി(സ)യുടെ അന്ത്യപ്രവാചകത്വത്തിന്ന്‍ കോട്ടം തട്ടുകയില്ല(തഹ്ദീറുന്നാസ് പേജ് ഇരുപത്തഞ്ച്,തബ്ലീഗ് ജമാഅത്ത് ഗ്രന്ഥം)
രണ്ട്:ഇബ്ന്‍ അബ്ദുല്‍ വഹാബിന്‍റെ അനുയായികളെ(മുജാഹിദുകളെ)വഹാബികള

്‍ എന്ന്‍ പറയുന്നു.അവരുടെ വിശ്വാസം നല്ല വിശ്വാസമാണ്(ഫതാവ റശീദിയ്യ:പേജ്:നൂറ്റിഏഴ്)വഹാബി(മുജാഹിദ്)വിശ്വാസം തബ്ലീഗ് ജമാഅത്ത് കാര്‍അമ്ഗീകരിക്കുന്നു എന്ന കാര്യം അവരുടെ ഗ്രന്ഥങ്ങളില്‍ നിന്ന്‍ താഴെ വിവരിക്കാം
ഒന്ന്:നബി(സ)ക്ക് ഗൈബ്(മറഞ്ഞ കാര്യം) അറിയില്ലായിരുന്നു നബി(സ)അങ്ങനെ വാദിചിട്ടേ ഇല്ല,നബി(സ)ക്ക് ഗൈബ് അറിയുമെന്ന്‍ വിശ്വസിക്കല്‍ വ്യക്തമായ ശിര്‍ക്കാണ്(ഫതാവ റശീദിയ്യ:പേജ്:തൊന്നൂറ്റിആര്‍)
എന്നാല്‍ നബി(സ)എന്താണ് പറഞ്ഞതെന്ന്‍ നോക്കാം عن ابن أبي ذئب ، عن عجلان ، عن أبي هريرة ، قال : قال رسول الله - صلى الله عليه وسلم - والذي نفسي بيده إني لأنظر إلى من ورائي كما أنظر إلى من بين يدي ، فسووا صفوفكم ، وأحسنوا ركوعكم وسجودكم
"എന്‍റെ ശരീരം ആരുടെ കരങ്ങളിലാണോ അവനെത്തന്നെ സത്യം എന്‍റെ മുന്നിലുള്ളവരെ നോക്കും പ്രകാരം പിന്നിലുള്ളവരേയും ഞാന്‍ നോക്കും അതുകൊണ്ട് നിങ്ങള്‍ സ്വഫ്ഫുകള്‍ സമമാക്കുകയും റുകൂഉം,സുജൂദും നന്നാക്കുകയും ചെയ്യുക (ഹദീസ് മുവത്വ ഇബ്ന്‍ മാലിക്)
... രണ്ട്‌:അല്ലാഹു അല്ലാതെ ആരെങ്കിലും ഗൈബ് അറിയുമെന്ന്‍ സ്ഥാപിക്കുന്നവന്‍ നിസ്സംശയം കാഫിറാണ് അവന്‍റെ പിറകെ നിസ്കരിക്കലും അവനോട് സ്നേഹബന്ധം പുലര്ത്തലും ഹറാമാണ്(ഫതാവ റശീദിയ്യ:പേജ്:അറുപത്തിരണ്ട്)
ഈ തബ്ലീഗ് ജമാത്ത്കാര്‍ക്ക് നബി(സ)യില്‍ പോലും വിശ്വസമില്ലെന്നല്ലേ ഇതിന്നര്‍ഥം നബി(സ)പറയുന്നത് കാണാം عن أبي هريرة أن رسول الله - صلى الله عليه وسلم - قال : أترون قبلتي هاهنا ؟ فوالله ما يخفى علي خشوعكم ولا ركوعكم ، إني لأراكم من وراء ظهري
"അല്ലാഹുവിനെ തന്നെ സത്യം നിങ്ങളുടെ ഭക്തിയും റൂകൂഉം എനിക്ക് മറഞ്ഞതല്ല എന്‍റെ പിന്നിലൂടെ ഞാനല്ലാം കാണുന്നുണ്ട്(ഹദീസ് മുവത്വ ഇബ്ന്‍ മാലിക്)
