Showing posts with label ഇൽഹാമിന്റെ ഇതിവൃത്തം. Show all posts

Wednesday, May 9, 2018

ഇൽഹാമിന്റെ ഇതിവൃത്തം

ഖമറുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ത്വരീഖത്ത് എന്ന  പുസ്തകത്തിൽ നിന്നും*)

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

ഇൽഹാമിന്റെ ഇതിവൃത്തം

അല്ലാഹു വിന്റെ ഒൗലിയാഇനു പ്രകടമാകുന്ന ഒന്നാണ് ഇൽഹാം. അല്ലാഹു വിന്റെ പക്കൽ നിന്നുള്ള അർത്ഥവത്തായ തോന്നിപ്പിക്കലുകളാണ് ഇത് കൊണ്ട് ദ്ധേശിക്കുന്നത്. നിർവചനങ്ങളിൽ നാമമാത്ര വ്യത്യാസങ്ങളുണ്ടെങ്കിലും ഇൽഹാമിന്റെ പൊതുവായ താൽപര്യം ഈ പറഞ്ഞതാണ്

അല്ലാഹുവിന്റെ ഔലി
അല്ലാഹുവിന്റെ പക്കൽ നി
തുകൊണ്ട് ഉദ്ദേശിക്കുന്നത്. നിർവച
ങൾ ഉണ്ടങ്കിലും ഇൽഹാമ
ഞതാണ്.

ഇൽഹാം  ചൂഷണോപാധിയാക്കുന്ന വ്യാജന്മാരുമുണ്ട്. തങ്ങൾക്കുണ്ടാ
തോന്നലുകൾ യാതൊരു അടിസ്ഥാനവുമില്ലാതെ ഇൽഹാമായി
വിലയിരുത്തി സാധാരണക്കാരനെ വഞ്ചിക്കുകയാണീ ത്വരീഖത് വേഷ
ധാരികൾ. ഇൽഹാം സംബന്ധമായ ചോദ്യത്തിന് ഇബ്നു ഹജറിൽ ഹൈതമി(റ) നൽകിയ വിശദീകരണം ഈ വിഷയത്തിലെ സംശയങ്ങൾക്കു
നിവാരണമാകുന്നതാണ്.

മഹാൻ പറയുന്നു: “അൽഖുത്ബുർറബാനി ശയ്ഖ് അബ്ദുൽഖാദി
റുൽ ജീലാനി(റ) പറഞ്ഞതനുസരിച്ച് ഇൽഹാം ഒരു വലിയ്യിന്റെ പ്രശാന്തമായ ഹൃദയത്തിൽ ഇടയാട്ടമില്ലാതെ സ്വീകരിക്കുവാൻ ഉതകുന്നവിധം അല്ലാഹു
ഇട്ടു കൊടുക്കുന്ന ആശയമാണ്. ഇതിനെ നിഷേധിക്കൽ നുബുവ്വത്തിനെ നിഷേദിക്കും പ്രകാരം കുഫ്റ് വരുത്തുന്നതല്ല.

അബൂയസീദ്(റ)നോട് ഒരു പണ്ഡിതൻ ചോദിച്ചു "നിങ്ങളുടെ ഈ ജ്ഞാനങ്ങൾ എവിടെ നിന്ന്, ആരിൽ നിന്നു കിട്ടുന്നതാണ് '? അബൂ യസീദ്(റ) മറുപടി പറഞ്ഞു: “എന്റെ അറിവുകൾ അല്ലാഹു വിന്റെ ദാനത്തിൽ നിന്നുള്ളതാണ്. അല്ലാഹുവിൽ നിന്നാണിത് കിട്ടുന്ന
ത് അറിഞ്ഞതിൽ അനുഷാഠാനിയായാൽ അറിയാത്തത് അവൻ പഠിപ്പി
ക്കുമെന്നാണല്ലോ നബി(സ) പറഞ്ഞിരിക്കുന്നത്. അറിവുകൾ രണ്ടിനമ
ണ്ട്. ബാഹ്യമായതും ആന്തരികമായതും. ബാഹ്യജ്ഞാനം പടപ്പുകളുടെ
മേൽ അല്ലാഹുവിന്റെ പ്രമാണമാകുന്നു. ആന്തരീകാ ജ്ഞാനം അതാണ്
ഉപകാരപ്രദമായ ജ്ഞാനം. ഫഖീഹ്! നിങ്ങളുടെ അറിവ് ഒരു നാവിൽ
നിന്നു മറ്റൊന്നിലേക്കു പകരാൻ മാത്രമുള്ളതാണ്. പഠിക്കലാണതിന്റെ
ലക്ഷ്യം. പ്രവർത്തിക്കൽ അല്ല. എന്റെ ജ്ഞാനം അല്ലാഹുവിന്റെ ജ്ഞാന
ത്തിൽ നിന്നും ഇൽഹാമായി കിട്ടുന്നതാകുന്നു."

