ബദ്രീങ്ങളുടെ ആണ്ട് ♻ വഹാബി പുരോഹിതന് മറുപടി 🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി വഹാബി പുരോഹിതൻ എഴുതുന്നു' ♻ബദ്രീങ്ങളുടെ ആണ്ട് ♻ 📙ബദ്റില്‍ പങ്കെടുത്ത നബി(സ)യും 313 സ്വഹാബികളുമാണ് ബദ്രീങ്ങള്‍ എന്നറിയപ്പെടുന്നത്. 📘ബദ്‌രീങ്ങളെ മുസ്‌ലിംകൾ ഏറെ ആദരിക്കുന്നു.ബദ്‌റില്‍ പങ്കെടുത്ത സൗഭാഗ്യശാലികളായ സത്യവിശ്വാസികളുടെ ആദര്‍ശ പ്രതിബദ്ധതയെ മുസ്‌ലിംകള്‍ അവരുടെ ജീവിതത്തിലേക്ക് സ്വാംശീകരിക്കുന്നു. 📗ഏകദൈവ വിശ്വാസവും ഏകനായ അല്ലാഹുവിലുള്ള പ്രതീക്ഷയുമാണ് ആ ആദര്‍ശം. 📕ഇമാം ബുഖാരി(റ)റിപ്പോർട്ട് ചെയ്ത ഒരു ഹദീസ്: 🌼“ജിബ്‌രീൽ(അ),നബി(സ) യുടെ സന്നിധിയിൽ ചെന്ന് ചോദിച്ചു.നിങ്ങൾക്കിടയിൽ ബദ്‌രീങ്ങളുടെ പദവി എന്താണ്? പ്രവാചകൻ(സ) പറഞ്ഞു. "അവർ മുസ്‌ലിംകളിൽ ഏറ്റവും ശ്രേഷ്ഠരാണ്. അതിൽ പങ്കെടുത്ത മലക്കുകൾ അവരുടെ (മലക്കുകളുടെ) കൂട്ടത്തിലും ശ്രേഷ്ഠരാണ്.”🌼 🔹(ബുഖാരി)🔹 📕ഹിജ്റ രണ്ടാം വര്‍ഷം റമളാൻ17ന് ശിർക്കിനുമേൽ തൗഹീദിൻറെ അജയ്യമായ വിജയമായിരുന്നു ബദർ രണാങ്കളത്തിൽ സംഭവിച്...
മുകളിൽ വലത് വഷത്ത് മൂന്ന് ലൈനിൽ തൊടുക വിഷയവിവര പട്ടിക കാണാം സർച്ചിൻബോക്സിൽ സെർച്ച് ചെയ്ത് വിഷയങൾ കണ്ടത്താം ഈ ബ്ലോഗ് തീർച്ചയായും നി ങ്ങൾക്ക് ഉപകരിക്കട്ടെ الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي വശ