Skip to main content

Posts

Showing posts with the label ഖബർകെട്ടിപ്പൊക്കൽ

ഖബർകെട്ടിപ്പൊക്കൽ

 ഖബർകെട്ടിപ്പൊക്കൽ. ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 മഖ്ബറകളും മുഗൾ രാജാവംശവും  Siddeequl Misbaah _______///////// എന്റെ രണ്ടാമത്തെ ഡൽഹി യാത്രയിലാണ് (02/10/2017) ഞാൻ ആദ്യമായി ഹുമയൂൺ ടൊമ്പ് നേരിൽ കാണുന്നത്, ആദ്യ ഡെൽഹി യാത്രയിൽ ഇത് കാണാൻ പറ്റിയിരുന്നില്ല. മുഗൾ രാജവംശത്തിലെ ആദ്യ ചക്രവർത്തിയായ ബാബർ ചക്രവർത്തിയുടെ മൂത്ത മകനും ബാബറിന്റെ മരണ ശേഷം 23 ആം വയസ്സിൽ തന്നെ ചക്രവർത്തി പട്ടമണിഞ്ഞ ഭാഗ്യവാൻ എന്ന പേരിനർത്ഥം വരുന്ന രണ്ടാം മുഗൾ ചക്രവർത്തി നസിറുദ്ദീൻ മുഹമ്മദ് ഹുമയൂണും (പേർഷ്യ) അവിടത്തെ ഭാര്യയും , മറ്റ് മുഗൾ രാജാക്കളും അവരുടെ മക്കളും അന്ത്യ വിശ്രമം കൊള്ളുന്ന ധാരാളം മഖ്ബറകളടങ്ങിയ ഹുമയൂൺ ടൊമ്പ്.  ഈ കാഴ്ചയെന്നെ ഏറെ ചിന്തിപ്പിച്ചത് കേരളത്തിൽ മാത്രമാണ് മഖ്ബറകൾ ഉള്ളതെന്നും മഖ്ബറകളുണ്ടാക്കുന്നതും, അതിന്മേൽ ഖുബ്ബ പണിയുന്നതുമെല്ലാം അനിസ്ലാമികമാണെന്നൊക്കെയുള്ള വാദം ഇക്കാലത്ത് ചില സലഫിയെന്ന പേരിലറിയപ്പെടുന്ന വിഘടന വാദികൾ പറയാറുണ്ട്. ചരിത്രമറിയാത്തതോ അല്ല അറിഞ്ഞിട്ടും സംഘടനക്ക് വേണ്ടി ചരിത്ര...