Skip to main content

Posts

Showing posts with the label ശിർക്ക്:മക്കാ മുശ്രിക്കിനെ വഹാബികൾ തന്നെ പൊളിച്ചടുക്കി

ശിർക്ക്:മക്കാ മുശ്രിക്കിനെ വഹാബികൾ തന്നെ പൊളിച്ചടുക്കി

മക്കാ മുശ്രിക്കിനെ വഹാബികൾ തന്നെ പൊളിച്ചടുക്കി 🕸🍂🍂🍂🍂🍂🍂🕸🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 മക്കാ മുശ് രിക്ക് വഹാബി വാദം; വഹാബികൾ തന്നെ പൊളിച്ചsക്കി 🌑🌑🌑🌑🌑🌑🌑🌑 സുന്നികളും മക്കാ മുശ്രിക്കുകളും ഒരു പോലെയാണെന്നാണ് വഹാബികളുടെ വാദം.  അത് സ്ഥിരപ്പെടുത്താൻ മൗലവിമാർ കിണഞ്ഞു ശ്രമിക്കാറുമുണ്ടായിരുന്നു. എന്നാലിപ്പോൾ അവർ തന്നെ അത് പൊളിച്ച് തരിപ്പണമാക്കി. അത് വിശദീകരിക്കാം ശ്രദ്ധിച്ച് വായിക്കുക, സുന്നികളെയും മക്കാ മുശ് രിക്കുകളെയും തുലനം ചെയ്ത് കൊണ്ട് ഒരു മൗലവി എഴുതുന്നു: "അല്ലാഹു മാത്രമാകുന്നു സ്വമദ് (സ്വയം കഴിവുള്ളവൻ). മറ്റാരും തന്നെ സ്വയം കഴിവുള്ളവരല്ല.എല്ലാവരുടെയും കഴിവുകൾ അല്ലാഹു നൽകുന്നതാണ്. അല്ലാഹു നൽകിയ കഴിവു കൊണ്ട് സഹായിക്കാൻ വേണ്ടി മഹാന്മാരോട് തേടുന്നത് ഇബാദത്തോ ശിർക്കോ അല്ല എന്നവർ (സുന്നികൾ) പറയുന്നു. വിഗ്രഹാരാധകരായ മക്കാ മുശ് രി ക്കുകളും ഈ വാദക്കാരായിരുന്നു. അല്ലാഹു മാത്രമാകുന്നു സ്വമദ്, അവനല്ലാതെ വേറെ സ്വമദില്ല(സ്വയം കഴിവുള്ളവനില്ല)....