മൗദൂദി വൈറസ്!!!
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
പണ്ട് പണ്ട് ഇന്ത്യയിൽ 11വയസ്സ് വരെ മാത്രം മതംപഠിച്ചു പ്രസ്സിൽ ബാലവേലക്ക് പോയ ഒരു ഉറുദുക്കാരൻ ഉണ്ടായിരുന്നു!
സാഹചര്യം അയാളെ പരിഷ്കാരിയും അനിസ്ലാമികനുമായി വളർത്തി,നെരിയാണിക്ക് താഴെ വസ്ത്രം, ക്ലീൻ ഷേവ്, പരിഷ്കാരി പെണ്ണുമായുള്ള വിവാഹം,യുക്തിവാദം...
ആ ഇടക്ക് അയാളെ ഏതോ വൻകിട ശക്തികൾ ചാക്കിലിട്ട് ബ്രെയിൻ വാഷ് നടത്തിയതിനാലാവാം, പെട്ടന്ന് അയാൾ ആത്മീയ കച്ചവടത്തിന് ഇറങ്ങിതിരിച്ചു...
അതിനായി അയാൾ സമർത്ഥമായി രൂപവും രീതിയും മാറ്റി പിടിച്ചു,
അറബിയിൽ കഴിവ് ഇല്ലാത്ത അയാൾ പണ്ഡിതവേഷം വാരിചുറ്റി വലിയ താടിയും കോട്ടുമായി രംഗത്ത് വന്നു, തന്മൂലം ലാഹോറിൽ വെച്ചു ശഹാദത്ത് കലിമചൊല്ലി നവമുസ്ലിമായി ഇസ്‌ലാമിന്റെ പേരിൽ പുതിയ മതം നിർമിച്ചു...!!!
അതാണ് മൗദൂദി മതം.. അഥവാ "ജമാഅത്ത് ഇസ്ലാമി", അദ്ദേഹമാണ് "അബുൽ അഅലാ മൗദൂദി",
1979ൽ അമേരിക്കയിൽ മരിച്ച അയാളെ ഒരുപള്ളിക്കും പൊതു ഖാബറിസ്ഥാനിനും വിട്ടു കൊടുക്കാതെ പാർസലാക്കി മൂന്ന് രാജ്യങ്ങളിൽ കയറ്റിഇറക്കി പ്രദർശിപ്പിച്ചു നാലാം ദിവസം ലാഹോറിലെ സ്വന്തം വീട്ടുവളപ്പിൽ പ്രത്യേകം തയ്യാർ ചെയ്ത "മഖ്‌ബറയിൽ" അടക്കം ചെയ്‌തും, അയാൾ ഉപയോഗിച്ച പുണ്യപേന 24 ലക്ഷത്തിന് ലേലം ചെയ്‌തും, പരസഹായത്താൽ അയാൾ എഴുതിയ "ഉറുദു ബുക്സ്" ഭാഷാമാറ്റം നടത്തി വിറ്റുകാശാക്കിയും പ്രശസ്ഥിതിക്ക് വേണ്ടി മത്സരിക്കുന്ന ഒരു അന്തംകമ്മി ചെറുടീംമുകളായി ആ മതക്കാരെ പലയിടത്തും ഇപ്പോഴും കണ്ടുവരുന്നുണ്ട്,
ഓന്തിനെപോലും വെല്ലുന്ന രീതിയിൽ സാഹചര്യത്തിനനുസരിച്ച് കോലംകെട്ടി മതത്തെ വികലമാക്കുക എന്നതാണ് അവരിൽ കണ്ടുവരുന്ന അപകടകാരിയായ വൈറസ്.
നാശക്കാരായ ആ വിഭാഗത്തെ കുറിച്ച് കൂടുതൽ അറിയാൻ സന്ദർശിക്കൂ
https://www.facebook.com/hameedkarad.oman