ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ഇസ്തിഗാസ:(സഹായാർത്ഥന) തെളിവുകളുടെ നീണ്ട നിര *أدلة التوسل والاستغاثة* ➖➖➖➖➖➖ *من أدلة التوسل والاستغاثة* *بسم الله الرحمن الرحيم الحمد لله رب العالمين والصلاة والسلام على سيدنا محمد وعلى آله وصحبه.*. *وجاء في الأدب المفرد للإمام البخاري باب ما يقول الرجل إذا خدرت رجله 1001 - حدثنا أبو نعيم* *قال : حدثنا سفيان ، عن أبي إسحاق ، عن عبد الرحمن بن سعد قال : خدرت رجل ابن عمر ، فقال له رجل : اذكر أحب الناس إليك ، فقال :" يا محمد"* *فتأمل في قول الحافظ البخاري رحمه الله تعالى باب ما يقول الرجل فهو حث على فعل هذه الاستغاثة* ഇമാം ബുഖാരി(റ)യുടെ “അദബുൽ മുഫ് റദിൽ”കാലിന്ന് കോച്ചൽ വന്നാൽ എന്ത് ചെയ്യണം എന്ന അധ്യായത്തിൽ കാണാം “ബഹു ഇബ്ൻ ഉമർ(റ)ന്റെ കാലിന്ന് കോച്ചൽ നേരിട്ടു അപ്പോ ഒരാൾ പറഞ്ഞു നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ആളുടെ പേർ പറയൂ ഉടനെ യാ..മുഹമ്മദ്(സ)എന്ന് പറഞ്ഞു ഉടനെ രോഗം മാറി . *وجاء في عمل اليوم والليلة للحافظ ابن السني ما نصه:باب ما يقول إذا خدرت رجله ...
മുകളിൽ വലത് വഷത്ത് മൂന്ന് ലൈനിൽ തൊടുക വിഷയവിവര പട്ടിക കാണാം സർച്ചിൻബോക്സിൽ സെർച്ച് ചെയ്ത് വിഷയങൾ കണ്ടത്താം ഈ ബ്ലോഗ് തീർച്ചയായും നി ങ്ങൾക്ക് ഉപകരിക്കട്ടെ الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي വശ