https://chat.whatsapp.com/ERFeJytUELg30VBdUeAWpTء ടെലിഗ്രാംലിങ്ക് https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക htps://islamicglobalvoice.blogspot.in/?m بسم الله الرحمن الرحيم الحمد لله رب العالمين ، والصلاة والسلام على نبينا محمد ، وعلى آله ، وصحبه أجمعين . أما بعد: - *ദഹബിയും ഇബ്നു ഹസമും അയോഗ്യർ* ----------------------- പക്ഷപാതം കൊണ്ട് കുപ്രസിദ്ധി നേടിയ രണ്ടു ഹദീസ് പണ്ഡിതരാണ് ദഹബിയും ഇബ്നു ഹസമും . ബിദഈ ചിന്തകൾക്ക് വെള്ളവും വളവും നൽകുന്ന നിലക്കാണ് രണ്ടാളുടെയും ഹദീസ് നിരൂപണം . ദഹബി , ഇബ്നു തെമിയ്യയുടെ ശിഷ്യനാണ് . കേരളാ വഹ്ഹാബികൾ ഇദ്ദേഹത്തെ തലയി ലേറ്റി നടക്കുന്നതിലെ രഹസ്യവും മറ്റൊന്നല്ല . നേരും നെറിയുമില്ലാത്ത പ ക്ഷപാതമാണ് ഹദീസ് നിരൂപണത്തിൽ ഇയാൾ സ്വീകരിച്ചിരിക്കുന്നത് . - ഹദീസ് നിരൂപകന്മാരിൽ വ്യത്യസ്ത താൽപര്യക്കാർ ഉണ്ടാകാം . സ്വതാൽപര്യങ്ങൾക്കനുസൃതമെന്ന് തോന്നുന്നഹദീസുകൾ റിപ്പോർട്ട് ചെയ്യു ന്നവരെ വാനോളം പുകഴ്ത്തുകയും അല്ലാത്തവരെ ഇകഴ്ത്തുകയും ചെയ്യുന്ന പക്ഷപാത പ്രവണത ചില നിരൂപകരില...
മുകളിൽ വലത് വഷത്ത് മൂന്ന് ലൈനിൽ തൊടുക വിഷയവിവര പട്ടിക കാണാം സർച്ചിൻബോക്സിൽ സെർച്ച് ചെയ്ത് വിഷയങൾ കണ്ടത്താം ഈ ബ്ലോഗ് തീർച്ചയായും നി ങ്ങൾക്ക് ഉപകരിക്കട്ടെ الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي വശ