📕📙📘📗📔📙📕📗📔 സംശയ നിവാരണ ഗ്രൂപ്പ് അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 ----------------------------------------- 🚩വാഹബികളുടെ തട്ടിപ്പിന് മറുപടി ===================== 🔴ചോദ്യം: 47 അല്ലാഹു അല്ലാത്ത മഹാന്മാരോട് ഇസ്തിഗാസ ചെയ്യരുത്, അവലംബിക്കരുത് എന്ന് മുഹയിധീൻ ഷെയ്ഖ് (റ) പറഞ്ഞിട്ടുണ്ടോ❓ 🔵ഉത്തരം: ഇമാം മുഹയിധീൻ ഷൈഖ്(റ) തന്നെ അവിടുത്തെ ഗുന്യത്തിൽ നബി(സ)യുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ പാലിക്കേണ്ട പുണ്യകർമ്മങ്ങൾ വിവരിക്കുന്നയിടത്ത് ഖബറിൽഉള്ള നബി(സ)യോട് ശുപാർശ ചെയ്യാൻ വേണ്ടി ചോദിക്കണമെന്നും , നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്തു ദുഅ ചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്.📚 ✅മറ്റു പല സ്ഥലത്തും ഇസ്തിഗാസയെയും തവസ്സുലിനെയും അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്. മുഹയിദ്ധീൻ ഷെയ്ഖ് , നബി(സ)യെ സിയാറത്ത് ചെയ്യുമ്പോൾ, വഫതായ ഖബറിൽ കിടക്കുന്ന നബി(സ)യോട് ശുപാർശ ചെയ്യാൻ വേണ്ടി പറയണമെന്നും, അതിന് വേണ്ടി ആയത്ത് ബാധകമാക്കി അതിനെ പുണ്യമാക്കിയ മുഹയിദ്ധീൻ ഷെയ്ഖ് ഒരിടത്തും മഹാന്മാരോടുള്ള അഭൌതികം സഹായതെട്ടം ശിർക്കാണ...
മുകളിൽ വലത് വഷത്ത് മൂന്ന് ലൈനിൽ തൊടുക വിഷയവിവര പട്ടിക കാണാം സർച്ചിൻബോക്സിൽ സെർച്ച് ചെയ്ത് വിഷയങൾ കണ്ടത്താം ഈ ബ്ലോഗ് തീർച്ചയായും നി ങ്ങൾക്ക് ഉപകരിക്കട്ടെ الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي വശ