ഫതാവറശീദിയ്യ:തുടരുന്നു
നബി(സ)ഗൈബ് അറിയുമെന്നവിശ്വാസത്തോടെയാണ് നബി(സ)യെ വിളിചെതെങ്കില്‍ അവന്‍ തനി കാഫിറാണ് പ്രസ്തുത വിശ്വാസത്തോടെയല്ലങ്കില്‍ കുഫ്റ് അല്ലെങ്കിലും കാഫിറിനോട് തുല്ല്യമാണ്(ഫതാവ റാഷിദിയ്യ:പേജ് അറുപത്തി ആറ്)
വീണ്ടും എഴുതുന്നു:അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യുالسلام عليك ايها النبي എന്ന്‍ അത്തഹിയ്യാത്തില്‍ നബി(സ)കേള്‍ക്കും എന്നവിശ്വാസത്തോടെ പറയല്‍ ശിര്‍ക്ക്തന്നെ(ബറാഹീനെ ഖാതിഅ പേജ് ഇരുപത്തി എട്ട്)
എന്നാല്‍ നബി(സ)എന്താണ് പറഞ്ഞത് എന്ന്‍ നോക്കാം ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്യുന്നു حدثنا محمد بن عوف ثنا المقرئ ثنا حيوة عن أبي صخر حميد بن زياد عن يزيد بن عبد الله بن قسيط عن أبي هريرة أن رسول الله صلى الله عليه وسلم قال ثم ما من أحد يسلم على إلا رد الله على روحي حتى أرد عليه السلام
"എന്‍റെ മേല്‍ ആരങ്കിലും സലാം പറഞ്ഞാല്‍ എന്‍റെ ആത്മാവിനെ അല്ലാഹു മടക്കി തരികയും ഞാനവന്ന്‍ സലാം മടക്കുകയും ചെയ്യും (ഹദീസ്)
അവരുടെ പുസ്തകത്തില്‍ നിന്നും വീണ്ടും
മൌലിദ് മുശ്രിക്കുകളുടെ അടയാളമാണ്(ബറാഹീനെ ഖാതിഅ:പേജ് ഇരുപത്തി ഏഴ്)
ശറഇന്ന്‍ വിരുദ്ധമായതെന്നുമില്ലെങ്കിലും ആ മൌലിദ് സംഘടിപ്പിക്കുന്നതിന്ന്‍ നബി(സ)യോട് ആഭിമുഖ്യവും ആവേശവും ഉള്ളത് കൊണ്ട് പാടില്ലാത്തതാകുന്നു ഉറൂസുംഅപ്രകാരം തന്നെയാണ്(ഫതാവ റാശിദിയ്യ:പേജ് നൂറ്റഞ്ച്)
യാതൊരു മൌലിദും ഉറൂസും ശരിയല്ല അതില്‍ പങ്കെടുക്കല്‍ അനുവദനിയവുമല്ല (ഫതാവ റാശിദിയ്യ:പേജ്:നൂറ്റിനാല്‍പത്തി ഏഴ്, നാല്‍പത്തിഎട്ട്)
... എന്നാല്‍ സ്വഹാബത്ത് മൌലിദ് കഴിക്കുകയും നബി(സ)അതില്‍ പങ്കെടുത്തതും ഹദീസുകളില്‍ കാണാം ഒന്ന്‍ താഴെ കൊടുക്കുന്നുعَنْ اَبِى الدَّرْدَاءِ رَضِىَ اللهُ تَعَالٰى عَنْهُ اَنَّه مَرَّ مَعَ النَّبِىِّ صَلَّى اللهُ عَلَيْهِ وَسَلَّمَ اِلٰى بَيْتِ عَامِرِ الاَنْصَارِىِّ وَكَانَ يُعَلِّمُ وَقَائِعَ وِلادَتِه صَلَّى اللهُ عَلَيْهِ وَسَلَّمَ لاَبْنَائِه وَعَشِيْرَتِه وَيَقُوْلُ هٰذَا الْيَوْمَ هٰذَا الْيَوْمَ فَقَالَ عَلَيْهِ الصَّلٰوةُ وَالسَّلامُ اِنَّ اللهَ فَتَحَ لَكَ اَبْوَابَ الرَّحْمَةِ وَالْمَلائِكَةُ كُلُّهُمْ يَسْتَغْفِرُوْنَ لَكَ مَنْ فَعَلَ فِعْلَكَ نَجٰى نَجٰتَكَ
സ്വഹാബിയായ അബു ദര്‍(റ)നെ തൊട്ട് ഉദ്ദരിക്കുന്നു അദ്ദേഹം നബി(സ)യുടെ കൂടെ സ്വഹാബിയായ ആമിര്‍ അന്സ്വാരിയുടെ വിട്ടിലേക്ക് പോയി അവിടെ ചെന്നപ്പോള്‍ അദ്ദേഹം തന്‍റെ മക്കള്‍ക്കും കുടുബക്കാര്‍ക്കും നബി(സ)യെ പ്രസവിക്കപ്പെട്ടപ്പോള്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു എന്നിട്ട് അദ്ദേഹം പറയുകയുണ്ടായി "ഇന്നാണാദിവസം "ഇന്നാണ് അപ്പോള്‍ നബി(സ)പറഞ്ഞു നിങ്ങള്‍ക്ക് അല്ലാഹു അനുഗ്രഹത്തിന്‍റെ കവാടം തുറന്ന്‍ തന്നിരിക്കുന്നു നിങ്ങക്ക് വേണ്ടി അല്ലാഹു വിന്‍റെ മലക്കുള്‍ പോറുക്കല്‍ തേടും നിങ്ങളുടെ ഈ പ്രവര്‍ത്തനം ആരെങ്കിലും ചെയ്‌താല്‍ നിങ്ങളുടെ ഈ വിജയം അവര്‍ക്കും കിട്ടും(ഹദീസ്)
عن ابن عباس رضى الله تعالى عنهما انه كان يحدث ذات يوم فى بيته وقائع ولادته صلى الله عليه وسلم لقوم فيستبشرون ويحمدون الله ويصلون عليه صلى الله عليه وسلم فاذا جاء النبى صلى الله عليه وسلم قال حلت لكم شفاعتى
ഇബ്ന്‍ അബ്ബാസ്(റ)നെ തൊട്ട് ഉദ്ധരിക്കുന്നു ഒരിക്കല്‍ അദ്ദേഹം വീട്ടില്‍ വെച്ച് നബി(സ)യുടെ ജനനവുമായി ബന്ധപ്പെട്ടകാര്യം തന്‍റെ സമൂഹത്തിന്ന്‍ പറഞ്ഞുകൊടുക്കുകയും സന്തോഷം പ്രഘടിപ്പിക്കുകയും അല്ലാഹുവിനെ സ്തുതിക്കുകയും നബി(സ)യുടെ സ്വലാത്ത് ചൊല്ലികൊണ്ടിരിക്കുകയുമായിരുന്നു അപ്പോള്‍ നബി(സ)അങ്ങോട്ട് കടന്ന്‍ വന്നു എന്നിട്ട് പറഞ്ഞു നിങ്ങള്‍ക്ക് എന്‍റെ ശഫാഅത്ത് (ശുപാര്‍ശ)നിര്‍ബന്ധമായി കഴിഞ്ഞു (ഹദീസ്‌)
തബ്ലീഗ് കാരുടെ വേറെ ഒരു ജല്പനം കാണുക
പിശാചിന്നും മലക്കുല്‍ മൌത്തിന്നും വിശാലമായ അറിവുണ്ടെന്ന്‍ സ്ഥിരപ്പെട്ടതാണ്.നബിക്കും അങ്ങനെയുണ്ടെന്നതിന്ന്‍ തെളിവില്ല പിശാചിന്റെയോ മലക്കുല്‍ മൌത്തിന്റെയോ അറിവ് നബിക്കുണ്ടെന്ന് വിശ്വസിക്കല്‍ ശിര്‍ക്കാണ്(ബറാഹീനെ ഖാതിഅ:പേജ്:അന്‍പത്തി അഞ്ച്)സബ്ഹാനല്ലാഹ് അല്ലാഹു ഇവരെ ശറിനെതൊട്ട് ഈ സമുദായത്തെ കാകട്ടെ ആമീന്
"അലൈക്ക,അലന്നബിയ്യ് എന്നിവയില്‍ ഏത് പറഞ്ഞാലും നബി(സ)കേള്‍ക്കും എന്ന വിശ്വാസത്തോടെയാണങ്കില്‍ അത് തനി കുഫ്റാണ്(ഫതാവ റാശിദിയ്യ പേജ്:എമ്പത്തി ഒമ്പത് )
അത്തഹിയ്യാത്തില്‍ അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു എന്ന് പറയുമ്പോള്‍ അത് നബി(സ)കേള്‍ക്കും എന്നവിശ്വാസത്തിലാണങ്കില്‍ അത് ശീര്‍ക്ക് തന്നെയാണ്(അമ്പേട്ടവി:ബറാഹീനെ ഖാതിഅ:പേജ്:ഇരുപത്തി ആറ്)
"അസ്സാലാത്തു വസ്സലാമു അലൈക"എന്ന്‍ പറയുന്നവന്‍റെ വിശ്വാസം നബി(സ)അറിയും കേള്‍ക്കും എന്നാണങ്കില്‍ അത് പറയാന്‍ പാടില്ല അങ്ങിനെ പറയല്‍ അപകടമാണ്(മുഹമ്മദ്‌ ഇല്യാസ്:പേജ്:തൊന്നൂറ്റിരണ്ട്)
നബി(സ)ഗൈബ്(അദൃശ്യജ്ഞാനം)അറിയുമെങ്കില്‍ അത്തരം അറിവ് സൈദ്‌,ബകര്‍,ഭ്രാന്തന്മാര്‍,നാല്‍കാലിമൃഗങ്ങള്‍ എന്നിവക്കല്ലാം ഉള്ളത് കൊണ്ട് നബി(സ)ക്ക് യാതൊരുപ്രത്യകതയും ഇല്ല (ഥാനവി ഹിഫ് ലുല്‍ ഈമാന്‍ പേജ്:പതിനഞ്ച്)
... ഏത് സൃഷ്ടിയും നബി(സ)ഉള്‍പെടെ അല്ലാഹുവിന്‍റെ മുന്നില്‍ ചെരുപ്പ് കുത്തിയെക്കാള്‍ നിന്ദ്യരാണ്(ഫതാവ് റാശിദിയ്യ:പേജ്:നാല്‍പത്തിരണ്ട്)
നബിമാര്‍ക്ക് ശ്രേഷ്ടതവല്ലതുമുണ്ടെങ്കില്‍ അത് അറിവിന്‍റെവിഷയത്തില്‍ മാത്രമാണ്.അമലിന്‍റെ(കര്‍മ്മം)കാര്യത്തില്‍ ചിലപ്പോള്‍ ഉമ്മത്തികള്‍(സമുദായം)നബിമാരെ കവച്ചുവെക്കും(ഥാനവി തഹ്ദീറുന്നാസ്:പേജ്:അഞ്ച്)
ഇബ്ലീസിന്‍റെ അത്ര അറിവ് നബി(സ)ക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നവന്‍ മുശ്രിക്കാണ്(അമ്പേട്ടവി ബറാഹീനെ ഖാതിഅ:പേജ്:അമ്പത്തി അഞ്ച്)
നബി(സ)ഉറുദുപഠിച്ചത് ദയൂബന്ദ്‌ ഉലമാക്കളുമായി ബന്ധപ്പെട്ടശേഷമാണ്(ബറാഹീന്‍:പേജ്:ഇരുപത്)
നിസ്കാരത്തില്‍ നബി(സ)യെഓര്‍കുന്നത് സ്വന്തം കഴുതയേയോ കാളയെയോ ഓര്കുന്നതിലും മോശമാണ്(സ്വിറാത്തുല്‍ മുസ്ഥഖീം:പേജ്:തൊന്നൂറ്റിഏഴ്)
