Skip to main content

Posts

Showing posts with the label സൗദിയിൽ ഉള്ളതോ ഇല്ലാത്തതോ"! കേരള മുജായിദുകൾ 

സൗദിയിൽ ഉള്ളതോ ഇല്ലാത്തതോ"! കേരള മുജായിദുകൾ

സൗദിയിൽ ഉള്ളതോ ഇല്ലാത്തതോ"! കേരള മുജായിദുകൾ ഖുർആനും സുന്നത്തും തള്ളുന്നവരാണ് 🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 __Siddeequl Misbah ✏ _______📚📚📚📚💐🔽 ഖുർ ആനും സുന്നത്തും മുറുക്കിപ്പിടിക്കണം എന്ന വാദവുമായി കേരള വഹാബികൾക്ക് പ്രമാണം  സൗദിയോ ?? ഖുർ ആനും സുന്നത്തിനെയും ഒഴിവാക്കിയോ ? പക്ഷെ മുറുക്കിപ്പിടിച്ചോളാൻ  പറയുന്ന വഹാബികൾ യഥാർതത്തിൽ ഖുർ ആനിനേയും സുന്നത്തിനേയും  തള്ളുന്നവരാണ്. ഖുർ ആനും , സുന്നത്തും, ഇജ്മാഉം, ഖിയാസും അടിസ്ഥാനമാക്കി നാലാൽ ഒരു മദ് ഹബിനെയും ഇമാമീങ്ങളെയും തഖ്ലീദ് ചെയ്ത് അമലുകൾ ചെയ്യുന്ന കേരളത്തിലെ സുന്നികളെ മുജായിദുകൾ " ഖുറാഫി" കൾ എന്നാരൊപണം ഉന്നയിക്കാറുണ്ട് ഖുറാഫിയെന്നാൽ യാതൊരു പ്രമാണവുമില്ലാതെ കണ്ടതും കേട്ടതുമൊക്കെ വിശ്വസിക്കുന്ന വർ 🎓 എന്നാൽ ഇങ്ങനെ യാതൊരു തെളിവുമില്ലാതെ അമലുകൾ ചെയ്യുകയും, തൗഹീദിന്നോ ഷിർക്കൻ നിർവ്വചനത്തിനോ ഇതുവരെ ഒരു  തീരുമാനമാവാതെ,  മുജായിദ് മൗലവിമാരുടെ കവലകളിലെ പ്രസംഗവും , സീഡികളും കേട്ട് , ന...