Skip to main content

Posts

Showing posts with the label തബ്ലീഗ് ഇസ്മാഈൽ ദഹ്ലവി

തബ്ലീഗ് ഇസ്മാഈൽ ദഹ്ലവി

#മൗലവി #ഇസ്മാഈൽ #ദഹ്ലവി അറിഞ്ഞിരിക്കേണ്ടതുണ്ട് ചില വായനകൾ . നവീന വാദങ്ങളുമായി രംഗ പ്രവേശം ചെയ്ത ഒട്ടനവധി ആളുകളുണ്ട്. ഇന്ത്യയിൽ ഇത്തരത്തിലുള്ള പ്രവണതകളുമായി വന്ന ആദ്യ വ്യക്തികളിൽപ്പെട്ട മൗലവി ഇസ്മാഈൽ ദഹ്ലവിയെ തിരിച്ചറിഞ്ഞിരിക്കേണ്ടതുണ്ട്. തഖ്വിയത്തുൽ ഈമാൻ , സ്വിറാത്തുൽ മുസ്തഖീം തുടങ്ങിയ കുപ്രസിദ്ധ കൃതികളുടെ കർത്താവ് കൂടിയാണ് ഇസ്മാഈൽ ദഹ്ലവി. ഇസ്മാഈൽ ദഹ്ലവിയുടെ നിലപാട് മൗലവി റശീദ് അഹ്മദ് ഗാങ്കോഹി വ്യക്തമാക്കുന്നു. "ഇസ്മാഈൽ ദഹ് ലവിയുടെ സ്ഥിതി ഇതാണ് . ദുർബലപ്പെടാത്ത ഏതെങ്കിലും ശരിയായ ഹദീസ് ലഭിച്ചാൽ അതനുസരിച്ച് അമൽ ചെയ്യുക. അത് ലഭിച്ചില്ലങ്കിൽ #മാത്രം ഇമാം അബൂഹനീഫയെ തഖ്ലീദ് ചെയ്യുക. (ഫതാവ റശീദിയ്യ: 184). മാത്രമല്ല , കേരള നദ്വത്തുൽ മുജാഹിദീൻ പ്രസിദ്ധീകരിച്ച  ' ഇസ്ലാഹി ചരിത്രത്തിന്നൊരാമുഖം' എന്ന  പുസ്തകത്തിൽ പറയുന്നു . വഹാബി പ്രസ്ഥാനത്തിന്റെ ആദ്യകാല പതാക വാഹകനാണ് ഇസ്മാഈൽ ദഹ്ലവി . മൗലവി റശീദ് അഹ്മദ് ഗാങ്കോഹി പറയുന്നു. "ഇസ്മാഈൽ ദഹ്ലവിയുടെ തഖ്വിയത്തുൽ ഈമാൻ എന്ന ഗ്രന്ഥത്തെ എതിർക്കുന്നവർ പുത്തൻ വാദിയും തെമ്മാടിയുമാകുന്നു. " ( ഫതാവ റശീദിയ്യ : 42 ). അബുൾ ...