ഫഖിഹ് പറഞ്ഞു: "ശയ്ഖ്, എന്റെ ജ്ഞാനം വിശ്വസ്തരിൽ നിന്നുള്ള
താണ്. തിരുനബി(സ)ക്ക ജിബ്രീലിൽ നിന്നും ജിബിരീലിന് അല്ലാഹുവിൽ നിന്നും കിട്ടി പോന്നതാണ്: അബൂ യസീദ് റ ജിബ്രീലിനും മീകാഈലിനും ഒന്നും
 വെളിപ്പെടാൻ അവസരം കിട്ടാത്ത ഒരു കൂട്ടംഅറിവു നമ്മുടെ നബി(സ)ക്കു സ്വന്തമായിട്ടുണ്ടല്ലോ ആ അറിവ് ഏതന്ന് വെക്തമാക്കണമെന്നായി ഫഖീഹ്

അബൂയസീദ് റ  വിശദീകരിച്ചു"ഫഖീഹ് നിങ്ങൾക്കറിയില്ലേ അല്ലാഹു
മൂസാ നബി(അ)നോടു സംസാരിച്ചത് മുഹമ്മദ് നബി(സ) അല്ലാ
എവിനെ കണ്ടതും സംവദിച്ചതും താങ്കൾ കേട്ടിട്ടില്ലയോ ഫഖീഹ്
പറഞ്ഞു "അതെ കേട്ടിട്ടുണ്ട്. അബൂയസിദ്(റ) "എങ്കിൽ ഔലിയാഉ
സിദ്ദീഖ് തുടങ്ങിയ മഹാന്മാർക്ക് അവൻ ഇൽഹാം നൽകുന്നതും തദ്വാര
അവർ തത്വജ്ഞാനങ്ങൾ വിളംബരപ്പെടുത്തുന്നതുമാണ്. ഇതിനു മതിയായ തെളിവാണ്  മൂസാനബി(അ)ന്റെ ഉമ്മക്കു നൽകിയ ബോധനവുംഖിളിർ (അ)ന് കപ്പൽ കേടുവരുത്താൻ നൽകിയ ഇൽഹാമുമൊക്കെ.

ഇങ്ങനെ പല സംഭവങ്ങളും ഉണ്ട്. ഇൽഹാമിന്റെ വക്താക്കൾ അല്ലാഹുവി
ൽ നിന്നുള്ള അനുഗ്രഹത്തിനു പാത്രമായവരാകുന്നു."

ഈ വിവരണം ഉൾകൊണ്ട ശേഷം പണ്ഡിതൻ പറഞ്ഞു: "താങ്കൾ
എന്നെ മഹത്തായ ഒരു പാഠം പഠിപ്പിച്ചിരിക്കുന്നു. എന്റെ മനസ്സിന്റെ ദാ
ഹം ശമിപ്പിച്ചിരിക്കുന്നു."
ഞാൻ എന്റെ ദാസനെ ഇഷ്ടപ്പെട്ടാൽ അവന്റെ കേൾവി, കാഴ്ച തുട
ങ്ങിയവ ഞാനാകുമെന്നും എന്നെകൊണ്ടവൻ കാണാനും കേൾക്കാനും
തുടങ്ങുമെന്നും നബി(സ) പറഞ്ഞത് ഒൗലിയാഇന്റെ ഇതിഹാമിനെ
സ്ഥിരീകരിക്കുന്ന തെളിവാണ്. (ഫതാവൽ ഹദീസിയ്യ: 229),

