ദർസ് 452 ഹദീസ് പഠനം ആത്മീയത رياض الصالحبن റിയാളു സ്സ്വാലിഹീൻ ഇമാം നവവി -ആത്മാർത്ഥത - * നിയ്യത്ത് നന്നാക്കിയാൽ വലിയ പ്രതിഫലം* വിശ്വാസികളുടെ മാതാവായ ആയിശ (റളിയല്ലാഹു അൻഹാ) പറയുന്നു: മുഹമ്മദ് (ﷺ) അരുളിച്ചെയ്തു: "ഒരു സൈന്യം കഅ്ബയെ ആക്രമിക്കാൻ പുറപ്പെടും. അവർ മരുഭൂമിയിലെ 'ബൈദാ' എന്ന സ്ഥലത്തെത്തുമ്പോൾ, അവരുടെ ആദ്യമുതൽ അവസാനവരെ എല്ലാവരെയും ഭൂമി വിഴുങ്ങും." ഞാൻ ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരേ! അവരുടെ കൂട്ടത്തിൽ അവരുടെ കച്ചവടക്കാരും (യുദ്ധത്തിനല്ലാതെ വന്നവരും), അവരിൽ പെട്ടവരല്ലാത്തവരും ഉണ്ടാകുമല്ലോ. അപ്പോൾ എല്ലാവരെയും എങ്ങനെ ഭൂമി വിഴുങ്ങും?" അപ്പോൾ നബി (ﷺ) പറഞ്ഞു: "അവരുടെ ആദ്യമുതൽ അവസാനവരെ എല്ലാവരെയും ഭൂമി വിഴുങ്ങും. പിന്നീട് (പരലോകത്തിൽ) ഓരോരുത്തരെയും അവരുടെ നിയ്യത്ത് (ഉദ്ദേശ്യം) അനുസരിച്ചാണ് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക." (Sahih al-Bukhari, Sahih Muslim) ഈ ഹദീസിൽ നിന്നും ലഭിക്കുന്ന പാഠങ്ങൾ 1.നിയ്യത്ത് നന്നാക്കി സൽക്രമങ്ങൾ അനുഷ്ഠിച്ചാൽ അവനെ വലിയ പ്രതിഫലം ലഭിക്കും 2.ഖിയാമത്ത് നാളിന് മുമ്പ് കഅബ അക്രമിക്കാൻ സൈന്യങ്ങൾ വരും. 3.ആക്രമികളെയും ആ നാട്ടിലുള്ളവരെയും...
മുകളിൽ വലത് വഷത്ത് മൂന്ന് ലൈനിൽ തൊടുക വിഷയവിവര പട്ടിക കാണാം സർച്ചിൻബോക്സിൽ സെർച്ച് ചെയ്ത് വിഷയങൾ കണ്ടത്താം ഈ ബ്ലോഗ് തീർച്ചയായും നി ങ്ങൾക്ക് ഉപകരിക്കട്ടെ الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي വശ