അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
htps://islamicglobalvoice.blogspot.in/?m
*ഒഹാബിസം പൊളിച്ചെഴുത്ത്*
ഇമാം ശാഫി ഇമാമിന്റെ ഉമ്മിൽ
ഖബറുകൾക്ക് മുകളിൽ നിർമിച്ചത് പൊളിക്കണമെന്ന് പറഞ്ഞോ?
( قَالَ الشَّافِعِيُّ ) : وَقَدْ رَأَيْت مِنْ الْوُلَاةِ مَنْ يَهْدِمَ بِمَكَّةَ مَا يُبْنَى فِيهَا فَلَمْ أَرَ الْفُقَهَاءَ يَعِيبُونَ ذَلِكَ فَإِنْ كَانَتْ الْقُبُورُ فِي الْأَرْضِ يَمْلِكُهَا الْمَوْتَى فِي حَيَاتِهِمْ أَوْ وَرَثَتُهُمْ بَعْدَهُمْ لَمْ يُهْدَمْ شَيْءٌ أَنْ يُبْنَى مِنْهَا وَإِنَّمَا يُهْدَمُ إنْ هُدِمَ مَا لَا يَمْلِكُهُ أَحَدٌ فَهَدْمُهُ لِئَلَّا يُحْجَرَ عَلَى النَّاسِ مَوْضِعُ الْقَبْرِ فَلَا يُدْفَنُ فِيهِ أَحَدٌ فَيَضِيقُ ذَلِكَ بِالنَّاسِ
മറുപടി
ഇമാം ശാഫിഈ റ മേൽ വിവരിച്ച വാചകത്തിൽ
പറയുന്നത്
فَإِنْ كَانَتْ الْقُبُورُ فِي الْأَرْضِ يَمْلِكُهَا الْمَوْتَى فِي حَيَاتِهِمْ أَوْ وَرَثَتُهُمْ بَعْدَهُمْ لَمْ يُهْدَمْ شَيْءٌ أَنْ يُبْنَى مِنْهَا
മരണപെട്ടവർക്കോ അനന്തരവകാശികൾക്കോ അവകാശമുള്ള ഭൂമിയിലാണ് ഖബറുകൾ എങ്കിൽ അതിൻമേലുള്ള നിർമാണം പൊളിക്കപ്പെടരുത്
وَإِنَّمَا يُهْدَمُ إنْ هُدِمَ مَا لَا يَمْلِكُهُ أَحَدٌ فَهَدْمُهُ لِئَلَّا يُحْجَرَ عَلَى النَّاسِ مَوْضِعُ الْقَبْرِ فَلَا يُدْفَنُ فِيهِ أَحَدٌ فَيَضِيقُ ذَلِكَ بِالنَّاسِ
അവകാശമില്ലാത്ത സ്ഥലത്ത് അനതിക്രതമായി നിർമിക്കപെട്ടത് മാത്രമേ പൊളിക്കപ്പെടേണ്ടതുള്ളു. മറ്റു ജനങ്ങളുടെ മേൽ ഖബറിന്റെ സ്ഥലം തടയുന്നത് കൊണ്ടാണ് പൊളിക്കണമെന്ന് പറയുന്നത്
മറ്റുള്ളവരെ മറമാടാൻ സാധിക്കാതെ അവരെ പ്രയാസപ്പെടുത്തൽ അതിൽ ഉള്ളത് കൊണ്ടാണ് ഉമ്മ്
ഇത്തരം അനതികത്രമായ നിലക്ക് അവകാശമില്ലാത്ത മക്കയിലുള്ള ചില ഖബറുകളിൽ നിർമിച്ച നിർമാണം ഭരണാധികാരികൾ പൊളിച്ചപ്പോൾ പണ്ഡിതൻമാർ ആക്ഷേപിച്ചിട്ടില്ല. എന്നാണ് ഇമാം ശാഫിഈ റ പറയുന്നത് '
( قَالَ الشَّافِعِيُّ ) : وَقَدْ رَأَيْت مِنْ الْوُلَاةِ مَنْ يَهْدِمَ بِمَكَّةَ مَا يُبْنَى فِيهَا فَلَمْ أَرَ الْفُقَهَاءَ يَعِيبُونَ ذَلِكَ
അത് കൊണ്ടാണ് അനതിക്രതമല്ലങ്കിൽ പൊളിക്കേണ്ടതില്ല എന്നാ ഇമാം ശാഫിഈ തന്നെ ശേഷം പറയുന്നത്
*അസ് ലം സഖാഫി പരപ്പനങ്ങാടി*
https://chat.whatsapp.com/ERFeJytUELg30VBdUeAWpT
തൗഹീദറിയാത്ത ഖുറാഫികളുടെ പൊള്ളവാദങ്ങൾ
അറിയാൻ അത്തൗഹീദ് 2 ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം
ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/