Skip to main content

Posts

Showing posts with the label പുത്തൻ വാദികളോട് അകന്ന് നിൽക്കണമെന്നുപറയുന്നതിന് വല്ല തെളിവുമുണ്ടോ

പുത്തൻ വാദികളോട് അകന്ന് നിൽക്കണമെന്നും വിട്ട് നിൽക്കണമെന്നും പറയുന്നതിന് വല്ല തെളിവുമുണ്ടോ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 *പുത്തൻ വാദികളോട് അകന്ന് നിൽക്കണമെന്നും വിട്ട് നിൽക്കണമെന്നും പറയുന്നതിന് വല്ല തെളിവുമുണ്ടോ??* *ഉത്തരം* *നബി (സ) പറയുന്നു:* അവസാന കാലത്ത് ധാരാളം കളവ് പറയുന്ന, കബളിപ്പിക്കുന ചിലർ പ്രത്യക്ഷപ്പെടും. നിങ്ങളും പിതാക്കളും കേൾക്കാത്ത പുതിയ വാദങ്ങൾ അവർ കൊണ്ട് വരും.അവരെ നിങ്ങൾ സൂക്ഷിക്കണം.അവർ നിങ്ങളെ പിഴപ്പിക്കാതിരിക്കട്ടെ, ഹിത്നയാക്കാതിരിക്കട്ടെ. (ബുഖാരി) *നബി(സ) പറയുന്നു* വല്ലവനും പുത്തൻ വാദികളെ ബഹുമാനിച്ചാൽ അവൻ ദീൻ പൊളിക്കാൻ വേണ്ടി സഹായിച്ചവനായി. [ബയ്ഹഖി] പുത്തൻ വാദികളുടെ ഫർളുകളോ സുന്നത്തുകളോ ആയ ഒരു കർമ്മവും അല്ലാഹു സ്വീകരിക്കുന്നതല്ല. [അഹ്മദ്‌ ] *ഇബ്നു അബ്ബാസ് (റ) പറയുന്നു:* നിങ്ങൾ ദേഹേച്ചയുടെ ആളുകളുടെ (പുത്തൻ വാദികൾ.) കൂടെ ഇരിക്കരുത് ,അവരുടെ കൂടെ ഇരിക്കൽ ഹൃദയത്തെ രോഗമുണ്ടാക്കും. [അശരിഅ ഇമാം ആജിരി(റ) 1/453] قال ابن عباس: " لا تجالسوا أهل الأهواء؛ فإن مجالستهم ممرضة للقلوب" ]أخرجه الآجري في الشريعة 1/453 *അസ്മാഉ ബ്നു ഉബൈദ...