Skip to main content

Posts

Showing posts with the label അല്ലാഹു വിലുള്ള വിശ്വാസം മുജാഹിദ് മതത്തിൽاعتقاد الوهابي في الله باطل

അല്ലാഹു വിലുള്ള വിശ്വാസം മുജാഹിദ് മതത്തിൽاعتقاد الوهابي في الله باطل

അല്ലാഹുവിന്ന് കണങ്കാല്‍ ഉണ്ട് എന്ന് വിശ്വാസിക്കല്‍ നിർബന്ധമാണ് മുജാഹിദ് പ്രസിദ്ധീകരണം ( അല്‍മനാർ മാസിക ജനുവരി 2005 / 20 ) അല്ലാഹുവിന് കയ്യും കാലും കണ്ണും മൂക്കുമുണ്ടെന്ന വഹാബീ വിഢിത്വം സകരിയ്യ സ്വലാഹി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകം. ശെെഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് അൽ ഉഥെെമീന്‍ എന്ന വെക്തിയുടെ  പുസ്തകം ജകരിയ്യാ സ്വലാഹി പരിഭാഷപ്പെടുത്തിയ പുസ്തകം ആണ്  ( അഹ്ലുസുന്നത്തി വല്‍ ജമാഅ:യുടെ വിശ്വാസം പേജ് 25 )  (അല്‍മനാർ 1952) അള്ളാഹുവിന് ജഡം, ഭാഗം രൂപം ,സ്ഥലം മുതലായവ ഉണ്ടന്ന് വിശ്വാസിച്ചാല്‍ മുബ്തദിഹ്ആണ്  അല്ലാഹു എല്ലായിടത്തും ഉണ്ടന്ന് നാം വിശ്വസിക്കുന്നു പോൽ!! (അൽമനാർ 2017 ജൂലൈ)  നഊദുബില്ലാഹ്... അല്ലാഹുവിന്റെ സൃഷ്ടിയാകുന്ന അർശ് അല്ലാഹുവിനെ പോലെ 'ഖദീമാ'ണെന്നും മൗലവിമാർ വാദിച്ചുകളഞ്ഞു. അല്ലാഹു നമ്മുടെ ഈമാൻ സലാമതാക്കട്ടെ.. അല്ലാഹു ഏകനാണ്.അവൻ എന്നെന്നും ഉള്ളവനാണ്. അവനൊരുതുടക്കാമോ ഒടുക്കാമോ ഇല്ലതന്നെ. ആകാശവും,ഭൂമിയും,അർശും....എല്ലാം അവന്റെ സൃഷ്ടികളാകുന്നു.അല്ലാഹുവിന് തുല്യമായി ഒന്നുമില്ല. സ്രഷ്ടാവ് മാത്രമേ ഖദീം(എന്നെന്നും ഉള്ളവ...