Skip to main content

Posts

Showing posts with the label ഇസ്തിഗാസ ' ഏശുവിനെ ആരാധിക്കുന്നവരും ഇസ്തിഗാസ ചെയ്യുന്നവരും തുല്യരൊ?

ഇസ്തിഗാസ 'ഏശുവിനെ ആരാധിക്കുന്ന ക്രസ്താനികളും നബി സ്വ യെ വിളിക്കുന്ന മുസ്ലിമീങ്ങളും തുല്യരൊ?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 *സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 ഏശുവിനെ ആരാധിക്കുന്ന ക്രസ്താനികളും നബി  സ്വ യെ വിളിക്കുന്ന മുസ്ലിമീങ്ങളും തുല്യരൊ? മുശ്രിക്കുകളും സുന്നികളും മുശ്രിക്കുകളുടെ പ്രവർത്തികളും സുന്നികളുടെ പ്രവർത്തിയും ഒരു പോലെയാണ് എന്നും അതിനാൽ സുന്നികൾ മുശ്രിക്കാണെന്നും തകഫീർ തൊഴിലാളികളായ വഹ്ഹാബികളുടെ വാദം..! ക്രിസ്ത്യാനികൾ യേശുവേ കാക്കണേ എന്ന് പറയുന്നത് പോലെ സുന്നികൾ "മുഹ്യിദ്ദീൻ ഷൈഖെ കാക്കണേ" എന്ന് പറയുന്നുവത്രേ..അത് കൊണ്ട് സുന്നികളും ക്രിസ്ത്യാനികളും ഒരു പോലെ മുശ്രിക്കാണത്രേ..! പ്രവർത്തികൾ തമ്മിലുള്ള സാമ്യത നോക്കിയാണോ അല്ലാഹുവിങ്കൽ ഒരാൾ മുസ്ലിമാണോ അമുസ്ലിമാണോ എന്ന് തീരുമാനിക്കപ്പെടുന്നത്..? എങ്കിൽ ലോകത്ത് ഇവരീ (വഹ്ഹാബിസം) പറയുന്ന രീതിയിൽ ഉള്ള ഒരു ഇസ്ലാമോ മുസ്ലിമീങ്ങളോ ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടേ ഇല്ല എന്നല്ലേ വരുന്നത്..? അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, ശിർക്കിന്റെ എല്ലാ വാദങ്ങളെയും പൊളിക്കാൻ അല്ലാഹു സൃഷ്‌ടിച്ച ഭൂമിയില...