Skip to main content

Posts

Showing posts with the label സ്ത്രീ ജുമുഅ ജമാഅത്തിന് പള്ളിയി'ൽ .മിർഖാത്തിന്റെ പേരിൽ ഒഹാബി 

സ്ത്രീ ജുമുഅ ജമാഅത്തിന് പള്ളിയി'ൽ .മിർഖാത്തിന്റെ പേരിൽ ഒഹാബി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 *സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 വഹാബികളുടെ തട്ടിപ്പ്‌ 📖🎤🔰🔰🔰🔰🔰🔰🔰🔰 സ്ത്രീ ജുമുഅ ജമാഅത്തിന് പള്ളിയി'ൽ .മിർഖാത്തിന്റെ പേരിൽ ഒഹാബി പുരോഹിതൻമാരുടെ തട്ടിപ്പ് പിടികൂടുന്നു ചോദ്യം 1  1082 - (وَعَنْ بِلَالِ بْنِ عَبْدِ اللَّهِ بْنِ عُمَرَ، عَنْ أَبِيهِ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " لَا تَمْنَعُوا النِّسَاءَ حُظُوظَهُنَّ) ഈ ഹദീസിനെ വിശദീകരിക്കുമ്പോള്‍ ഇമാം മുല്ല അലി അല്‍ഖാരി (റ) പറയുന്നു: أَيْ: ثَوَابَهُنَّ الْحَاصِلَ لَهُنَّ بِحُضُورِهِنَّ لِلصَّلَاةِ وَنَحْوِهَا. مرقاة المفاتيح شرح مشكاة المصابيح للإمام ملا علي القاري ٨٤٥/٣ الملا علي القاري (000 - 1014 هـ = 000 - 1606 م) നമസ്ക്കാരത്തിനും മറ്റുള്ളവക്കും വേണ്ടി ഹാജരാവുന്നതുകൊണ്ട് ആ സ്ത്രീകള്‍ക്ക് കരസ്ഥമാകുന്ന പ്രതിഫലത്തെ നിങ്ങള്‍ തടയരുത്. ഇങ്ങനെ അലിയ്യുൽ ഖാരി റ പറഞ്ഞിട്ടുണ്ടോ? ഉത്തരം ഫിത്നയുണ്ടങ്കിൽ തടയണം എ...