അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 നൂറ് ബിദ്അത്തുകളും നരകത്തിലെത്തിയ വഹാബിയും 🚫🚨🚫🚨🚫🚨🚫🚨🚫🚨🚫 എന്തെല്ലാമാണ് ബിദ്അത്തുകൾ ? 🚫🚨🚫🚨🚫🚨🚫🚨🚫🚨🚫 📜നിങ്ങള്‍ മതത്തില്‍ പുതുതായി ഉണ്ടാകുന്ന എല്ലാം സൂക്ഷിക്കണേ, കാരണം പുതുതായി ഉണ്ടാകുന്നതെല്ലാം ബിദ്അത് ആകുന്നു..എല്ലാ ബിദ്അതുകളും വഴി കേടാണ്‍..വഴി കേടുകള്‍ ഒക്കെ നരകത്തിലേക്ക് ആണ്‍ " മുഹമ്മദ് നബി (സ) (ബുഖാരി, മുസ്ലിം , അബൂദാവൂദ്)📜 "كل بدعة ضلالة، وكل ضلالة في النار" *വഹ്ഹാബികളിലെ പുത്തൻ വാദങ്ങൾ...* 1.. നിസ്കാരത്തിലെ നിയ്യത്ത് ആവിശ്യമില്ല എന്ത് എന്ത് ചെയ്യുന്നുവോ അത് മനപ്പൂർവം ആയിരിക്കണം എന്നു മാത്രം (കർമ ശാസ്ത്രം പേജ് 12.വഹ്ഹാബി പുസ്തകം ) 2.കൈ കെട്ടൽ നെഞ്ചിൽ (മുസ്ലിംകളിലെ അനാചാരങ്ങൾ ഒരു സമഗ്രവിസകലനം സലാംസുല്ലമി pege 15) 3.സ്ത്രീകൾ പള്ളിയിൽ പോകൽ നിർബന്ധം (അൽ മുർഷിദ് പുസ്തകം 2 pege 139) 4.സ്ത്രീകൾ പള്ളിയിൽ പോകൽ സുന്നത് (സല്സബീൽ പുസ്തകം 7.ലക്കം 9) 5.ഖുനൂത് ഓതുന്നതിനേക്കാൾ നല്ല...
മുകളിൽ വലത് വഷത്ത് മൂന്ന് ലൈനിൽ തൊടുക വിഷയവിവര പട്ടിക കാണാം സർച്ചിൻബോക്സിൽ സെർച്ച് ചെയ്ത് വിഷയങൾ കണ്ടത്താം ഈ ബ്ലോഗ് തീർച്ചയായും നി ങ്ങൾക്ക് ഉപകരിക്കട്ടെ الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي വശ