*الصوفي والفقيه* 8⃣
➖➖➖➖➖
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
➖➖➖➖➖➖➖
*സൂഫിയാക്കളെ ചോദ്യം ചെയ്ത് ആഖിറം നഷ്ടപ്പെടാതിരിക്കാൻ ഇമാം ശാഫിഈ (റ) വിന്റെ വിലപ്പെട്ട ഉപദേശങ്ങൾ!*
قال الإمام محمد امين الكردي رحمه الله *وكان الإمام الشافعي رضي الله عنه يجالس الصوفية ويقول: يحتاج الفقيه الي معرفة اصطلاح الصوفية ليفيدوه من العلم ما لم يكن عنده*
ഇമാം മുഹമ്മദ് അമീനുൽ കുർദി(റ) രേഖപ്പെടുത്തുന്നു.
*'ഇമാം ശാഫിഈ (റ) സൂഫിയാക്കളോടൊന്നിച്ച് എപ്പോഴും ഇരിക്കാറുണ്ടായിരിന്നു.* *അവിടന്നു ഇപ്രകാരം പറയുകയും ചെയ്യുമായിരിന്നു.' മുഴുവൻ ഫഖീഹുകളും സൂഫിയാക്കളുടെ ഇസ്ത്വിലാഹ് അറിഞ്ഞിരിക്കൽ വളരെ ആവശ്യമാണ്. എങ്കിൽ മാത്രമേ സൂഫിയാക്കളിൽ നിന്ന് അവർക്ക് ഇൽമ് നേടാനാവൂ'*
ഇമാം കുർദി തുടർന്നെഴുതുന്നു
*ان الشافعي و الامام احمد رضي الله عنهما كانا يترددان الى مجالس الصوفية و يحضران معهم في مجالس ذكرهم فقيل لهما ما لكما تترددان الى مثل هؤلاء فقالا لهم ان هؤلاء عندهم رأس الامر كله و هو تقوى الله و محبته.*
*ഇമാം ശാഫിഈ (റ) വും ഇമാം അഹ്മദുബ്നു ഹമ്പൽ (റ)വും സൂഫിയാക്കളുടെ മജ് ലിസുകളിൽ പങ്കെടുക്കാറുണ്ട്. അവരുടെ ദിക്റിന്റെ മജ്ലിസുകളിലും ഹാളിറാകാറുണ്ട്. ഒരിക്കൽ ശാഫി ഇമാമിനോട് ചോദിക്കപ്പെട്ടു. ഇത്തരം ആളുകളുടെ മജ്ലിസിൽ നിങ്ങൾ എന്തിനാണ് പങ്കെടുക്കുന്നത്? ഇമാമവറുകൾ പറഞ്ഞു. കാര്യങ്ങളുടെ അടിസ്ഥാനം അവരുടെ സമീപത്താണ്. അത് തഖ് വയും അല്ലാഹു വിനെ അറിയലും അവനോട് മഹബ്ബത്ത് വെക്കലുമാണ്. (അതവരുടെ കൂടെ കൂടിയാലേ ലഭ്യമാവൂ)*
(തൻവീറുൽ ഖുലൂബ്) ഇക്കാര്യം ഇമാം ശഅറാനി (റ)വും അവിടത്തെ അൽ അജ് വിബത്തുൽ മർളിയ്യ യിലും പറഞ്ഞിട്ടുണ്ട്.
ഇമാം ശാഫിഈ (റ) വിന്റെ കവിതകളിലും ലോകത്തെമ്പാടുമുള്ള പണ്ഡിതരോട് ഈ വിശയത്തിലുള്ള ഉപദേശം അവിടുന്ന് നൽകുന്നുണ്ട്.
*فَقيهاً وَصوفِياً فَكُن لَيسَ واحِداً*
*فَإِنّي وَحَقُ اللَهِ إيّاكَ أَنصَحُ*
*فَذَلِكَ قاَسٍ لَم يَذُق قَلبُهُ تُقىً*
*وَهَذا جَهولٌ كَيفَ ذو الجَهلِ يَصلُحُ* |
*നീ ഫഖീഹും സൂഫിയ്യും ആവുക. അതിൽ ഏതെങ്കിലും ഒന്ന്മാത്രം ആവല്ല......*
*അല്ലാഹുവിനെ മുൻനിർത്തി ഞാൻ നിങ്ങളോട് ഇക്കാര്യം ഉപദേശിക്കുകയാണ്.....*
*ഫിഖ്ഹ് മാത്രമുള്ളവൻ ഹൃദയം കടുത്തവനാവും, തഖ് വയുടെ രുചി അവന് കിട്ടുകയില്ല....*
*ഫിഖ്ഹ് ഇല്ലാത്തവൻ വിവരമില്ലാത്തവനാണ്, അവൻ എവിടെ നിന്ന് നന്നാവാനാണ്?*
(ദീവാനുൽ ഇമാമിശാഫിഈ)
'ഇമാമുദ്ധുൻയാ' എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്നവരാണ് ഇമാമുനാ ശാഫിഈ..
ഭൂമിയാകമാനം വിജ്ഞാനം കൊണ്ട് നിറക്കുന്ന ഖുറൈശികളിൽ പെട്ട ഒരു പണ്ഡിതൻ വരാനുണ്ടെന്ന് മുത്ത് നബി (സ) നേരത്തെ പറഞ്ഞത് അവരെക്കുറിച്ചാണ്. അവരുടെ ജീവിത കാലത്തുള്ള സൂഫിയാക്കളോട് അഭേദ്യമായ ബന്ധം കാത്ത് സൂക്ഷിച്ചതാണ് നമ്മൾ അറിയുന്നത്. യഥാർത്ഥ ആലിമിന്റെ മാത്രക ഇവിടെ വ്യക്തമാവുന്നു!
ഇമാം ശഅറാനി (റ)എഴുതുന്നു
*ويكفينا للقوم مدحا أذعان الإمام الشافعي رضي الله عنه لشيبان الراعي قدس الله سره العزيز*
*സൂഫിയാക്കളിൽ പ്രമുഖരായിരുന്ന ഇമാം ശൈബാനു റാഈ (ഖ: സി) അവർകളെ ഇമാം ശാഫിഈ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു എന്നത് തന്നെ മതി സൂഫിയ്യാക്കളുടെ സ്ഥാന മറിയാൻ!* (ത്വബകാത്തൽ കുബ്റ)
എല്ലാവരും നന്മുടെ ഇമാമിന്റെ ഉപദേശം സ്വീകരിക്കാൻ തയ്യാറായാൽ വൻ പരാചയത്തൽ നിന്ന് രക്ഷപ്പെടാനാവും...
അല്ലാഹു രക്ഷപ്പെടുത്തട്ടെ...
*يا إمامنا المدد.....*