Skip to main content

Posts

Showing posts with the label മൗലിദ് :*9ആമിനാ റ ഗർഭം കാലത്ത് മലക്കുകളും പ്രവാചകന്മാരും സന്തോഷ വാർത്ത

മൗലിദ് :*9ആമിനാ റ ഗർഭം കാലത്ത് മലക്കുകളും പ്രവാചകന്മാരും സന്തോഷ വാർത്ത

*മൗലിദ് വിമർശനത്തിന് മറുപടി* 📘📗📓📙📕📘📓📗📙📕📘📓📗 *ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot.in/?m=0 വിമർശനം*9 ♦️ *ചോദ്യം* ആമിനാ ബീവി(റ) മുഹമ്മദ് നബി(ﷺ) യെ ഗർഭം ധരിച്ചകാലത്ത് മലക്കുകളും പ്രവാചകന്മാരും ബീവിക്ക് സന്തോഷ വാർത്ത അറിയിച്ചിരുന്നതായി മൻഖൂസ്, ശർറഫൽ അനാം, തുടങ്ങിയ മൗലിദുകളിൽ പറയുന്നു. അവിശ്വാസിയായ ആമിനാ ബീവി(റ)യുടെ അടുത്ത് മലക്കുകളും പ്രവാചകന്മാരും വന്നതെങ്ങനെ? ഇതൊന്നും മുമ്പ് പരിചയമില്ലാത്ത ആമിനാബീവി(റ) എങ്ങനെ അവരെ തിരിച്ചറിഞ്ഞു.? 🔶 *ഉത്തരം* നബി(s)യുടെ മാതാപിതാക്കൾ അവിടുന്ന് പ്രവാചകരാകുന്നതിനു മുമ്പ് മരണപ്പെട്ടവരാണ്. അതിനാൽ അവരെ 'കാഫിർ' എന്ന അർത്ഥത്തിൽ അവിശ്വാസിയെന്ന് പറയാൻ നിവൃത്തിയില്ല. ഇക്കാര്യം സമഗ്രമായി മുമ്പ് പ്രതിപാദിച്ചതാണ്. ' മലക്കുകളും മനുഷ്യരുടെ ആത്മാക്കളും മനുഷ്യരെ സമീപിക്കാമെന്നതിന് ധാരാളം തെളിവുകളുണ്ട് അല്ലാഹു പറയുന്നു فارسلنا إليها روحنا فتمثل لها بشرا سویا (مریم: ۱۷) “അപ്പോൾ നമ്മുടെ ആത്മാവിനെ (ജിബ്രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗ...