Skip to main content

Posts

Showing posts with the label പലിശ

പലിശ

* പലിശ " ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ഹറാമിലൂടെ വളർന്നു വരുന്ന ശരീരം നരകമല്ലാതെ അർഹിക്കുന്നില്ല.* *_(ഹദീസ്)_* _🔹NRI ലോൺ..._ _🔸ഗാർഹിക ലോൺ..._ _🔹വിദ്യാഭ്യാസ ലോൺ..._ _🔸വാഹന ലോൺ..._ _🔹വിവാഹ ലോൺ..._ _🔸ബൈക്ക് ലോൺ..._ _🔹സ്വർണ്ണം പണയപ്പലിശ..._ _🔸കൂട്ടു പലിശ..._ *❓❓❓ഫലമോ...* _✈ബറക്കത്തില്ലാ പ്രവാസം..._ _🏡ബറക്കത്തില്ലാ വീട്..._ _🚗ബറക്കത്തില്ലാ വാഹനം..._ _(കാർ, ഓട്ടോ, ബൈക്ക് etc...)_ _🍚ബറക്കത്തില്ലാ ഭക്ഷണം..._ _⚙ബറകത്തില്ലാത്ത ജോലി..._ _💞ബറക്കത്തില്ലാ ദാമ്പത്യം..._ _👨‍👨‍👧‍👧ബറക്കത്തില്ലാ മക്കൾ..._ *😰പലിശയുടെ ചെറിയ ശിക്ഷയുടെ കാഠിന്യം പോലും എത്ര ഭയാനകം...* _ഇനിയും ബേങ്ക് ലോണുകളുടെയും വാഹന, കൃഷി, ഹോം ലോണുകളുടെയും മറ്റും പലിശയോട്‌ ബന്ധപെട്ട കാര്യങ്ങളില്‍ അശ്രദ്ധരായാല്‍....._ *🔥പലിശ വ്യഭിചാരത്തെക്കാള്‍ കഠിനമായ പാപം..!* *❓ഒരാള്‍ വ്യഭിചരിച്ചു എന്ന് പുറത്തറിഞ്ഞാല്‍ സമൂഹം ഒന്നടങ്കം അവനെ നിന്ദ്യനായി കാണില്ലേ..?* *അയാളുടെ വീട്ടില്‍ അയാള്‍ അനാശാസ്യം നടത്തുന്നു...