Friday, March 15, 2019

സ്ത്രീ ജുമുഅ ജമാഅത്തിന് പള്ളിയി'ൽ .മിർഖാത്തിന്റെ പേരിൽ ഒഹാബി


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


വഹാബികളുടെ തട്ടിപ്പ്‌
📖🎤🔰🔰🔰🔰🔰🔰🔰🔰
സ്ത്രീ ജുമുഅ ജമാഅത്തിന് പള്ളിയി'ൽ .മിർഖാത്തിന്റെ പേരിൽ ഒഹാബി പുരോഹിതൻമാരുടെ തട്ടിപ്പ് പിടികൂടുന്നു

ചോദ്യം 1
 1082 - (وَعَنْ بِلَالِ بْنِ عَبْدِ اللَّهِ بْنِ عُمَرَ، عَنْ أَبِيهِ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " لَا تَمْنَعُوا النِّسَاءَ حُظُوظَهُنَّ)
ഈ ഹദീസിനെ വിശദീകരിക്കുമ്പോള്‍ ഇമാം മുല്ല അലി അല്‍ഖാരി (റ) പറയുന്നു:
أَيْ: ثَوَابَهُنَّ الْحَاصِلَ لَهُنَّ بِحُضُورِهِنَّ لِلصَّلَاةِ وَنَحْوِهَا.
مرقاة المفاتيح شرح مشكاة المصابيح للإمام ملا علي القاري ٨٤٥/٣
الملا علي القاري (000 - 1014 هـ = 000 - 1606 م)
നമസ്ക്കാരത്തിനും മറ്റുള്ളവക്കും വേണ്ടി ഹാജരാവുന്നതുകൊണ്ട് ആ സ്ത്രീകള്‍ക്ക് കരസ്ഥമാകുന്ന പ്രതിഫലത്തെ നിങ്ങള്‍ തടയരുത്.
ഇങ്ങനെ അലിയ്യുൽ ഖാരി റ പറഞ്ഞിട്ടുണ്ടോ?

ഉത്തരം
ഫിത്നയുണ്ടങ്കിൽ തടയണം എന്നും ഇക്കാലഘട്ടത്തിൽ എല്ലാ സ്ത്രീകളേയും തടയണം എന്നും അദ്ധേഹം ശേഷം പറയുന്നുണ്ട്-
അലിയ്യു ഖാരി  റ പറഞ്ഞ ബാക്കി ഭാഗം
ഒഹാബി പുരോഹിതർ കട്ടുവെച്ചിരിക്കുന്നു.
  സ്ത്രീകളുടെ നിസ്കാരം അവരുടെ വീട്ടിലെ ഉള്ളറയാണ് ഉത്തമം എന്ന് നബി സ്വ പറയുന്നതിന്റെ മുമ്പ് സ്ത്രീകൾ പള്ളിയിൽ വരാറുണ്ടായിരുന്നു.
അങ്ങനെയുള്ള ഘട്ടത്തിൽ അവർ വരുമ്പോൾ അവർക്ക് പ്രതിഫലം ലഭിച്ചിരുന്നു.
പോകൽ അനുവദനീയമായ കാലഘട്ടത്തിൽ ഉള്ള
ആ പ്രതിഫലത്തെ തടയരുത് എന്നാണ് പറയുന്നത് -
അലിയ്യുൽ ഖാരി തന്നെ സ്ത്രീകൾ പിന്നീട് തടയപ്പെട്ടിട്ടുണ്ട് എന്ന് ശേഷം പറയുന്നുണ്ട് '
അലിയ്യു ഖാരി അതേ  പേജിലും അദ്ധ്യായത്തിലും പറഞ്ഞ ബാക്കി ഭാഗം
കത്രിക വെച്ച് കൊണ്ടാണ് ഒഹാബികൾ പോസ്റ്റ് തയാറാക്കിയിരിക്കുന്നത്.
ജൂതന്മാരെ പോലും കടത്തിവെട്ടും പ്രകാരം മതഗ്രന്ധങ്ങളിൽ തിരിമറി നടത്തുക എന്നത് ഒഹാബി പാതിരിമാരുടെ പതിവാണെന്നത് ലോക പ്രശസ്തമാണ്.
ഇവർ കൊണ്ട് വരുന്ന ഏതൊരു വാചകം പൂർണമായി ഗ്രന്ധം പരിശോദിച്ചാൽ ഇത് മനസ്സിലാവും

