Showing posts with label മരിച്ചവർക്ക് ഖുർആൻ. Show all posts
Showing posts with label മരിച്ചവർക്ക് ഖുർആൻ. Show all posts

Wednesday, April 4, 2018

മരിച്ചവർക്ക് ഖുർആൻ

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

 ﻓﻲ ﻧﻬﺎﻳﺔ ﺍﻟﻤﺤﺘﺎﺝ : " ﻭﻓﻲ ﺍﻟﻘﺮﺍﺀﺓ ﻭﺟﻪ - ﻭﻫﻮ ﻣﺬﻫﺐ



ﺍﻷﺋﻤﺔ ﺍﻟﺜﻼﺛﺔ - ﺑﻮﺻﻮﻝ ﺛﻮﺍﺑﻬﺎ ﻟﻠﻤﻴﺖ ﺑﻤﺠﺮﺩ ﻗﺼﺪﻩ ﺑﻬﺎ، ﻭﺍﺧﺘﺎﺭﻩ ﻛﺜﻴﺮ ﻣﻦ ﺃﺋﻤﺘﻨﺎ ... ﻗﺎﻝ ﺍﺑﻦ ﺍﻟﺼﻼﺡ : ﻭﻳﻨﺒﻐﻲ ﺍﻟﺠﺰﻡ ﺑﻨﻔﻊ : ﺍﻟﻠﻬﻢ ﺃﻭﺻﻞ ﺛﻮﺍﺏ ﻣﺎ ﻗﺮﺃﻧﺎﻩ . ﺃﻱ : ﻣﺜﻠﻪ ﻓﻬﻮ ﺍﻟﻤﺮﺍﺩ، ﻭﺇﻥ ﻟﻢ ﻳﺼﺮﺡ ﺑﻪ ﻟﻔﻼﻥ؛ ﻷﻧﻪ ﺇﺫﺍ ﻧﻔﻌﻪ ﺍﻟﺪﻋﺎﺀ ﺑﻤﺎ ﻟﻴﺲ ﻟﻠﺪﺍﻋﻲ، ﻓﻤﺎ ﻟﻪ ﺃﻭﻟﻰ "  ‏) .19/341
ഓത്തിന്റെ നേരെ പ്രതിഫലം മയ്യിത്തിന് ലഭിക്കണമെന്ന് കരുതിയാൽ തന്നെ ചേരുമെന്നാണ്  (ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച ) മൂന്ന് ഇമാമുമാരുടെയും നിലപാട്
നമ്മുടെ മദ്ഹബിലും ആ അഭിപ്രായമുണ്ട്.
നമ്മുടെ ഇമാമുമാർ അതിനെ പ്രബലപ്പെടുത്തിയിട്ടുണ്ട് -
അല്ലാഹുവേ
ഞങ്ങൾ ഓതിയതിന്റെ തുല്യ പ്രതിഫലം ചേർക്കണേ എന്ന് ദുആ ചെയ്താൽ മയ്യിത്തിന് ഉപകരിക്കുമെന്ന് ഉറപ്പാണ് അതിൽ ഭിന്നതയില്ല. നിഹായ 19/341

ഇബ്നു ഖുദാമ റ  പറയുന്നു :-

ﻭﻛﺬﺍ ﻗﺮﺍﺀﺓ ﻭﻏﻴﺮﻫﺎ . ﻗﺎﻝ ﺃﺣﻤﺪ : ﺍﻟﻤﻴﺖ ﻳﺼﻞ ﺇﻟﻴﻪ ﻛﻞ ﺷﻲﺀ ﻣﻦ ﺍﻟﺨﻴﺮ؛ ﻟﻠﻨﺼﻮﺹ ﺍﻟﻮﺍﺭﺩﺓ ﻓﻴﻪ، ﻭﻷﻥ ﺍﻟﻤﺴﻠﻤﻴﻦ ﻳﺠﺘﻤﻌﻮﻥ ﻓﻲ ﻛﻞ ﻣﺼﺮ، ﻭﻳﻘﺮﺀﻭﻥ ﻭﻳﻬﺪﻭﻥ ﻟﻤﻮﺗﺎﻫﻢ ﻣﻦ ﻏﻴﺮ ﻧﻜﻴﺮ، ﻓﻜﺎﻥ ﺇﺟﻤﺎﻋﺎً " ‏( 23 ‏)
ഖിറാഅത്തും മറ്റും ഇപ്രകാരമാണ് മയ്യിത്തിന് ചേരും ഇമാം അഹമദ് (റ)  പറഞ്ഞു എല്ലാ നന്മകളും ചേരും അതിന് വ്യക്തമായ രേഖകൾ ഉണ്ട് -
എല്ലാ രാജ്യത്തും മുസ്ലിമീങ്ങൾ ഒരു എതിർപ്പും ഇല്ലാതെ ഖുർആൻ പാരായണം ചെയ്യുകയും മരിച്ചവർക്ക് ഹദ് യ ചെയ്യുകയും ചെയ്യുന്നു. അപ്പോൾ അത് ഇജ്മാഅ് (പണ്ഡിതരുടെ ഏകോപനം) ആകുന്നു. .....

