*നബി തങ്ങൾ ജനിച്ചതെന്ന്❓*
1- *നബി صلى الله عليه وسلم യുടെ ജനനം റബിഉൽ അവ്വൽ 12 ന് തന്നെ ആണെന്ന് താരീഖ് ഇബ്നു ഖൽദൂൻ📖*[1-407]
2-
*നബി (സ) യുടെ ജന്മദിനം റബീഉൽ അവ്വൽ 12 നു തന്നെയാണെന്ന് മഹാഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ഹാഫിള് ഇബ്നു റജബ് (റ) തന്റെ ലത്വാഇഫുൽ മആരിഫ് പേജ് 90 ൽ തിരുജന്മദിനം ഭൂരിപക്ഷത്തിന്റെ അഭിപ്രായമായി റബീഉൽ അവ്വൽ 12 നാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു*
والمشهور الذي عليه الجمهور أنه ولد يوم الاثنين ثاني عشر ربيع الاول (لطائفة المعارف
3-
*ഇമാം ഖസ്തല്ലാനി അവിടുത്തെ പ്രസിദ്ദമായ 'അല് മുവാഹിബ്' ഇൽ ഇപ്രകാരം പറയുന്നു,*
والمشهور: أنه ولد "يوم الاثنين" ثاني عشر ربيع الأول، وهو قول ابن إسحاق وغيره.
*റസൂല് സ
.അ ജനിച്ചത് റബീഉല് അവല് 12 നാകുന്നു.. ആ ദിവസമാണ് റസൂല് സ.അ ജനിച്ചത് എന്നുള്ള കാര്യം വളരെ പ്രസിദ്ദമാണ്. അതൊരു തിങ്കളാഴ്ച ദിവസമായിരുന്നു. ഇബ്ന് ഇസ്'ഹാഖു (റ) വും മറ്റുള്ള പല പണ്ഡിതന്മാരും ഈ കാര്യം രേഖപ്പെടുത്തി *വെച്ചിരിക്കുന്നു..
[അല് മുവാഹിബ് അല് ലദുനിയ, Volume 1, പേജ് നമ്പർ88]
4- *കേരള മുജായിദുകളുടെ ഹദീസ് പണ്ഡ തൻ അബ്ദുസ്സലാം സുല്ലമി എടവണ്ണ എഴുതിയ ‘ഹദീസുകള്‍ ദുര്‍ബലതയും ദുര്‍വ്യാഖ്യാനങ്ങളും’ എന്ന പുസ്തകത്തില്‍ നബി (സ) ജനിച്ചത് റബിഉല്‍ അവ്വല്‍ മാസത്തില്‍ 12-ാം തീയ്യതിയാണ് എന്ന് വ്യക്തമാക്കുന്നുണ്ട്.*
5-
*നബി തങ്ങൾ ജനിച്ചത് റബിഉൽ അവ്വൽ 12 തിങ്കളാഴ്ചയാണെന്ന് മുജാഹിദ് നേതാവ് അനസ് മൗലവി സംശയലേശമന്യേ വ്യക്തമാക്കുന്നു❗*
👇👇👇👁👁👁
https://youtu.be/KPgu8K6fATk
✍ *ഖുദ്സി*