Skip to main content

Posts

Showing posts with the label ഇസ്തിഗാസയും ഫുതൂ ഹും ഫുതൂഹി ന്റെ പേരിൽ ഒഹാബി പുരോഹിത തട്ടിപ്പ് .

ഇസ്തിഗാസയും ഫുതൂ ഹും ഫുതൂഹി ന്റെ പേരിൽ ഒഹാബി പുരോഹിത തട്ടിപ്പ് പൊളിച്ചെഴുതുന്നു.

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 *സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* ഇസ്തിഗാസയും ഫുതൂ ഹും ഫുതൂഹി ന്റെ പേരിൽ ഒഹാബി പുരോഹിത തട്ടിപ്പ് പൊളിച്ചെഴുതുന്നു. ''........ മഴയെ തേടിയത് സ്വഹാബിയായ ബിലാൽ ആണെന്ന് ഫുത്തൂഹിൽ  ഉണ്ട് എന്ന് പറഞ്ഞ് ഫത്ഹുൽ ബാരിയെ കള്ളനാക്കാനുള്ള  വഹാബി പുരോഹിത ജിന്നുരികളുടെ തട്ടിപ്പ് പിടികൂടുന്നു .............. നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഖബർ ശരീഫിന് അരികിൽ വന്ന ഒരു മനുഷ്യൻ അല്ലാഹുവിൻറെ റസൂലെ അങ്ങയുടെ ഉമ്മത്തിന് വേണ്ടി അങ്ങ് മഴയെ തേടണം അവർ നാശത്തിൽ അകപ്പെട്ടിരിക്കുന്നു എന്ന് പറയുകയും പിന്നീട് ആ മനുഷ്യൻ ഉറങ്ങിയപ്പോൾ സ്വപ്നത്തിൽ വന്നു ഉമറ് റ അരികിലേക്ക് പോകാൻ പറയുകയും വിവരങ്ങൾ പറയാൻ പറയുകയും ചെയ്ത സംഭവത്തിൽ പോയ വ്യക്തിയും സ്വപ്നം കണ്ടതും ആയ വ്യക്തി യും ഒന്നാണന്ന് ഖബറിന്നരികിൽ ഒരു  റജുൽ،، ( رجل)വന്നു എന്നതിൽ അലിഫ് ലാം ചേർക്കാതെയും പിന്നീട് നബി സ്വ തങ്ങൾ ആ വ്യക്തിയുടെ അരികിൽ വന്നു  എന്നതിൽ അലിഫ് ലാം ചേർത്തുകൊണ്ട് അൽ റജുൽ ...