Skip to main content

Posts

Showing posts with the label ഖുത്വുബ നവവി ഇമാമിന്റെ പേരിൽ ഒഹാബി തട്ടിപ്പ്

ഖുത്വുബ നവവി ഇമാമിന്റെ പേരിൽ ഒഹാബി തട്ടിപ്പ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 മതഗ്രന്ധങ്ങളിൽ ഒഹാബി പുരോഹിതൻമാരുടെ തട്ടിപ്പുകൾ പിടികൂടുന്നു. വിശയം ഖുത്വുബ നവവി ഇമാമിന്റെ പേരിൽ ഒഹാബി തട്ടിപ്പ് അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി ചോദ്യം ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു يشترط أن تكون بالعربية للقادر عليها ، إلا إذا كان السامعون جميعا لا يعرفون العربية فإنه يخطب بلغتهم وهذا هو الصحيح عند الشافعية ، وبه قال بعض ' الحنابلة انظر: "المجموع" للنووي (4/522) അറബിയിൽ സാധിക്കുന്നവർ അതിൽ തന്നെ ഖുത്ബ നൽകേണ്ടതാണ്, എന്നാൽ ശ്രോദ്ധാക്കൾ മുഴുവനും അറബി മനസ്സിലാക്കാൻ സാധിക്കാത്തവരാണെങ്കിൽ, അവരുടെ ഭാഷയിൽ ആണ് ഖുത്ബ നിർവഹിക്കേണ്ടത്. ശാഫിഈ മദ്ഹബുകാരുടെ അടുക്കൽ ഇതാകുന്നു ശരി. ചില ഹമ്പലി മദ്ഹബുകാരും ഇതേ അഭിപ്രായക്കാരാണ്. നോക്കുക : നവവിയുടെ 'അൽ മജ്‌മൂഅ' (4/522) ഇങ്ങനെ ഇമാം നവവി (റ)ന്റെ 4/522 ലോ മറ്റു സ്ഥലങ്ങളിലോ പറഞ്ഞിട്ടുണ്ടോ ? ഉത്തരം ഇല്ല ഒരിക്കലും ഇല്ല. ആ അറബി പദങ്ങളും മലയാള അർഥവും  ഇമാം നവവി റ വിന്റെ അൽ മജ്മൂഉ എന്ന പേരിൽ...