അവർ മിർഖാത്തിൽ എഴുതിയതിന്റെ ബിക്കി ഭാഗം കാണുക

ഇബ്ന് ഉമർ പറഞ്ഞു നബി സ്വ പറഞ്ഞു
നിങ്ങൾ സ്ത്രീകളുടെ അവകാശങ്ങൾ പള്ളിയെ തൊട്ട് തടയരുത്

എന്ന് പറഞ്ഞപ്പോൾ മകൻ ബിലാൽ പറഞ്ഞു
അല്ലാഹു വിനെ തന്നെ സത്യം ഞങ്ങൾ തീർച്ചയായും തടയും
അദ്ധേഹം അത് പറയാൻ കാരണം
ആ കാലത്ത് ഉള്ള ഫസാദ് ഉണ്ടാവുകയും ഫിത്ന വെളിവാകുകയും ചെയ്തതിനാലാണ്

അപ്പോൾ പിതാവ് അബ്ദുല്ലാഹി
ഇബ്ന് ഉമർ പറഞ്ഞു

ഞാൻ പറയുന്നു.നബി സ്വ പറഞ്ഞു എന്ന്
നീ പറയുന്നു
അല്ലാഹു വിനെ തന്നെ സത്യം ഞങ്ങൾ തീർച്ചയായും തടയും എന്ന്

ഇവിടെ വെക്തമാവുന്നത്
പിതാവ് മകനെ ആക്ഷേപിക്കാൻ കാരണം വിരുദ്ധമാവാനുള്ള കാരണം വെക്തമാക്കാതെ മര്യാതയില്ലാതെ എത്രിപ്പിന്റെ രീതിയിൽ നേരിട്ടത് കൊണ്ടാണ്


അത് കൊണ്ടാണ്   സ്ത്രീകൾ പുറപ്പെടുന്നതിനെ തടയുന്നതിൽ ലോക പണ്ഡിതൻമാർ
മകൻ ബിലാൽ റ നോട് പിന്തുടർന്നത്

അൽ ഹിദായയിൽ ഇങ്ങനെയുണ്ട്' നമ്മുടെ ഈ കാലഘട്ടത്തിൽ ഇമാം സ്ത്രീകളെ കരുതരുത്
അതിന്റെ കാരണം: ജമാഅത്തിന്  ഹാളി റാവൽ നെ തൊട്ട് അവരെ തടയപേടേണ്ടവരാണ് എന്ന് ഇബ്നുൽ ഹുമാം പറഞ്ഞിട്ടുണ്ട്

സ്ത്രീകൾ നിസ്കാരത്തിന് പള്ളിയിൽ പുറപ്പെടൽ പാടില്ല എന്ന് ഇമാം മള്ഹറ് പറഞ്ഞത് മുമ്പും പറഞ്ഞിട്ടുണ്ട്
(മിർഖാത്ത് 845/3
 - ( وعن بلال بن عبد الله بن عمر ، عن أبيه ، قال : قال رسول الله صلى الله عليه وسلم : " لا تمنعوا النساء حظوظهن ) ''...... ( من المساجد إذا استأذنكم ) : بتشديد النون ( فقال بلال ) : فيه تجريد أو التفات ; إذ أصله فقلت : ( والله لنمنعهن ) أي : لما ظهر من الفتن وحدث من الفساد في الزمن ، ( فقال له عبد الله ) أي : أبوه ( أقول : قال رسول الله صلى الله عليه وسلم ) أي : فتعارض هذا النص برأيك ( وتقول أنت : لنمنعهن ! ! ) : الظاهر أن المعاتبة لما في ظاهر المقابلة بالمعارضة على وجه المكافحة من غير عذر من المخالفة ، ولهذا تبعه العلماء في منع خروج النساء ، ففي الهداية : ولا ينوي الإمام النساء في زماننا ، قال ابن الهمام: لأنهن ممنوعات من حضور الجماعات ، وقد تقدم عن المظهر أن خروجهن إلى المسجد للصلاة في زماننا مكروه .
مرقاة المفاتيح 3/845

ഫിത്നയുണ്ടായ കാലത്ത് തടയപ്പെട്ടിട്ടുണ്ട് എന്ന് ഇമാം ഖാരി റ തന്നെ വിവിധ സ്ഥലത്ത് മിർഖാത്തിൽ തന്നെ രേഘപ്പെടുത്തിയിട്ടുണ്ട്.
അതല്ലാം മറച്ച് വെച്ച് കൊണ്ട് ഈ വഹാബി രോഹിതന്മാർ. ചില വാചകങ്ങൾ അടർത്തി എടുത്ത് ജനങ്ങളെ കബളിപ്പിക്കുകയാണ്



അസ്ലം സഖാഫി
പരപ്പനങ്ങാടി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....