Skip to main content

Posts

Showing posts with the label തറാവീഹ്

തറാവീഹ്, കുന്നോളം വൈരുദ്ധ്യങ്ങളുമായി മൗലവിമാർ. ➖➖➖➖➖➖➖➖ വൈരുദ്ധ്യം നമ്പർ 4⃣

🔹🔹🔹🔹🕸അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 തറാവീഹ്, കുന്നോളം വൈരുദ്ധ്യങ്ങളുമായി മൗലവിമാർ. ➖➖➖➖➖➖➖➖ വൈരുദ്ധ്യം നമ്പർ 4⃣ തറാവീഹ് 23 റക്അത് ഉത്തമമാണെന്ന് പണ്ഡിതന്മാർ പറഞ്ഞത് ഉമർ(റ) ന്റെ കാലത്ത് 23 നിസ്കരിച്ചുവെന്ന റിപ്പോർട്ടടിസ്ഥാനത്തിലാണെന്ന് ഹുസൈൻ മടവൂർ എഴുതിയതിനെ ഖണ്ഡിച്ചു കൊണ്ട് സകരിയ സ്വലാഹി എഴുതുന്നു: " ഉമർ (റ)ന്റെ കാലത്ത് 23 നമസ്കരിച്ചുവെന്ന് പറയുന്ന മുഴുവൻ റിപ്പോർട്ടുകളും തെളിവിന് കൊള്ളാത്ത ദുർബലങ്ങളാണ് എന്ന് അൽബാനി തന്റെ തറാവീഹ് നമസ്കാരം എന്ന കൃതിയിൽ ശക്തിയുക്തം സമർത്ഥിച്ചിട്ടുണ്ട്. മുജാഹിദുകൾ ഇത്രയും കാലം ജനങ്ങളെ പഠിപ്പിച്ചതുമാണ്. അതിനാൽ ആ ദുർബ്ബല റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള പണ്ഡിതാഭിപ്രായം സലഫികൾക്ക് ഒട്ടും പ്രാമാണികമല്ല; മറിച്ച് ദുർബലമാണ് എന്ന് വ്യക്തം..... ഹുസൈൻ മൗലവി മുജാഹിദുകൾ പഠിപ്പിച്ച ഇക്കാര്യം അറിയാതെ പോവുമോ? ഒരിക്കലുമില്ല. എന്നിട്ടും 23 ന്റെ ഹദീസ് ദുർബ്ബലമാണെന്ന് പറയാതെ അതിന്റെ അടിസ്ഥാനത്തിലുള്ള പണ്ഡിതാഭിപ്രായത്...

തറാവീഹ്

👉🏼മുജ്ജൂസിന്റെ                   കുസൃതികൾ🦁 തറാവീഹ്   *ഇനിയും   ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0* ' ------------------------------------------ തൗഹീദ് വിഭജനമുൾപ്പെടെയുള്ള ✂ വിഷയങ്ങൾ നിരന്തരം മാറ്റിപ്പറഞ്ഞു കൊണ്ടിരിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട് 😏 മുജാഹിദ് ഔദ്യോഗിക വിഭാഗം എഴുതുന്നത് നോക്കൂ: "അപ്പപ്പോൾ ലഭ്യമായ തെളിവുകളുടെ വെളിച്ചത്തിൽ 💡നമ്മുടെ തെറ്റായ ധാരണകളെ നാം യഥാസമയം തിരുത്തിയിട്ടുണ്ട്.😎 പിന്നീട് കൂടുതൽ പ്രബലമായ തെളിവുകൾ ലഭിച്ചപ്പോൾ നമ്മുടെ ധാരണകളെ വീണ്ടും തിരുത്തേണ്ടിവന്നു.💪 അന്ന് നമുക്ക് തെളിവ് കിട്ടാത്തതുകൊണ്ട് സംഭവിച്ച അബദ്ധമായിരുന്നു."😬 (വിചിന്തനം 2003 ജനു.10) ■ തറാവീഹിന്റെ റക്അത്തുകളുടെ കാര്യത്തിൽ KM മൗലവി മുതൽ ഇബ്നുഅബ്ബാസ് വരെയുളള മുൻഗാമികളായ പണ്ഡിതമ്മാർക്ക് തെറ്റ് പറ്റിയെന്ന KNM നേതാക്കളുടെ വിശദീകരണത്തെ ചോദ്യം ചെയ്തുകൊണ്ട് ⁉ മറുവിഭാഗം മുജാഹിദുകൾ എഴുതുന്നത് ✍🏻ഇവിടെ ചേർത്ത് വായിക്കുക.👉🏼 " ഇവർക്കെല്ല...