Skip to main content

Posts

Showing posts with the label കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ സുന്നത്തും ബിദ്അത്തുമാക്കി വഹാബികൾ !

കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ സുന്നത്തും ബിദ്അത്തുമാക്കി വഹാബികൾ !

കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ സുന്നത്തും ബിദ്അത്തുമാക്കി വഹാബികൾ ! കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ അനാചാരം - വഹാബീ മൗലവി സലാം സുല്ലമി ! കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കാന് പാടില്ലാ എന്ന് വഹാബി പുസ്തസകത്തില് ----------------------------------------------------------------- ഒരു സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയുടെ വലതു ചെവിയില് ബാങ്കും ഇടതു ചെവിയില് ഇഖാമത്തും കൊടുക്കുന്ന സമ്പ്രദായം ഇസ്ലാമിലെ ആചാരമെന്ന നിലക്ക് ചിലർ നടപ്പാക്കുന്നത് കാണാം .ഇതിനു പ്രവാചക ചര്യയുടെ പിന്ബലം ഇതിനില്ലാ- എന്ന് വഹാബികളുടെ പുസ്തകത്തില് പച്ചയായി എഴുതി വെച്ചിരിക്കുന്നു. ( പുസ്തകം :- മുസ്ലിംകളിലെ അനാചാരങ്ങൾ സലാം സുല്ലമി പേജ് :- 16 ) കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ പ്രവാചക ചര്യയെന്ന് മറ്റൊരു മൗലവി! കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുത്തു ------------------------------------------------------------- നബി (സ) ഫാത്തിമ ബീവി പ്രസവിച്ചപ്പോൾ കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുത്തു. പുസ്തകം :- പ്രവാചക ചര്യകൾ പി.മൂസ മൗലവി പേജ് :- 128