Skip to main content

Posts

Showing posts with the label തൗഹീദും സിഹ്‌റും തീരുമാനമാവാത്തവഹാബിസം

തൗഹീദും സിഹ്‌റും തീരുമാനമാവാത്തവഹാബിസം

🥢🥢🥢🥢🥢🥢🥢🥢🥢🥢🥢         *മൗലവിയും വിദ്യാർത്ഥിയും*                             2⃣5⃣ ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ....................................................... *വിദ്യാർത്ഥി*📞: ഹലോ മൗലവി അല്ലെ.!? *മൗലവി*📞: അതെ, ഹാ - എന്ത്യേ വിളിച്ചു.  *വിദ്യാർത്ഥി*: ഞങ്ങൾ ഇവിടെ ഒരു തർക്കത്തിലാണ്. സംശയം തീർക്കാൻ വിളിച്ചതാ. *മൗലവി*: എന്താ മുബശ്ശിറേ  അൻ്റെ സംശയം.? *വിദ്യാർത്ഥി*: കണ്ണേറ്, സിഹ്റ് എന്നിവ ഫലിക്കുമോ.? അതിൽ യാഥാർത്ഥ്യം ഉണ്ടോ ?.  *മൗലവി*: അത് ഇപ്പോൾ.... ഒരു പ്രശ്നാ - ഫലിക്കുമോ ഇല്ലയോ എന്നതിൽ മുജാഹിദ്പണ്ഡിതന്മാർ വ്യത്യസ്ത അഭിപ്രായക്കാരാണ്.  *വിദ്യാർത്ഥി*: ഞാൻ ഇപ്പോൾ എന്താ പറയേണ്ടത് - ? *മൗലവി*: കണ്ണേറ് സത്യമാണെന്ന് ഹദീസിൽ വന്നിട്ടുണ്ട് - പക്ഷേ അങ്ങിനെ വെക്കുമ്പോൾ നമ്മുടെ തൗഹീദിൽ പ്രശ്നം വരും. പക്ഷേ ഹദീസ് തള്ളാനും നിവൃത്തിയില്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്നം....