Skip to main content

Posts

Showing posts with the label മാല വിമർശനത്തിന് മറുപടി ഭാഗം 2 വിമർശനം 8

മാല വിമർശനത്തിന് മറുപടി ഭാഗം 2. അദ്രശം അറിയൽ വിമർശനം 8

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 മുഹ് യദ്ധീൻ മാല മാല വിമർശനത്തിന് മറുപടി വിമർശനം 8 .................... ഒഹാബി പുരോഹിതൻ വീണ്ടും എഴുതുന്നു. മഹാനായ മുഹ്യുദ്ദീന്‍ ശൈഖ്(റ)വിന്‍റെ കാല ശേഷം അദ്ദേഹത്തിന്‍റെ പേരില്‍ എഴുതിയുണ്ടാക്കിയതാണ്.ഈ മാലപ്പാട്ടുകള്‍. അത് കൊണ്ട് മുഹ്യിദ്ദീന്‍ ശൈഖ്(റ) ഇത് അറിയാത്തത് കൊണ്ട് അദ്ദേഹം നിരപരാധിയാണ്. ഏതു പോലെ ക്രിസ്ത്യനികള്‍ ഈസാ(അ)യെ ആരാധിക്കുന്നതുപോലെ ഇസ്തിഗാസയുടെ പേരില്‍ നടക്കുന്നത് പ്രാര്‍ത്ഥനയാണ്. മറുപടി മഹാന്മാരെ കൊണ്ട് തവസ്സുലും ഇസ്തിഗാസയും ചെയ്യണമെന്ന് മുഹ് യദ്ധീൻ ശൈ ഖ്  റ തന്നെ പറഞ്ഞിട്ടുണ്ട് ഒഹാബി പുരോഹിതൻ വീണ്ടും എഴുതുന്നു. ഇനി ഇതേ മൊഹിയുദ്ധീന്‍ മാലയില്‍ കാണാംനബി(സ) യുടെ മിഹ്റാജ് യാത്രയില്‍ അവിടെ മോഹിയുദ്ധീന്‍ ഷെയ്ഖ്‌ ഉണ്ടായിരുന്നു എന്ന്.....പച്ചകള്ളം എഴുതി പിടിപ്പിച്ചു അത് കൌമിനെ കൊണ്ട് ആദി പാടി ചൊല്ലിപ്പിച്ചു നടക്കുന്ന പണ്ഡിത  വേഷധാരികളെ നിങ്ങള്‍ ഇതിനു ഏതു പ്രണാമം കൊണ്ട് വരും?? മറുപടി ഇങ്ങനെ ഒ...