ഇൽമ് പഠിപ്പിക്കാൻ വേണ്ടി അന്യപുരുഷൻമാർ സ്ത്രീകളുടെ മുഖം നോക്കാമോ? അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി സ്ത്രീകൾക്ക് അറിവ് പഠിപ്പിക്കാൻ വേണ്ടി അന്യപുരുഷന്മാർ സ്ത്രീകളുടെ മുഖം നോക്കുന്നതിന്റെ വിധിയെന്ത് ? മറുപടി ഷാഫി മദ്ഹബിലെ പ്രബല വീക്ഷണം അന്യ പുരുഷൻറെ മുന്നിൽ സ്ത്രീകളുടെ മുഖം ഔറത്താണ് എന്നതാണ് , എന്നാൽ നിഹായയിൽ പറയുന്നു. എന്നാൽ കച്ചവടം പോലെയുള്ള ഇടപാടുകൾക്ക് വേണ്ടി തിരിച്ചറിയൽ ആവശ്യമായത് കൊണ്ട് മുഖം മാത്രം നോക്കൽ അനുവദനീയമാണ്. എല്‍മു പഠിപ്പിക്കാൻ വേണ്ടിയും അനുവദനീയമാണ്. അത് നിർബന്ധവിജ്ഞാനം മാത്രമല്ല സുന്നത്തായ വിജ്ഞാനവും പറ്റുന്നതാണ്. പക്ഷേ ഇത് അനുവദനീയമാവൽ അഞ്ച് നിബന്ധനകൾക്ക് വിധേയമാണ്. ഒന്ന് .സ്ത്രീ വർഗ്ഗത്തിൽ പെട്ടപഠിപ്പിക്കാൻ പറ്റുന്നവർ ഇല്ലാതിരിക്കുക രണ്ട് .പഠിപ്പിക്കാൻ പറ്റുന്ന മഹ്റം ആയ പുരുഷൻ ഇല്ലാതിരിക്കുക മൂന്ന് :മറയുടെ പിന്നിൽ നിന്നും പ്രയാസമാവുക നാല് : ഒരു സ്ത്രീയും ഒരു പുരുഷനും മാത്രമാകുന്ന അവസ്ഥ ഇല്ലാതിരിക്കുക നിഹായ 6.199 തുഹ്ഫയിലും ഈ നിബന്ധനകൾ ഒത്താൽ മാത്രമേ പഠിപ്പിക്കാൻ വേണ്ടി മുഖം കാണൽ അനുവദനീയമാവു എന്ന് പറയുന്നു. പക്ഷെ ഈ നിർബന...
മുകളിൽ വലത് വഷത്ത് മൂന്ന് ലൈനിൽ തൊടുക വിഷയവിവര പട്ടിക കാണാം സർച്ചിൻബോക്സിൽ സെർച്ച് ചെയ്ത് വിഷയങൾ കണ്ടത്താം ഈ ബ്ലോഗ് തീർച്ചയായും നി ങ്ങൾക്ക് ഉപകരിക്കട്ടെ الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي വശ