Skip to main content

Posts

Showing posts with the label റജബ്'മിഅ്റാജ് ദിനത്തിലെ നോമ്പ് പുണ്യമാണെന്ന് പറഞ്ഞതാരാണ്

റജബ്'മിഅ്റാജ് ദിനത്തിലെ നോമ്പ് പുണ്യമാണെന്ന് പറഞ്ഞതാരാണ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 *സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 ചോദ്യം മിഅ്റാജ് ദിനത്തിലെ നോമ്പ് പുണ്യമാണെന്ന് പറഞ്ഞതാരാണ്? മറുപടി മിഅ്റാജ് ദിനത്തിലെ നോമ്പിന് വളരെയേറെ മഹത്വണ്ടെന്ന് പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്    ويستحب صوم يوم المعراج حاشيةالجمل٣/٤٦٨ മിഅ്റാജ് ദിനത്തിലെ നോമ്പ് പുണ്യമാണ് ജമൽ 3/ 468 സയ്യിദ് ബകരി ( റ) പറയുന്നു ويستحب صوم يوم المعراج .إعانةالطالبين٢/٢٧٠ മിഅ്റാജ് ദിനത്തിലെ നോമ്പ് പ്രതിഫലാർഹമാണ് ( ഇആനത്ത് 2 /270) ഇമാം ബാജൂരി (റ) രേഖപ്പെടുത്തുന്നു        ويستحب صوم يوم المعراج   باجوري١/٣٠٢ മിഅ്റാജ് ദിനത്തിലെ നോമ്പ് പുണ്യമാണ് ബാജൂരി  I /302 നുസ്വഹതുൽ മജാലിസ്    208 نزهةالمجالس١/٢٠٨ ഇമാം ഗസാലി ( റ) പറയുന്നു ويستحب صوم يوم المعراج. إحياعلوم الدين മിഹ്റാജ് നോമ്പ് പുണ്യമുള്ളതാണ് (ഇഹ്‍യാഅ് 1/361). ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്നു. - അബൂമൂസാ(റ) ല്‍...