Skip to main content

Posts

Showing posts with the label ശിർക്ക് 'മുശ്രിക്കുകൾ ആരാധ്യന്മാരെ സ്രഷ്ട്ടാവാണ് സ്വന്തം കഴിവുണ്ട്

ശിർക്ക് 'മുശ്രിക്കുകൾ അവരുടെ അള്ളാഹു അല്ലാത്ത ആരാധ്യന്മാരെ സ്രഷ്ട്ടാവാണ് സ്വന്തം കഴിവുണ്ട് എന്നാ നിലക്കാണ് ഇലാഹാക്കിയത് ആരാധിച്ചത് എന്നതിന്ന്

📙📘📓📒📔📕📗 *സംശയാ നിവാരണം ക്ലാസ്സ്റൂം* ➖➖➖➖➖➖➖➖ അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ ' ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 ഒഹാബി പുരോഹിതൻ എഴുതുന്നു. ചോദ്യം I മക്കാ മുശ്രിക്കുകൾ അവരുടെ അള്ളാഹു അല്ലാത്ത ആരാധ്യന്മാരെ സ്രഷ്ട്ടാവാണ് സ്വന്തം കഴിവുണ്ട് എന്നാ നിലക്കാണ് ഇലാഹാക്കിയത്   ആരാധിച്ചത് എന്നതിന്ന് ഖുർആനിൽ നിന്നോ  സഹീഹായ ഒരു ഹദീസിൽ നിന്നോ തെളിവ് ഉദ്ദരിക്കുക ? ഇത് ചോദിക്കാൻ കാരണം  സമസ്ത കാരുടെ വാദം സ്രഷ്ട്ടാവാണെന്നോ സ്വന്തം കഴിവുണ്ടെന്ന് വിശ്വസിച്ചാലേ ദൈവമാക്കലും ആരാധിക്കലും ആകുകയുള്ളു എന്ന് സുന്നികൾ പറയുന്നുണ്ടല്ലോ ഇമാം റാസി ബകറ 22 മത്തെ ആയതിന്റെ വിശദീരണത്തിൽ പറയുന്നത് കേട്ടോളൂ സമസ്തക്കാർക്കുള്ള മറുപടിയായി  ( فلا تجعلوا لله أندادا ) البقرة : ( " المسألة الأولى : اعلم انه ليس في العالم أحد يثبت لله شريكا يساويه في الوجود والقدرة والعلم والحكمة ، وهذا مما لم يوجد الى الآن.... رازي  ( 1/111) നീ മനസ്സിലാക്കണം  അല്ലാഹുവിൻറെ ആധിക്യത്തിലും അവൻറെ കഴിവിലും അറിവിലും തത്വജ്ഞാനത്തിലും...