Skip to main content

Posts

Showing posts with the label വഹാബികളും  8 റക്അത്ത് തറാവീഹും

തറാവീഹ് 'വഹാബികളും 8 റക്അത്ത് തറാവീഹും

വഹാബികളും 8 റക്അത്ത് തറാവീഹും പേരോടുസ്താദിന്റെ 10 കോടി യും👌🌷 🔽🔽🔽🔽🔽🔽🔽🔽 🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 പേരോട് ഉസ്താദ് ലഘുലേഖാ ഖണ്ഡനം പൊടിപൊടിച്ചിരുന്ന കാലം💪💪 10 കോടി രൂപ ഇനാം പ്രഖ്യാപിച്ചു കൊണ്ട് ഉസ്താദിന്റെ പേരും സിറാജുൽ ഹുദ അഡ്രസും വെച്ച് ഒരു ലഘുലേഖ പുറത്തിറക്കി✊✊ 5 ചോദ്യങ്ങളായിരുന്നു ഉള്ളടക്കം⁉ മൗലവിമാർ മറുപടിയുമായി ചാടി വീണു. "ആ കോടികൾ ഇങ്‌ തരൂ മിസ്റ്റർ പേരോട്" എന്നായിരുന്നു അൽ ഇസ്‌ലാഹിൽ വന്ന ഒരു മറുപടിയുടെ തലവാചകം ഈ മറുപടിക്ക് ഉസ്താദ് കോടികൾ കൊടുത്തോ? മൗലവിമാർ കോടികൾ വാങ്ങാൻ പോയോ? പിന്നെ എന്ത് സംഭവിച്ചുവെന്നറിയണ്ടേ?പറയാം. ആദ്യം ഒന്നാമത്തെ ചോദ്യവും അതിന് മൗലവിമാർ നൽകിയ മറുപടിയും ഒന്ന് വായിച്ചുനോക്കാം. ചോദ്യം:1 "തറാവീഹ് 8 റക്അതാണ് എന്നതിന് ആധികാരികമായി എന്തെങ്കിലും തെളിവ് നൽകിയാൽ." ഇതായിരുന്നു ചോദ്യം മറുപടി: "ബഹുമാനപ്പെട്ട ശൈഖ് അബൂസുഊദ് തന്റെ ശറഹുൽ കബീറിൽ പറഞ്ഞു നബി(സ)8 റക്അതല്ലാതെ (തറാവീഹ്) നിസ്കരിച്ചിട്ടില്ല....