Skip to main content

Posts

Showing posts with the label ഇലാ ഹള്റത്തിക്ക് എന്താണ് തെളിവ്

ഇലാ ഹള്റത്തിക്ക് എന്താണ് തെളിവ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ ' ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 ഇലാ ഹള്റത്തിക്ക് എന്താണ് തെളിവ് ചോദ്യം ഖുർആൽ പാരായണം ചെയ്തതിന് ശേഷം ഇതിന്റെ തുല്യ പ്രതിഫലം നബി സ്വ യുടേയും മറ്റും ഹള്ത്തിലേക്ക് ചേർക്കണേ എന്ന് ദുആ ചെയ്യുന്നതിന്റെ തെളിവെന്ത്? അത് മുസ്ലിയാക്കൾ കാശ് ഉണ്ടാക്കാനുള്ള തന്ത്രമാണോ? മറുപടി അല്ല. അത് കഴിഞ്ഞ കാല മഹാന്മാർ എല്ലാം പഠിപ്പിച്ചതാണ് ഒരാളും അതിനെ എത്രിത്തിട്ടില്ല. 1.ഇമാം നവവി റ.  പറയുന്നു. وفي «الأذكار» للنووي عليه الرحمة: المشهور من مذهب الشافعي رضي الله تعالى عنه وجماعة أنها لا تصل، وذهب أحمد بن حنبل وجماعة من العلماء ومن أصحاب الشافعي إلى أنها تصل، فالاختيار أن يقول القارىء بعد فراغه اللهم أوصل ثواب ما قرأته إلى فلان ഇമാം നവവി റ.  പറയുന്നു. ശാഫിഈ മദ്ഹബിലെ പ്രശ്നം നേരേ കൂലി ചേരുകയില്ല എന്നാണ് . എന്നാൽ അഹമ്മദ് ബന് ഹമ്പൽ ശാഫിഈ ഇമാമിന്റെ അനുയായികളിൽ ഒരു സങ്കവും മറ്റു പല പണ്ഡിതന്മാരും നേരേ കൂലി ചേരുമെന്ന് പറഞ്ഞു.  ' അത് കൊണ്ട് ഏറ്റവും നല്ലത് ഖുർആൻ ഓതിയവർ ഓത്തിന് ശേഷം ഞാൻ ഓതിയ...