Skip to main content

Posts

Showing posts with the label ഇസ്ലാം:യേശുവും പിതാവും ഒന്നല്ല രണ്ടാണ്

ഇസ്ലാം:യേശുവും പിതാവും ഒന്നല്ല രണ്ടാണ്

യേശുവും പിതാവും ഒന്നല്ല രണ്ടാണ് അന്ന്‌ നിങ്ങള്‍ എന്‍െറ നാമത്തില്‍ ചോദിക്കും; ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോടു പ്രാര്‍ഥിക്കാം എന്നു പറയുന്നില്ല. യോഹന്നാന്‍ 16 : 26 അവര്‍ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട്‌ ഇതു ചെയ്യും. യോഹന്നാന്‍ 16 : 3 ഞാന്‍ പിതാവില്‍നിന്നു പുറപ്പെട്ടു ലോകത്തിലേക്കു വന്നു. ഇപ്പോള്‍ വീണ്ടും ലോകം വിട്ട്‌ പിതാവിന്‍െറ അടുത്തേക്കു പോകുന്നു. യോഹന്നാന്‍ 16 : 28 എന്നാല്‍, ഇപ്പോള്‍ ഞാന്‍ എന്നെ അയച്ചവന്‍െറ അടുക്കലേക്കു പോവുകയാണ്‌. എന്നിട്ടും നീ എവിടെപോകുന്നു എന്ന്‌ നിങ്ങളിലാരും എന്നോടു ചോദിക്കുന്നില്ല. യോഹന്നാന്‍ 16 : 5 എങ്കിലും, സത്യം ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നന്‍മയ്‌ക്കുവേണ്ടിയാണ്‌ ഞാന്‍ പോകുന്നത്‌. ഞാന്‍ പോകുന്നില്ലെങ്കില്‍, സഹായകന്‍ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ അയയ്‌ക്കും. യോഹന്നാന്‍ 16 : 7 അവന്‍ വന്ന്‌ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും - യോഹന്നാന്‍ 16 : 8 ഞാന്‍ പിതാവിന്‍െറ അടുക്കലേക്കു പോകുന്നത...