മുഗ്നി ഇബ്നു ഖുദാമ
സലഫുകളിൽ പെട്ട അഹമദ് ബ്ന് ഹമ്പൽ റ വിന്റ മദ്ഹബ് കാണുക
കശ്ഫുൽ ഖിനാഅ് 4 /441

ഹമ്പലീ മദ്ഹബ് :-

അർത്ഥം:

ഏതു നല്ല കർമ്മം ചെയ്ത് അതിന്റെ പ്രതിഫലം മയ്യിത്തിന് ഹദ് യ നല്കിയാലും അത് മയ്യിത്തിന് ഉപകരിക്കുന്നതാണ്....മുമ്പ് വിവരിച്ച പ്രമാണങ്ങളും മുസ്ലിം ലോകത്തിന്റെ ഇജ്മാഉം നാം പറഞ്ഞതിന് രേഖയാണ്. നിശ്ചയം എല്ലാ കാലത്തും എല്ലാസ്ഥലങ്ങളിലുമുള്ള മുസ്ലിംകൾ സമ്മേളിച്ച് ഖുർആൻ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക് ഹദ് യ ചെയ്യാറുണ്ട്. അതിനെ ആരുംതന്നെ വിമർശിച്ചിട്ടില്ല. (അൽ മുഗ്നി. 5/80)

ഇബ്നു ഖുദാമ(റ)  പറയട്ടെ;

അർത്ഥം:

എല്ലാ സ്ഥലങ്ങളിലുമുള്ള മുസ്ലിമീങ്ങൾ ഒരുമിച്ച് കൂടി ഖുർആൻ പാരായണം ചെയ്ത് മരണപ്പെട്ടവർക്ക് ഹദ് യ ചെയ്യുന്നുണ്ട്. അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാൽ അത് ഇജ്മാഉള്ള വിഷയമായിത്തീർന്നു. (അൽ കാഫീ: 1/313)

ഹനഫീ മദ്ഹബ് :-

ഖുർആൻ പാരായണത്തിന്റെ പ്രതിഫലം തന്നെ മയ്യിത്തിന് ലഭിക്കുമെന്നതാണ് നമ്മുടെ വീക്ഷണം' (റദ്ദുൽ മുഖ്താർ: 3/152)
ഇതേ ആശയം 'അൽബിനായ ശർഹുൽ ഹിദായ' 3/306, 'അൽഫതാവൽ ഹിന്ദിയ്യ' 1/166, 'അൽബഹ്റുൽ റാഇഖ് ശർഹു കൻസുദ്ദഖാഇഖ്' 2/210 'ശർഹു ഫത്ഹുൽഖദീർ അലൽ ഹിദായ' 2/150 'തബ് യീനുൽ ഹഖാഇഖ്' 2/83 എന്നിവയിലും കാണാവുന്നതാണ്.

