https://chat.whatsapp.com/DHise5t7BW63aayUZFgeZ7
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m
https://t.me/joinchat/AAAAAEaZtjmWYbWEa-1VPA
*പ്രമാണങ്ങളുടെ പ്രാമാണികത*
*ജമാലുദ്ദീന്‍ അഹ്‌സനി മഞ്ഞപ്പറ്റ*
അറിവിനുള്ള പ്രമാണം എല്ലാവർക്കും തുല്യമാണെന്നും ഓരോ മതക്കാർക്കും സവിശേഷമായ പ്രമാണം എന്നത് ഉണ്ടാവുകയില്ലെന്നും സമർത്ഥിക്കുന്ന അവതരണം. ഒരു ജ്ഞാനസ്രോതസ്സ് പ്രമാണമാണെന്നു സ്ഥാപിക്കപ്പെട്ടാല്‍ അത് എല്ലാവര്‍ക്കും പ്രമാണമാണ്. എല്ലാവരും സ്വീകരിക്കാന്‍ ബാധ്യസ്ഥരുമാണ്.
ദൈവം അവന്റെ സന്ദേശങ്ങൾ ദൂതന്മാർ മുഖേന ജനങ്ങൾക്കെത്തിക്കുന്ന രീതി ദൈവത്തിന് സ്വീകരിക്കാൻ പാടില്ല എന്നതിന് ഭൗതികവാദിക്ക് സ്ഥാപിക്കാൻ കഴിയുന്ന തെളിവ് എന്താണ്? നിരീക്ഷണ പരീക്ഷണം മാത്രം അവലംബമാക്കി എല്ലാ കാര്യങ്ങളും സ്ഥാപിച്ചെടുക്കാനും തെളിയിക്കാനും കഴിയുന്ന സംവിധാനമാണോ ഈ പ്രപഞ്ചത്തിന്റെ കിടപ്പിനുള്ളത്?.
മുസ്‌ലിംകൾ ഖുർആനെയും പ്രവാചക വചനങ്ങളെയും പ്രമാണമായി അംഗീകരിക്കുന്നത് അവർ മുസ്‌ലിംകൾ ആയി എന്നത് കൊണ്ട് മാത്രമാണോ?
ജ്ഞാന സ്രോതസ്സുകളെയും പ്രമാണങ്ങളെയും കുറിച്ച് പ്രസക്തമായ ചില ചിന്തകള്‍ സമ്മാനിക്കുന്ന ഒരു ലഘുഭാഷണം. എപിസ്റ്റ കമ്യൂണ്‍ റിയല്‍ ടാക്ക് 1 ല്‍ ജമാലുദ്ദീന്‍ അഹ്‌സനി മഞ്ഞപ്പറ്റ അവതരിപ്പിച്ചത്.
*facebook link*
https://www.facebook.com/112137673585520/posts/165837521548868/
*youtube link*
https://youtu.be/SYIZ5o6U4LU