ഇപ്പറഞ്ഞതിൽ നിന്നും ഇൽഹാം ഇസ്ലാമിൽ അടിസ്ഥാനമുള്ള
താണെന്നു ഗ്രഹിക്കാനായി. പക്ഷേ, ഇൽഹാമിന്റെ സ്വീകാര്യത പണ്ഡിതന്മാർ നിരുപാധികം അംഗീകരിക്കുന്നില്ല. അക്കാര്യത്തിലെ മാനദണ്ഡത്തെ
പറ്റി ഫതാവ തന്നെ പറയട്ടെ:

"ശറഇയ്യായ നിയമങ്ങൾക്കെതിരാകാത്ത
സാഹചര്യത്തിൽ ഇൽഹാം പ്രാമാണികമാണെന്ന സൂഫികൾ ഉദ്ധരി
ച്ചിരിക്കുന്നു. ബാഹ്യവും ആന്തരികവുമായ കാര്യങ്ങളിൽ അല്ലാഹുവിന്റെ പ്രത്യാക, സംരക്ഷണത്തിനു വിധേയരായ മഹാന്മാരിൽ നിന്ന ഇൽഹാം
രഖയായി ഗണിക്കാവു -
ഒൗലിയാഉ പ്രകൃത്യാപാപ സുരക്ഷിതരല്ലെങ്കിലും അവരിൽ നിന്നു കുറ്റങ്ങൾ വരാതിരിക്കുകയാണ് അനുഭവ
ന്ന വിധിയാണിതിനു പിൻബലം. (ഫതാവൽ ഹദീസിയ്യ, പേ: 2:20, 210 158)

തസ്വവ്വുഫിന്റെ സമീപനമാണി പറഞ്ഞത്. ശറഈ വിരുദ്ധമാകാത്തിടത്ത്
ഇൽഹാം രേഖയാക്കാമെന്നാണ് അവർ പറയുന്നത്. അതും അർഹതപെ
ട്ടവരിൽ നിന്നു ആവുകയും വേണം. ഈ വക നിയമങ്ങൾ പാലിക്കാതെ ഇൽഹാമിന്റെ അപ്പോസ്തല ന്മാരാകുന്നവർ അനർത്ഥം വരുത്തുന്ന
വരാണ് പിശാചിന്റെ ദുര്ബാധനങ്ങളല്ല
 അവർ ഇൽഹാമായി ധരിച്ചിരിക്കു
നനതന്ന് ആർക്കറിയാം,

ഫിഖ്ഹിന്റെ വീക്ഷണത്തിൽ ഇൽഹാംതീരെ പ്രമാണികമല്ല. ശറഇന്റെ രക്ഷയ്ക്കും വ്യാജന്മാരുടെ തിരസ്കാരത്തിനും ഇകാര്യത്തിൽ ഫിഖ്ഹ് കർശന തീരുമാനം തന്നെ പ്രഖ്യാപിച്ചിരിക്കുന്നു

ഇബ്നു ഹജറുൽഹയ്തമി(റ) തന്നെ പറയട്ടെ: “മുൻപറഞ്ഞ നിബ
സനപകാരം ഇൽഹാമിന്റെ പ്രാമാണിക പ്രശ്നത്തിൽ പണ്ഡിതന്മാർ
വിവിധ വിക്ഷണക്കാരാകുന്നു. ഫുഖഹാഇന്റെ വീക്ഷണത്തിൽ ഇൽ
ഹാം പ്രമാണമാക്കാൻ പറ്റില്ല. കാരണം, അപ്രമാദിത്തമില്ലാത്തവന്റെ വി
ചാരങ്ങൾ പൂർണാർത്ഥത്തിൽ വിശ്വാസത്തിലെടുക്കാൻ ന്യായമില്ല
ല്ലോ."(ഫതാവാ 230)

🌴🌴🌴🌴🌴🌴🌴
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇 https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

Saturday, April 14, 2018

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....