മാലികീ മദ്ഹബ് :-

ഖാളീ ഇയാള്(റ) പറയുന്നു:

അർത്ഥം:
മയ്യിത്തിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്യൽ സുന്നത്താണെന്ന് ഇതിൽ നിന്ന് പണ്ഡിതന്മാർ പിടിച്ചെടുത്തിരിക്കുന്നു. കാരണം അചേതന വസ്തുവായ രണ്ട് ഈന്ദപ്പന മട്ടിലിൽ തസ്ബീഹ് നിമിത്തം മയ്യിത്തിന് ശിക്ഷയിൽ ഇളവുലഭിക്കുമെങ്കിൽ ഖുർആൻ പാരായണം നിമിത്തം എന്തായാലും ഇളവ് ലഭിക്കുമല്ലോ. (ശർഹു ശൈഖ് മുഹമ്മദ് ഖലീഫ: 2/125)

ഇബ്നുൽഹാജ്ജ്(റ) പറയുന്നു :-

അർത്ഥം:
മയ്യിത്തിന്റെ വീട്ടിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിലേക്ക് ഹദ് യ നൽകിയാൽ മയ്യിത്തിന് അത് ലഭിക്കുന്നതാണ്. ഖുർആൻ പാരായണത്തിൽ നിന്ന് വിരമിച്ചാൽ അതിന്റെ പ്രതിഫലം മയ്യിത്തിന് ദാനം ചെയ്യുകയോ അതിന്റെ പ്രതിഫലം മയ്യിത്തിന് നല്കാൻ പ്രാർത്ഥിക്കുകയൊ വേണം. അങ്ങനെ ചെയ്യുന്നത് പ്രതിഫലം മയ്യിത്തിന് ലഭിക്കാനുള്ള പ്രാർത്ഥനയാണ്. പ്രാർത്ഥന ചേരുമെന്നതിൽ വീക്ഷണാന്തരമില്ലല്ലോ. (അൽമദ്ഖൽ) (ഇമാം ഖറാഫി(റ)യുടെ 'അൽഫുറൂഖ്' (3/192)

ഇമാം നവവി റ തന്നെ പറയുന്നു :-

.ﻭَﻗَﺎﻝَ ﺟَﻤَﺎﻋَﺔٌ ﻣِﻦْ ﺃَﺻْﺤَﺎﺑِﻨَﺎ : ﻳَﺼِﻠُﻪُ ﺛَﻮَﺍﺑُﻬَﺎ ، ﻭَﺑِﻪِ ﻗَﺎﻝَ ﺃَﺣْﻤَﺪُ ﺑْﻦُ ﺣَﻨْﺒَﻞٍ . ﻭَﺃَﻣَّﺎ ﺍﻟﺼَّﻠَﺎﺓُ ﻭَﺳَﺎﺋِﺮُ ﺍﻟﻄَّﺎﻋَﺎﺕِ ﻓَﻠَﺎ ﺗَﺼِﻠُﻪُ ﻋِﻨْﺪَﻧَﺎ ﻭَﻟَﺎ ﻋِﻨْﺪَ ﺍﻟْﺠُﻤْﻬُﻮﺭِ ، ﻭَﻗَﺎﻝَ ﺃَﺣْﻤَﺪُ : ﻳَﺼِﻠُﻪُ ﺛَﻮَﺍﺏُ ﺍﻟْﺠَﻤِﻴﻊِ ﻛَﺎﻟْﺤَﺞِّ
ﺍﻟﻜﺘﺎﺏ :  ﺷﺮﺡ ﺻﺤﻴﺢ ﻣﺴﻠﻢ ‏( 7/90 ‏)
ﺍﻟﻨﻮﻭﻱ، ﺃﺑﻮ ﺯﻛﺮﻳﺎ ‏( 631 - 676 ﻫـ ، 1234 - 1278 ﻡ ‏) .
ഒരു സംഘം ശാഫിഈ മദ്ഹബുകാർ മരിച്ചവർക്കു  ഖുർആൻ പാരായണത്തിന്റെ  പ്രതിഫലം ലഭിക്കും എന്ന വീക്ഷണം സ്വീകരിച്ചിരിക്കുന്നു.

അഹ്മദ് ബ്നു ഹന്ബൽ അവർകൾക്കും  പ്രതിഫലം ലഭിക്കും എന്ന വീക്ഷമാണുള്ളത്. നിസ്ക്കാരത്തിന്റെയും (മയ്യിത്ത് നിസ്ക്കാരമല്ല) മറ്റും പ്രതിഫലം മയ്യിത്തിനു ലഭിക്കില്ല എന്നതാണ് ശാഫിഈ മദ്ഹബിലെ വീക്ഷണം. ഭൂരിപക്ഷ പണ്ഡിതമതവും അത് തന്നെ.എന്നാൽ ഇമാം അഹ്മദ് ബ്നു ഹമ്പൽ ഹജ്ജ് പോലെ തന്നെ എല്ലാ അമലുകളുടെയും പ്രതിഫലം മരിച്ചവർക്കു ലഭിക്കും എന്ന അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത് ' ( ശറഹ്  മുസ്ലിം)

