[03/06, 12:17 AM] DB Aslam Saqafi Payyoli: മൂജ .. ജിന്ന് ഗ്രൂപ്പിന്റെ
ബദ്ർ അനുസ്മരണ
വാഹന പ്രചരണം
😃
ബിദ്അത്ത് ന് നാല്
ചക്രം വെച്ച് കൊടുത്തപ്പോൾ
ഇത്തരം മദ്ഹുകള്‍(മൗലിദുകള്‍) മലയാളത്തില്‍ ആലപിക്കുന്നതിനെ സപ്പോര്‍ട്ട് ചെയ്യാനുള്ള കാരണം എന്താണ്...??
ഇത് നബി തങ്ങളോ സ്വഹാബത്തോ ആലപിച്ചിരുന്നോ....???
സവാദ് (റ)ന്റെ ഈ സംഭവത്തിന് ബദ്റില്‍ ദൃസ്സാക്ഷികളായ ഏതെങ്കിലും ഒരു സ്വഹാബിയെങ്കിലും ഇതിനെ ആസ്പദമാക്കി കവിത രചിച്ചോ...??
ഇങ്ങനെ മദ്ഹ് ഗീതം രചിക്കണമെന്ന് നബി സ്വ ആഹ്വാനം ചെയ്തോ...???
പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇത്തരം ബിദ്അത്തുകള്‍(നിങ്ങളുടെ ഉസൂല്‍ അനുസരിച്ച്) കാട്ടിക്കൂട്ടുന്നത്....??
ഇനി...., മഹാന്‍മാരുടെ മദ്ഹുകള്‍ അറബിയില്‍ പാടിയാല്‍ ബിദ്അത്തും മലയാളത്തില്‍ പാടിയാല്‍ സുന്നത്തും എന്നാണോ.....????
ബദ്ർ അനുസ്മരണ
വാഹന പ്രചരണം
😃
ബിദ്അത്ത് ന് നാല്
ചക്രം വെച്ച് കൊടുത്തപ്പോൾ
[മുഹമ്മദ് ബുഖാരി കൊല്ലം: ബദ്ര്‍ മൗലിദ് ഒടുവില്‍ എം എം അക്ബര്‍ കാക്കാടെ വക പച്ച മലയാളത്തില്‍.....M.M Akbarമൗലവീ ഞങ്ങള്‍ അറബിയില്‍ ഇത്തരം മദ്ഹുകള്‍ പാടുമ്പോള്‍ അതൊക്കെ നബി സ്വ പാടിയിട്ടുണ്ടോ, സ്വഹാബത്ത് പാടിയിട്ടുണ്ടോ എന്ന് ചോദിച്ചു കൊണ്ട് മൗലിദുകളെ ബിദ്അത്താക്കിയിരുന്ന നിങ്ങള്‍...