Skip to main content

Posts

Showing posts with the label മദ്ഹബ് സ്വീകരിക്കണമെന്ന് പണ്ഡിത ലോകത്തിന്റെ ഇജ്മാ ആണ്

മദ്ഹബ് സ്വീകരിക്കണമെന്ന് പണ്ഡിത ലോകത്തിന്റെ ഇജ്മാ ആണ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 *സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 നാല് മദ്ഹബ് സ്വീകരിക്കണമെന്ന് പണ്ഡിത ലോകത്തിന്റെ ഇജ്മാ ആണ് മറ്റു ഗവേശകരായ പണ്ഡിതന്മാരുടെ മദ്ഹബ് സ്വീകരിക്കാത്തത് എന്ത് കൊണ്ട് ? نصوص العلماء على وجوب اتباع المذاهب الفقهية الأربعة دون غيرها ونقل الإجماع على ذلك.... ഇമാം നഫ്റാവി (റ) പറയുന്നു ഇക്കാലത്ത്    അബൂഹനീഫ (റ)മാലിക് (റ) ശാഫിഈ (റ ) അഹ്മദ്ബ്ന് ഹമ്പൽ (റ) എന്നിവരുടെ നാലിൽ ഒരു മദ്ഹബ് സ്വീകരിക്കണമെന്ന് മുസ്ലിമീങ്ങളുടെ ഇജ്മാഉണ്ട് ഗവേശകരായ (മുജ്തഹിദുകളായ) നാല് ഇമാമുകളല്ലാത്ത മറ്റു മദ്ഹബുകൾ അവരല്ലാം സന്മാർഗത്തിലായിരിക്കെ തഖ്ലീദ് ചെയ്യാത്തത് അവരുടെ മദ്ഹബുകൾ ക്രോഡീകരിക്കപ്പെടാത്തതിനാൽ അവരുടെ മദ്ഹബുകൾ സൂക്ഷിക്കപെടാത്തത് കൊണ്ടാണ് (അൽ ഫവാകിഹ്ദ്ധവാനി 356:/2) قال النفراوي ت 1120 هـ في الفواكه الدواني 2/356: قد انعقد إجماعُ المسلمين اليوم على وجوب متابعة واحد من الأئمة الأربعة؛ أبي حنيفة، ومالك، والشافعي، وأحمد بن...