പുത്തൻ വാദികളുടെ ശൈഖായ  ഇബ്നുതൈമിയ :-

പുത്തനാശയക്കാരുടെ ഏറ്റവും വലിയ നേതാവും ആശയകേന്ദ്രവുമായി അവരുടെ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാ

മരിച്ചവർക്ക് ഖുർആൻ

📖 *മരിച്ചവർക്ക് ഖുർആൻ* 📖
🌄🌄🌄🌄🌄🌄🌄🌄🌄🌄🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
മുസ്ലിംകളുടെ  ഇജ്മാഅ്:-
 1)وأخرج الخَلَّالُ في الجامع عن الشعبي قال كانت الأنصار إذا مات لهم الميت اختلفوا إلى قبره يقرؤن له القرأن (_شرح الصدور للسيوطي والروح لابن قيم
അൻസാരികളിൽ ഒരാൾ മരിച്ചാൽ അവർ അദ്ധേഹത്തിന്റെ ഖബറിന്നരികിൽ പോയി അദ്ധേഹത്തിന് വേണ്ടി ഖുർആൻ പാരായണം നിർവ്വഹിക്കാറുണ്ടായിരുന്നു; എന്ന് ഹമ്പലീ പണ്ഡിതനായ ഖല്ലാൽ തന്റെ ജാമിഇൽ താബിഈ പ്രമുഖനായ ശഅബീ (റ)യെ തൊട്ട് ഉദ്ധരിക്കുന്നു.
    ഇവിടെ ഒരു സ്വഹാബിയും എതിർക്കാത്തതിനാൽ അത് സ്വഹാബതിന്റെ ഏകോപനമായി ഗണിക്കപ്പെടും.
   2)ഹിജ്റ 620ൽ വഫാതായ അല്ലാമ ഇബ്നു ഖുദാമ(റ) രേഖപ്പെടുത്തുന്നു.
ولنا ما ذكرنا وأنه إجماع المسلمين فإنهم في كل عصر ومصر يجتمعون ويقرؤن ويهدون ثوابه إلى موتاهم من غير نكير
നാം പറഞ്ഞതെളിവുകളും മുസ്ലിംകളുടെ ഏകോപനവും ഈ വിഷയത്തിന് നമുക്ക് തെളിവായി നില നിൽക്കുന്നു. മുസ്ലിംകൾ എല്ലാ കാലത്തും സ്ഥലത്തും അനിഷേധ്യമാം വിധം സംഗമിക്കുകയും ഖുർആൻ പാരായണം നടത്തുകയും അവരിൽ നിന്ന് മരണം പുൽകിയവർക്ക് ദാനം ചെയ്യുകയും ചെയ്തിരുന്നു.
3) ഇമാം സുയൂത്വീ പറയുന്നു.
 وبأن المسلمين ما زالوا في كل عصر يجتمعون ويقرؤن لموتاهم من غير نكير فكان ذلك إجماعا. ذكر ذلك كله الحافظ شمس الدين بن عبد الواحد المقدسي الحنبلي في جزء ألفه في المسألة(شرح الصدور)
എല്ലാ കാലഘട്ടങ്ങളിലും ഒരു വിയോജിപ്പുമില്ലാതെ മുസ്‌ലിംകൾ സംഘടിക്കുകയും മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം നിർവ്വഹിക്കുകയും ചെയ്തു വരുന്നുവെന്ന വസ്തുത തെളിവാണ്. കാരണം അത് ഇജ്മാഅ് ആയിരിക്കുന്നു. ഇതെല്ലാം ഹമ്പലി പണ്ഡിതൻ ഹാഫിള് ശംസുദ്ധീൻ ഇവ്വിഷയകമായി രചിച്ച ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്.(ശറഹുസ്സു ദുർ 417)
 ▪ഇതേ ആശയം മുല്ലാ അലിയ്യുൽ ഖാരീ മിർഖാതിൽ വിവരിച്ചിട്ടുണ്ട്.
    ▪ഇജ്മാഇന് എതിര് ചെയ്യാമോ? ഖുർആൻ പറയുന്നത് കാണുക.
ومن يشاقق الرسول من بعد ما تبين له الهدى ويتبع غير سبيل المؤمنين نوله ما تولى ونصله جهنم وسائت مصيرا( النساء ١١٥)
  സത്യം വ്യക്തമായിട്ടും റസൂലിന് വിരുദ്ധം പ്രവർത്തിക്കുകയും സത്യവിശ്വാസികളുടെ മാർഗ്ഗമല്ലാത്തതിനെ പിന്തുടരുകയും ചെയ്താൽ അവൻ ഏറ്റെടുത്തതിനെ അവന് തന്നെ ഏൽപിക്കുകയും അവനെ നാം നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. നരകം വളരെ ചീത്ത സങ്കേതമാണ്.( നിസാഅ് 115)
     ഇജ്മാഇന് ശേഷം മറ്റൊരു പ്രമാണം ആവശ്യമില്ല. എങ്കിലും ശാഫിഈ മദ്ഹബ് എന്ത് പറയുന്നു എന്ന് നോക്കാം.
ഇമാം നവവി(റ) തന്റെ അദ്കാറിൽ പറയുന്നു.
قال الشافعي والأصحاب يستحب أن يقرؤا عنده شيئا من القرأن قالوا فإن ختموا القرأن كله كان حسنا(الأذكار)
മയ്യിത് സംസ്കരണത്തിന് വന്നവർ ഖബറടക്കിയ ശേഷം ഖുർആനിൽ നിന്ന് വല്ലതും ഓതൽ സുന്നതാണെന്ന് ഇമാം ശാഫിഈ (റ)വും മദ്ഹബിലെ മറ്റു പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു. ഖുർആൻ പൂർണ്ണമാക്കൽ വളരെ നല്ലതാണെന്നും അവർ പറഞ്ഞിരിക്കുന്നു. (അൽ അദ്കാർ.)
➖➖➖➖➖➖➖➖➖➖
✍ മുഹമ്മദ് ഇയാസ് അഹ്സനി പുല്ലാളൂർ
🕌🕌🕌🕌🕌🕌🕌🕌🕌🕌

