Skip to main content

Posts

Showing posts with the label സ്ത്രീ പള്ളി  വീടാണ് ഉത്തമം എന്ന ഹദീസ് ദുർബലമാക്കുന്ന ഒഹാബിക്ക് മറുപടി

സ്ത്രീകൾക്ക് നിസ്കാരത്തിന് വീടാണ് ഉത്തമം എന്ന ഹദീസ് ദുർബലമാക്കുന്ന ഒഹാബി പുരോഹിതന്റെ ദുർബലത വിവരിക്കുന്ന ലേഖനം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 സ്ത്രീ പള്ളി പ്രവേശനം .......... സ്ത്രീകൾക്ക്   നിസ്കാരത്തിന് വീടാണ് ഉത്തമം എന്ന ഹദീസ് ദുർബലമാക്കുന്ന ഒഹാബി പുരോഹിതന്റെ ദുർബലത വിവരിക്കുന്ന ലേഖനം ................................ ഒരു ഒഹാബി പുരോഹിതൻ എഴുതുന്നത് കാണുക. സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയാന്‍ വേണ്ടി അവരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഉസ്താദുമാര്‍ പ്രചരിപ്പിക്കാറുള്ള ഒരു ഹദീസാണ് സ്ത്രീകള്‍ക്ക് വീടാണ് ഉത്തമം എന്ന ഹദീസ്. മറുപടി : ആരാണ് തെറ്റിദ്ധരിപ്പിക്കുന്നത് എന്ന് ഈ ലേഖനം മുഴുവനും വയിച്ചാൽ മനസ്സിലാവും   അത് കളവ് മൽസരത്തിൽ സോപ്പും പെട്ടി സമ്മാനം വാങ്ങിയവർ തന്നെയാണ്. ........................ ഒഹാബി പുരോഹിതൻ എഴുതുന്നു. ഈ ഹദീസിന്‍റെ സ്വീകാര്യതയെപറ്റിയുള്ള പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം. മറുപടി : അതെ പരിശോധിക്കണം ........................................... പുരോഹിതൻ എഴുതുന്നു. സ്ത്രീകളെ പള്ളി വിലക്കാനായി പറയാറുള്ള വീടാണ് ഉത്തമം എന്ന ഹദീസിന...