Skip to main content

Posts

Showing posts with the label അല്ലാഹു ഇറങ്ങുകയോ: വഹാബികൾ മാറ്റി പറയുന്നു

അല്ലാഹു ഇറങ്ങുകയോ: വഹാബികൾ മാറ്റി പറയുന്നു

വാഴക്കാട് ഖണ്ഡനം-രണ്ട് വഹാബി പണ്ഡിതർ ഖുറാഫിയായി! ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 🔽 ➖➖➖➖➖➖➖➖ വാഴക്കാട് ഖണ്ഡനം അറിയാത്തവരുണ്ടാവില്ല. വർഷങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ 1995 നവംബർ 14ന് വാഴക്കാട് വെച്ച് പേരോട് ഉസ്താദും മുജാഹിദ് പണ്ഡിതൻ അബ്ദുറഹ്മാൻ സലഫിയും തമ്മിൽ തുടങ്ങിയ ഖണ്ഡന പ്രഭാഷണം. 9 തവണ നടന്നപ്പോയേക്കും സലഫിക്ക് രക്ഷപ്പെടാൻ ഒരു വഴിയുംഇല്ലാതായി. അവസാനം ഒരു കിതാബ് വായിച്ചു.ആ കിതാബ് അവിടെ ഹാജറാക്കാനാവശ്യപ്പെട്ടപ്പോൾ അയാൾ കുടുങ്ങി,അങ്ങനെ ഒരു കിതാബ് അയാളും കണ്ടില്ലത്രെ.! അങ്ങനെ ആ ഖണ്ഡനം അവസാനിച്ചു.പക്ഷെ രണ്ടു പ്രഗൽഭ പണ്ഡിതർ അതോടെ കുറാഫിയായി. അല്ലാഹുവിന്റെ വിശേഷണങ്ങളെ കുറിച്ചായിരുന്നല്ലോ അന്നത്തെ പ്രധാനചർച്ച. ആ വിഷയത്തിൽ ഉസ്താദിന്റെ നിലപാടാണ് ശരിയെന്ന് മുജാഹിദിന്റെ പണ്ഡിതസഭ വർക്കിങ് പ്രസിഡണ്ട് സി.പി ഉമർ സുല്ലമിയും പണ്ഡിതസഭ ഫത് വ ബോർഡ് അംഗം ഈയിടെ മരണപ്പെട്ട സലാം സുല്ലമിയും പിൽകാലത് അംഗീകരിച്ചു, അതോടെയാണ് അവർ ഖുറാഫിയായത്. ഏതായാലും ഉസ്താദിന്റെ പ്രഭാഷണം  അവരുടെ പണ്ഡിത സഭയെ പോലും...