Thursday, February 22, 2018

മരിച്ചവർക്ക് ഖുർആൻ

*തർക്ക വിഷയങ്ങൾ*
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*ഖബറിന്ന്‍ സമീപം ഓത്തും തല്ഖീനും :*
➖➖➖➖➖

*ഖബറാളിക്ക് ഗുണം ലഭിക്കാന്‍ ഖബ്റിന്ന്‍ സമീപം ഓത്ത് പറ്റുമോ?സര്‍വ്വ മുസ്ലിംകളും സമ്മതിക്കുന്നു അംഗീകരിക്കുന്നു പറ്റുമെന്ന്‍ തെളിവ് ചോദിക്കുന്നവര്‍ക്ക് ചിലത് മാത്രംعن ابن عمر رضي الله عنه إذا مات أحدكم فلا تحبسوه وأسرعوا به إلى قبره وليُقرأ عند رأسه بفاتحة الكتاب وعند رجليه بخاتمة البقرة في قبره :البيهقي ,مرقات 2/381"ഇബ്ന്‍ ഉമര്‍(റ)ല...്‍ നിന്ന്‍ നിവേദനം നബി(സ)പറഞ്ഞു:മരണപ്പെട്ടാല്‍ താമസിയാതെ ഖബറടക്കുക.മറവ് ചെയ്‌താല്‍ ഖബറന്ന്‍ സമീപം അല്‍ ബഖറ:സൂറത്ത് ഓതുക(ബൈഹഖി)ഇമാം നവവി(റ)പറയുന്നത് കാണുക"ذكر الإمام النووي في كتابه الأذكار أن الشافعي وأصحابه قالوا: يستحب أن يقرءوا عنده شياً من القرءان، قالوا فأن ختموا القرءان كله كان حسناً، عند الفراغ من دفن الميت، والشافعي نصّ على ذلكഷാഫി ഇമാമും അനുയായികളും മയ്യിത്ത് മറവ് ചെയ്തതിന്ന്‍ ശേഷം അതിന്നരികില്‍ ഖുര്‍ആനില്‍ നിന്ന്‍ അല്‍പം ഓതല്‍ സുന്നത്താണ് എന്ന്‍ പറയുന്നു എന്നല്ല ഖുര്‍ആന്‍ പൂര്‍ണമായും ഓതല്‍ നല്ലതാണ് ഇമാം ഷാഫി(റ)വെക്തമാക്കിയതും*
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM
2⃣

