Skip to main content

Posts

Showing posts with the label ഇസ്തിഗാസ:ഇമാം നവവി(റ): ‘അല്‍ അര്‍ബ ഈന’ക്ക്

ഇസ്തിഗാസ:ഇമാം നവവി(റ): ‘അല്‍ അര്‍ബ ഈന’ക്ക് ശറഹു എഴുതിയെന്നോ !!

ഇമാം നവവി(റ): ‘അല്‍ അര്‍ബ ഈന’ക്ക് ശറഹു എഴുതിയെന്നോ !! ?? ——————————————————- അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 *സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 ലോക പ്രസിദ്ധനായ ഹാഫിളും മുഹദ്ദിസും ശാഫിഈ മദ്ഹബിന്റെ കര്‍മ്മശാസ്ത്ര സരണിയിലെ രണ്ടാം ശാഫിഈ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്ന മഹാനായ ഇമാംനവവി(റ) നിരവധി കനപ്പെട്ട കിത്താബുകള്‍ മുസ് ലിം ലോകത്തിനു സമ്മാനിച്ചിട്ടുണ്ട്, അക്കൂട്ടത്തില്‍ പെട്ടതാണു മഹാന്‍ രചിച്ച ‘കിത്താബുല്‍ അര്‍ബഈന്‍' (كتاب الأربعين)  അഥവാ പ്രധാനപ്പെട്ട 40.ഹദീസുകള്‍ സമാഹരിച്ചു കൊണ്ട് എഴുതിയ ഹദീസ് കിത്താബ്, ഈ കിത്താബിന്ന് തന്റെ ശിഷ്യന്മാര്‍ അടക്കം ധാരാളം ശറഹുകളും വ്യാഖ്യാനങ്ങളും എഴുതിയിട്ടുട്ട്, എങ്കിലും ഇവിടെ നാം ചര്‍ച്ച ചെയ്യുന്നത് ‘അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് മഹാനായ ഇമാം നവവി(റ) തന്നെ ശറഹ് എഴുതിയിട്ടുണ്ടോ എന്നതാണ്‍, ഇന്ന് ഇമാം നവവി(റ)യുടേതെന്ന് പറഞ്ഞുകൊണ്ട് ഒരു ശറഹ് വിപണിയില്‍ ലഭ്യമാണ്‍, ആ ശറഹു ഇമാം നവവി(റ)യുടേതാണോ? ഇമാം ന...