നമ്മുടെ സംഘത്തിന്‍റെ ചുറ്റിത്തിരിയലും നിസ്കരിപ്പിക്കലും തഅ്ലീമും നമ്മുടെ ഉദ്ദേശത്തില്‍ "അലിഫ്,ബ,ത,മാത്രമാണ്(മല്ഫൂളാത്ത് ഇല്‍യാസി:പേജ്:ഇരുപത്തിഒന്ന്)
വടക്കെ ഇന്ത്യയിലെ കഞ്ചാല എന്നസ്ഥലത്ത് ഹിജ്റ ആയിരത്തി ഇരുനൂറ്റിരണ്ടില്‍ ജനിച്ച് ആയിരത്തി ഇരുനൂറ്റിഅറുപത്തിരണ്ടില്‍ ചരമംപ്രാപിച്ച ശാഹ് മുഹമ്മദ്‌ ഇല്യാസിന്‍റെ ഭവനത്തില്‍ വെച്ച് സ്ഥാപിച്ച ഒരു സംഘടനയാണ് തബ്ലീഗ്ജമാഅത്ത്(ദീനീ ദഅ് വത്ത്:പേജ്:എഴുപത്തി ആറ്,ദുസൂറുല്‍ അമല്‍:പേജ്:രണ്ട്)
... തബ്ലീഗ്ജമാഅത്ത് ജനങ്ങളെ നിസ്കരിപ്പിക്കുന്ന സംഘടനയാണന്നധാരണയാണ് സാധാരണക്കാരെ അതിലേക്ക് ആകര്‍ഷിക്കുന്നത് അതുസംബന്ധമായി സ്ഥാപകന്‍ പറയുന്നത് കാണുക എന്‍റെഉദ്ദേശ്യം ആരും മനസ്സിലാക്കിട്ടില്ല ഇത് നിസ്കരിപ്പിക്കുന്ന പ്രസ്ഥാനമാണ് എന്നാണ് ജനങ്ങള്‍ ധരിച്ചത് ഞാന്‍ സത്യം ചെയ്തു പറയുന്നു ഇത് നിസ്കരിപ്പിക്കുന്ന പ്രസ്ഥാനമല്ല എന്‍റെഉദ്ദേശ്യം പുതിയ പാര്‍ട്ടി ഉണ്ടാക്കലാണ്(ദീനീ ദഅ്-വത്ത്:പേജ്:ഇരുനൂറ്റിഅഞ്ച്)
അഷ്‌റഫ്‌ താനവി,റശീദ് അഹ്മദ് ഗാങ്കോഹി,ഖലീല്‍ അഹ്മദ് അംബേട്ടവി തുടങ്ങിയവരുടെ ആദര്‍ശപ്രചരണത്തിനാണ് തന്‍റെ പാര്‍ട്ടി രൂപീകരണത്തിന്‍റെലക്ഷ്യമെന്ന്‍ ഫുലാലത്ത് അമ്പത്തി ഏഴ്,നൂറ്റിഇരുപത്തിരണ്ട് എന്നിവയില്‍ നിന്നുംവെക്തമാകും.
മേല്‍ പറഞ്ഞ വിവരണങ്ങളില്‍ നിന്ന്‍ അഹ് ലുസുന്നത്തി വല്‍ജമാഅത്തില്‍ വിശ്വസിക്കുന്ന ആളുകളോട് പറയാനുള്ളത് തബ്ലീഗ് എന്നപേരില്‍ പ്രവര്‍ത്തിക്കുന്നവരുടെവേഷഭൂശാദികള്‍ കണ്ട് വഞ്ചിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നതോടപ്പം ഇത്തരം വികല ആശയമാണ് വെച്ചുപുലര്‍ത്തുന്നത് എന്ന്‍ മനസ്സിലാക്കേണ്ടതുമാണ് ഈ പ്രസ്ഥാനത്തില്‍ നിന്ന്‍ അകന്നു നില്‍കേണ്ടതുമാണ് അല്ലാഹു സത്യം സത്യമായി മനസ്സിലാക്കി അതനുസരിച്ച് ജീവിക്കാന്‍ തൌഫീഖ് ചെയ്യട്ടെ ആമീന്‍.


ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...