https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT *അങ്ങിനെയാണ്(അദ്കാര്‍)വേരൊരു ഹദീസ് കാണാം"قَالَ : حَدَّثَنَا سُفْيَانُ بْنُ وَكِيعٍ ، قَالَ : حَدَّثَنَا حَفْصٌ ، عَنْ مُجَالِدٍ ، عَنِ الشَّعْبِيِّ ، قَالَ : " كَانَتِ الأَنْصَارُ إِذَا مَاتَ لَهُمُ الْمَيِّتُ اخْتَلَفُوا إِلَى قَبْرِهِ يَقْرَءُونَ عِنْدَهُ الْقُرْآنَ"ശുഅബ്(റ)വില്‍ നിന്ന്‍ നിവേദനം"അന്‍സ്വാറുകളായസ്വഹാബികള്‍ മറവ് ചെയ്‌താല്‍ ഖബറിന്ന്‍ സമീപം ഖുര്‍ആന്‍ ഓതാറുണ്ടായിരുന്നു"(ഇബ്ന്‍ ഖയ്യിം'കിതാബ്റൂഹ്)മേല്‍ പറയപ്പെട്ട ഹദീസ് ഉദ്ധരിച്ചത്ഉല്‍പതിഷ്ണുക്കളുടെ നേതാവായ ഇബ്ന്‍ ഖയ്യിം ആണന്നത് പ്രത്യഗം ശ്രദ്ദേയമാണ്.നേതാകള്‍ക്ക് പററുമെങ്കിലും അനുയായികള്‍ക്ക് പറ്റില്ല.നിലനില്പിന്ന്‍ വേണ്ടി എന്തും നിഷേധിക്കുക ഇതാണ് ആധുനിക വഹാബികളുടെ പോളിസി നമുക്ക് സഹതപിക്കാം.ഇതേനില തന്നെയാണ്"താല്‍ഖീനിന്‍റെ"വിഷയത്തിലും വഹാബികള്‍ക്ക് ഉള്ളത് എന്നാല്‍ ആവിഷയത്തിലുള്ള ഹദീസ് നമുക്ക് നോക്കാം "خرج الامام الطبراني عن الصحابي أبي أمامة الباهلي أنه قال:"إذا أنا مت فاصنعوا بي كما أمرنا رسول الله صلى الله عليه وسلم أن نصنع بموتانا، أمرنا رسول الله صلى الله عليه وسلم فقال: إذا مات أحد من إخوانكم فسويتم التراب على قبره فليقم أحدكم على رأس قبره ثم ليقل: يا فلان ابن فلانة فإنه يسمعه ولا يجيب، ثم يقول: يا فلان ابن فلانة فإنه يستوي قاعداً، ثم يقول: يا فلان ابن فلانة فإنه يقول أرشدنا يرحمك الله ولكن لا تشعرون، فليقل: اذكر ما خرجت عليه من الدنيا شهادة أن لا إله إلا الله وأن محمداً عبده ورسوله وأنك رضيت بالله رباً وبالإسلام ديناً وبمحمد نبياً وبالقرءان إماماً فإن منكراً ونكيراً يأخذ كل واحد منهما بيد صاحبه ويقول: انطلق بنا ما يقعدنا عند من لُقّن حجته، قال (أي أبو أمامة): فقال رجل: يا رسول الله فإن لم يُعرف أمه، قال: ينسبه إلى أمه حواء، يا فلان ابن حواءവഹാബികളുടെ നേതാവായ ഇബ്ന്‍ ഖയ്യിം തന്നെ തല്‍ഖീന്‍ വേണമെന്ന്‍ സമര്‍ത്ത്തിക്കുനുണ്ട്(കിതാബ് റൂഹ് ൧൩ )തെളിവിന്‍റെ ദാരിദ്ര്യമല്ല.കുററകരമായ കാപട്യമാണ് പ്രശ്നം.ഉറങ്ങുന്നവരല്ലേ ഉണര്ത്താന്‍ കഴിയൂ...*

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....