Skip to main content

Posts

Showing posts with the label അല്ലാഹു വിലുള്ള വിശ്വാസം മുജാഹിദ് ന്റെ അബദ്ധങ്ങൾ

അല്ലാഹു വിലുള്ള വിശ്വാസം മുജാഹിദ് ന്റെ അബദ്ധങ്ങൾ

: "ഏതൊരുവൻ അല്ലാഹുഅർശിന്മേൽ ആരോഹിതനാണെന്നും ഏഴാനാകാശങ്ങൾക്ക് മുകളിലാണെന്നും സൃഷ്ടികളിൽനിന്നും അകന്നാണെന്നും അംഗീകരിക്കുന്നില്ലയോ അവൻ കാഫിറാണ്. പശ്ചാത്തപിക്കണം. അല്ലെങ്കിൽ അവന്റെ പിരടിവെട്ടപ്പെടണം.ദിമ്മികൾക്കും മുസ്ലിംകൾക്കും ദുർഗന്ധം വമിക്കാതിരിക്കാൻ അവനെ അഴുക്കിലേക്ക് എറിയപ്പെടണം"(അൽമനാർ 2009 ജൂൺ പേ.56) https://www.facebook.com/777959305671074/posts/859567124176958?sfns=mo : അല്ലാഹുവിന് കയ്യും കാലും കണ്ണും മൂക്കുമുണ്ടെന്ന വഹാബീ വിഢിത്വം സകരിയ്യ സ്വലാഹി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകം. ശെെഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് അൽ ഉഥെെമീന്‍ എന്ന വെക്തിയുടെ  പുസ്തകം ജകരിയ്യാ സ്വലാഹി പരിഭാഷപ്പെടുത്തിയ പുസ്തകം ആണ് ( അഹ്ലുസുന്നത്തി വല്‍ ജമാഅ:യുടെ വിശ്വാസം പേജ് 25 ) https://www.facebook.com/777959305671074/posts/1024945000972502/ : അല്ലാഹുവിന്ന് കണങ്കാല്‍ ഉണ്ട് എന്ന് വിശ്വാസിക്കല്‍ നിർബന്ധമാണ് മുജാഹിദ് പ്രസിദ്ധീകരണം ( അല്‍മനാർ മാസിക ജനുവരി 2005 / 20 ) https://www.facebook.com/777959305671074/posts/1024945527639116?d=n&substory_index=0&sfns=mo : മുജാഹിദുകൾ...